കാനഡയിൽ ക്ഷേത്രത്തിന് മുൻപിൽ ഖാലിസ്ഥാൻ ഭീകരരുടെ അഴിഞ്ഞാട്ടം; ഭക്തരെ അതിക്രൂരമായി ആക്രമിച്ചു
ഒട്ടാവ: കാനഡയിൽ ക്ഷേത്ര ദർശനത്തിന് എത്തിയ ഹിന്ദു വിശ്വാസികളെ ആക്രമിച്ച് ഖാലിസ്ഥാൻ ഭീകരർ. ബ്രാംപ്ടണിലെ ഹിന്ദു സഭാ മന്ദിറിയിൽ ആയിരുന്നു സംഭവം. ആക്രമണത്തിൽ നിരവധി ഭക്തർക്ക് പരിക്കേറ്റു. ...