“ഒരു മുഖ്യമന്ത്രിയോട് ഒരിക്കലും ചെയ്യാൻ പാടില്ലാത്തത് എന്നോട് ചെയ്തു”; പുറത്തു പോകുന്നതിന്റെ കാരണം വ്യക്തമാക്കി ചമ്പയ് സോറൻ
ന്യൂഡൽഹി: ജാർഖണ്ഡ് മുക്തി മൂർച്ചയിൽ നിന്നും പുറത്ത് വരാൻ കാരണം തനിക്ക് നേരിട്ട അപമാനമാണെന്ന് തുറന്നു പറഞ്ഞ് ചമ്പയ് സോറൻ. സമൂഹ മാദ്ധ്യമമായ എക്‌സിൽ പങ്കു വച്ച ...