hot

ഹോട്ട് മതി ബിയർ വേണ്ടെന്ന് മലയാളികൾ : വിൽപ്പനയിൽ ഇടിവ്! !

സംസ്ഥാനത്ത് ബിയർ വിൽപനയിൽ ഇടിവെന്ന് കണക്കുകൾ. 2023-25 കാലയളവിൽസംസ്ഥാനത്തെ ബിയർ ഉപഭോഗം 8.6 ശതമാനം കുറഞ്ഞതായാണ് ബിവറേജസ് കോർപ്പറേഷന്റെകണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. ഏകദേശം 10 ലക്ഷം കേയ്‌സുകളുടെ ...

ഉരുകിയൊലിച്ച് കേരളം; ഇന്നും ഉയർന്ന ചൂട്; പുറത്തിറങ്ങുമ്പോൾ ജാഗ്രത വേണം

കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനിലയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പുറത്തിറങ്ങുമ്പോൾ ജാഗ്രത വേണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉയർന്ന ചൂടിന്റെ പശ്ചാത്തലത്തിൽ ഏഴ് ...

വേനലിന് മുൻപെ വെന്തുരുകി കേരളം; ഇന്നും കനത്ത ചൂട്

തിരുവനന്തപുരം: വേനൽകാലമാകുന്നതിന് മുൻപേ വെന്തുരുകി കേരളം. ഇന്ന് വടക്കൻ കേരളത്തിൽ അതിശക്തമായ ചൂടാണ് അനുഭവപ്പെടുക എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. ഇതേ തുടർന്ന് ജനങ്ങൾക്കായി അധികൃതർ ...

3 ഡിഗ്രിവരെ താപനില ഉയരും; ജാഗ്രത വേണം; സംസ്ഥാനത്ത് ഇന്നും കനത്ത ചൂട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ അടിസ്ഥാനത്തിൽ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. സാധാരണയെക്കാൾ 2 മുതൽ 3 ഡിഗ്രി ...

സംസ്ഥാനത്ത് ചൂട് കൂടുന്നു; സൂര്യാഘാതത്തിന് സാദ്ധ്യത; ജാഗ്രതാ നിർദ്ദേശം പുറത്തിറക്കി അധികൃതർ

തിരുവനന്തപുരം: വേനൽ ആകുന്നതിന് മുൻപേ സംസ്ഥാനത്ത് ചൂട് കനക്കുന്നു. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് സാധാരണയെക്കാൾ താപനില ഉയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ ...

സർവ്വനാശത്തിന് അധികം സമയമില്ല; ലോസ് ഏഞ്ചൽസ് ഒരു ട്രെയിലർ മാത്രം; കാട്ടുതീ നൽകുന്ന സൂചന

ന്യൂയോർക്ക്: ലോസ് ഏഞ്ചൽസിൽ കാട്ടു തീ പടരുന്നതിനിടെ മുന്നറിയിപ്പുമായി ഗവേഷകർ. കാലാവസ്ഥാ മാറ്റം ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതിന്റെ സൂചനയാണ് കാട്ടുതീ എന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്. കാലാവസ്ഥാ മാറ്റം ...

വെന്തു ചാകാത്തത് ഭാഗ്യം; നാം കടന്ന് പോയത് അഗ്നിപരീക്ഷയിലൂടെ; ഹോട്ടസ്റ്റ് 2024

ന്യൂയോർക്ക്: കഴിഞ്ഞ വർഷം നാം കടന്ന് പോയത് കൊടും ചൂടാർന്ന ദിനങ്ങളിലൂടെ. 2024 ചരിത്രത്തിലെ തന്നെ ഏറ്റവും ചൂടുകൂടിയ വർഷം ആയിരുന്നുവെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്. ഇതിന്റെയെല്ലാം ഫലമാണ് ...

