ലവ് ജിഹാദ് വിരുദ്ധ നിയമവുമായി ഹരിയാന സർക്കാർ; സ്വാഗതം ചെയ്ത് വി എച്ച് പി
ചണ്ഡീഗഢ്: ലൗ ജിഹാദിനെതിരെ നിയമം കൊണ്ടു വരാനുള്ള ഹരിയാന സർക്കാരിന്റെ തീരുമാനം സ്വാഗതം ചെയ്ത് വിശ്വ ഹിന്ദു പരിഷത്ത്. ക്രമവിരുദ്ധവും നിർബ്ബന്ധിതവുമായ മതപരിവർത്തനം തടയുന്നതിന് നിയമം കൊണ്ടു ...