husband killed wife

ഭർത്താവ് ഭാര്യയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തിയ സംഭവം; കൊലക്ക് കാരണം ഭാര്യയെ സംശയം; എഫ് ഐ ആർ വിവരങ്ങൾ പുറത്ത്

കൊല്ലം: ഭാര്യയെ ഭർത്താവ് കാറിൽ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസിൽ എഫ്‌ഐആറിലെ വിവരങ്ങൾ പുറത്ത്. അനിലയെ കൊലപ്പെടുത്താൻ ഭർത്താവായ പദ്‌മരാജനെ പ്രേരിപ്പിച്ചത് യുവതിക്ക് സുഹൃത്ത് ഹനീഷുമായുള്ള ...

കൊല്ലത്ത് കാറിൽ പോയ യുവതിയെയും സുഹൃത്തിനെയും ഭർത്താവ് പെട്രോളൊഴിച്ച് തീകൊളുത്തി

കൊല്ലം: ചെമ്മാംമുക്കിൽ കാറിൽ പോവുകയായിരുന്ന യുവതിയെയും യുവാവിനെയും പെട്രോൾ ഒഴിച്ച് ഭർത്താവ് തീകൊളുത്തി കൊലപ്പെടുത്തി. ഇതിനെ തുടർന്ന് കൊട്ടിയം തഴുത്തല സ്വദേശി അനില മരിച്ചു. സംഭവത്തെ തുടർന്ന് ...

ഭാര്യയുടെ പേരിലുള്ള സ്ഥലം വിൽക്കാൻ അനുവദിച്ചില്ല ; നടുറോഡിൽ യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്നതിന് പിന്നിലെ കാരണം വിവരിച്ച് ഭർത്താവിന്റെ മൊഴി

ആലപ്പുഴ : ചേർത്തലയിൽ നടുറോഡിൽ വച്ച് യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്നതിന് പിന്നിലെ കാരണം സ്ഥലം വിൽപ്പന നടത്താൻ സമ്മതിക്കാത്തതിലെ പ്രതികാരമെന്ന് മൊഴി. വെട്ടയ്ക്കൽ ...

ഗർഭിണിയായ ഭാര്യയെ ഭർത്താവ് ബസ്സിൽ നിന്നും തള്ളിയിട്ടു ; 19 വയസ്സുകാരിക്ക് ദാരുണാന്ത്യം

ചെന്നൈ : ഭർത്താവ് ബസ്സിൽ നിന്നും തള്ളിയിട്ടതിനെ തുടർന്ന് തമിഴ്നാട്ടിൽ ഗർഭിണിയായ പെൺകുട്ടി മരണപ്പെട്ടു. തമിഴ്നാട്ടിലെ ദിണ്ടിഗൽ ജില്ലയിലാണ് ഈ ദാരുണമായ സംഭവം അരങ്ങേറിയത്. 19 വയസ്സുകാരിയായ ...

62കാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവം ; ഭർത്താവ് അറസ്റ്റിൽ

എറണാകുളം : അങ്കമാലിയിൽ 62കാരിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഒരാഴ്ചത്തെ ഒളിവ് ജീവിതത്തിനുശേഷമാണ് ഇയാൾ പോലീസ് പിടിയിലാവുന്നത്. അങ്കമാലി പുളിയനത്ത് ആണ് 62 ...

ആലപ്പുഴയിൽ അദ്ധ്യാപികയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

ആലപ്പുഴ : അദ്ധ്യാപികയായ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. ആലപ്പുഴ കായംകുളത്താണ് സംഭവം നടന്നത്. കായംകുളം ചിറക്കടവ് സ്വദേശിയായ പി കെ സജി ആണ് ...

സുഹൃത്തുമായി ബന്ധപ്പെടാൻ വീണ്ടും ഭാര്യയെ നിർബന്ധിച്ചു; ആവശ്യം നിഷേധിച്ചതോടെ ഭർത്താവിന് പകയായി; പിന്നാലെ അരുംകൊല

കോട്ടയം : കോട്ടയത്ത് വൈഫ് സ്വാപ്പിംഗുമായി ബന്ധപ്പെട്ട പരാതി നൽകിയ യുവതിയെ കൊലപ്പെടുത്താൻ കാരണം പകയെന്ന് പോലീസ്. നേരത്തെ വൈഫ് സ്വാപ്പിംഗുമായി ബന്ധപ്പെട്ട് ഭർത്താവിനെതിരെ പരാതി നൽകിയതിന് ...

വിവാഹേതര ബന്ധം അറിഞ്ഞ ഭാര്യയെ 5 ലക്ഷത്തിന് ക്വട്ടേഷന്‍ നല്‍കി കൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍

ഡല്‍ഹി: വാടക കൊലയാളികളുടെ കുത്തേറ്റ് യുവതി കൊല്ലപ്പെട്ട കേസിൽ ഭര്‍ത്താവ് അറസ്റ്റില്‍. വിവാഹേതര ബന്ധത്തെക്കുറിച്ച് അറിഞ്ഞ ഭർത്താവ് ഭാര്യയെ കൊല്ലാൻ ക്വട്ടേഷന്‍ കൊടുക്കുകയായിരുന്നു. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ...