അകത്ത് ചൂട്; പുറത്ത് കാറ്റ്; ശൈത്യകാലത്ത് അനുഭവപ്പെടുന്നത് കൊടുംചൂട്; കാരണം വ്യക്തമാക്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; കേരളത്തിൽ പെരുമഴ

ന്യൂഡൽഹി: ശൈത്യകാലത്തിലൂടെയാണ് നമ്മുടെ രാജ്യം കടന്ന് പോകുന്നത്. ഒക്ടോബർ പകുതിയിൽ നിന്നും ആരംഭിക്കുന്ന ഈ കാലം ജനുവരി പകുതിയോടെയാണ് സാധാരണയായി അവസാനിക്കാറുള്ളത്. സാധാരണയായി ശൈത്യകാലങ്ങളിൽ കൊടും തണുപ്പാണ് ...

വെന്തുരുകി മലയാളമണ്ണ്; ചൂട് ഇനിയും നാലുഡിഗ്രിവരെ കൂടും; ഈ രണ്ട് ജില്ലക്കാർ ഒന്ന് സൂക്ഷിച്ചോളൂ

തിരുവനന്തപുരം: കേരളത്തിൽ താപനില ഇനിയും വർദ്ധിക്കുമെന്ന് റിപ്പോർട്ട്. സംസ്ഥാനത്ത് രണ്ടുഡിഗ്രി സെൽഷ്യസ് മുതൽ,നാല് ഡിഗ്രി സെൽഷ്യസ് വരെയാണ് ചൂട് കൂടുക. പാലക്കാട്ട് 41 ഡിഗ്രിയായും കൊല്ലത്ത് 40 ...

ചൂട് കനക്കുന്നു; വിയർത്തൊലിച്ച് കേരളം; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കടുത്ത ചൂടിൽ വിയർത്തൊലിച്ച് കേരളം. ഇന്നും വരും ദിവസങ്ങളിലും താപനിലയിൽ വലിയ വർദ്ധനവ് ഉണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് കനത്ത ചൂട് അനുഭവപ്പെടുന്ന മൂന്ന് ...

ചൂട് കൂടുതലാണല്ലേ? ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ സൂക്ഷിക്കണം

കേരളത്തിൽ ചൂട് കൊണ്ട് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിൽ എത്തിയിരിക്കുകയാണ്. പല ജില്ലകളിലും ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ചൂട് കാരണം നിർജലീകരണം സംഭവിച്ച് ഒരാൾ മരിച്ച ...

പുറത്തിറങ്ങിയാൽ പുറം പൊള്ളും; സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില തുടരും; ജാഗ്രത പാലിക്കാൻ നിർദ്ദേശം

തിരുവനന്തപുരം: വിഷു ദിനത്തിലും സംസ്ഥാനത്ത് ചൂടിന് ശമനമുണ്ടാകില്ലെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി ജില്ലകളിൽ ഉയർന്ന താപനില തുടരും. അതേസമയം വൈകീട്ടോടെ സംസ്ഥാനത്തെ ...

മൂന്ന് ജില്ലകളിൽ ഇന്ന് കനത്ത ചൂട്; ജാഗ്രത പാലിക്കാൻ നിർദ്ദേശം

എറണാകുളം: സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ ഇന്ന് താലനില ഉയരാൻ സാദ്ധ്യത. കൊച്ചി സർവ്വകലാശാലയുടെ കാലാവസ്ഥാ വകുപ്പാണ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വകുപ്പ് ...

തണുപ്പെല്ലാം പൊയ്‌പ്പോയി? ; കടന്നു പോയത് 122 വർഷത്തിനിടയിലെ ഏറ്റവും ചൂട് കൂടിയ അഞ്ചാമത്തെ ഡിസംബർ

തിരുവനന്തപുരം: കടന്ന് പോയത് രാജ്യത്തെ തന്നെ ഏറ്റവും തണുപ്പ് കുറഞ്ഞ ഡിസംബർ മാസമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം. ദക്ഷിണേന്ത്യയിൽ ഉൾപ്പെടെ ഏറ്റവും തണുപ്പ് കുറഞ്ഞ ഡിസംബറായിരുന്നു 2022ലേത്. ...

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നാളെ താപനില ഉയരാന്‍ സാധ്യത: ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നാളെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് താപനില ഉയരുക. ഈ ജില്ലകളില്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist