കമാൻഡർ ഉൾപ്പെടെ ചാരം; ഹമാസ് ഭീകരർക്ക് നേരെ മിസെെൽ പായിച്ച് ഇസ്രായേൽ സേന
ജെറുസലേം: ഹമാസ് കമാൻഡറെയും കൂട്ടാളികളെയും വ്യോമാക്രമണത്തിൽ വധിച്ച് ഇസ്രായേൽ. വെസ്റ്റ് ബാങ്കിൽ ആയിരുന്നു സംഭവം. മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഉച്ചയോടെയായിരുന്നു സംഭവം. വെസ്റ്റ്ബാങ്കിലെ തുൽക്കാമിൽ കാറിൽ ...