വോട്ടല്ല, മോദിയുടെ നയങ്ങളോടുള്ള വിശ്വാസം; 2.80 കോടി ജനങ്ങൾക്ക് നന്ദി; നയാബ് സിംഗ് സൈനി
ഛണ്ഡീഗഡ്: തിരഞ്ഞെടുപ്പിൽ ബിജെപി ഹാട്രിക് വിജയം നേടിയതിന് പിന്നാലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി. എക്‌സിലൂടെയായിരുന്നു അദ്ദേഹം നന്ദി പറഞ്ഞത്. 50 ...


