ഉറങ്ങിക്കിടന്ന ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ്; അമ്മയെ രക്ഷിക്കാനെത്തിയ മകനും പരിക്ക്

മലപ്പുറം: കുടുംബവഴക്കിനെ തുടർന്ന് ഭര്‍‌ത്താവ് ഭാര്യയെ കൊലപ്പെടുത്തി. തടയാനെത്തിയ മകനെയും ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ചു. മലപ്പുറം പുഴക്കാട്ടിരിയിലാണ് സംഭവം. ഉച്ചയ്‌ക്ക് വീട്ടില്‍ ഉറങ്ങിക്കിടന്ന സുലൈഖ(52)യാണ് ഭര്‍ത്താവ് കുഞ്ഞിമൊയ്‌തീന്റെ ആക്രമണത്തില്‍ ...

ചൂതാട്ടത്തിൽ ഭാഗ്യം കിട്ടാൻ നരബലി; ഭാര്യയെ മരുന്നു കുത്തിവെച്ച് കൊലപ്പെടുത്തിയ ഡോക്ടർ പിടിയിൽ

ബെംഗളൂരു: ചൂതാട്ടത്തിൽ ഭാഗ്യം കിട്ടാൻ നരബലി നൽകണമെന്ന സിദ്ധന്മാരുടെ ഉപദേശം വിശ്വസിച്ച് ഡോക്ടർ ഭാര്യയെ കൊലപ്പെടുത്തി. കർണാടകത്തിൽ ദാവണഗെരെ ജില്ലയിലെ രാമേശ്വര സ്വദേശിയായ ചെന്നേശപ്പ (40) ആണ് ...

കൊണ്ടോട്ടി സ്വദേശിനിയുടെ മരണം കൊലപാതകം; ഒളിവില്‍പോയ ഭര്‍ത്താവിനായി അന്വേഷണം

എകരൂല്‍: കോഴിക്കോട് ഉണ്ണികുളം ഗ്രാമപ്പഞ്ചായത്തിലെ വീര്യമ്പ്രത്ത് വാടകവീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ യുവതി മരിക്കാനിടയായ സംഭവം കൊലപാതകമെന്ന് പോലീസ്. അതിക്രൂരമായ ശാരീരിക മര്‍ദനം കാരണമുള്ള ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്നാണ് മലപ്പുറം കൊണ്ടോട്ടിനെടിയിരുപ്പ് ...

സംശയം: ഉറങ്ങിക്കിടന്ന ഭാര്യയെ വാക്കത്തി കൊണ്ട് വെട്ടിക്കൊന്നു; ഭർത്താവ് പോലീസിൽ കീഴടങ്ങി

പിറവം: മുളക്കുളം വടക്കേക്കര കോച്ചേരിത്താഴത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കോച്ചേരിത്താഴം കുന്നുമ്പുറത്ത് ബാബു എന്ന ബാഹുലേയന്റെ ഭാര്യ ശാന്ത (56) യാണ് വെട്ടേറ്റു മരിച്ചത്. കൃത്യത്തിനു ശേഷം ...

‘ഭാര്യയുടെ രോഗം മൂലം ഉറക്കം ലഭിച്ചില്ല’; ഊന്നുവടി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി ഭർത്താവ്

കുറവിലങ്ങാട് : കിടപ്പു രോഗിയായ ഭാര്യ രാത്രി ഉറങ്ങാറില്ലെന്നും അവരുടെ കരച്ചിലും ശബ്ദങ്ങളും മൂലം ഉറക്കം ലഭിക്കാത്തത് കൊണ്ടാണ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നതെന്നും പ്രതിയായ ഭർത്താവിന്റെ മൊഴി. ...

കോട്ടയത്ത് എണ്‍പത്തിരണ്ടുകാരിയെ വെട്ടിക്കൊന്നു; കിണറ്റില്‍ ചാടിയ ഭര്‍ത്താവ് ആശുപത്രിയില്‍

കോട്ടയം: ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് കിണറ്റില്‍ ചാടി. കോട്ടയം ഉഴവൂര്‍ ചേറ്റുകുളം സ്വദേശി ഭാരതി(82) ആണ് കൊല്ലപ്പെട്ടത്. കിണറ്റില്‍ ചാടിയ ഭര്‍ത്താവ് രാമന്‍കുട്ടിയെ(85) പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ...

ഭാര്യയെയും 2 മക്കളെയും കൊന്ന് ‘ആത്മഹത്യ ചെയ്തയാൾ’ 3 വർഷത്തിനു ശേഷം പിടിയിൽ

ഡൽഹി: ഭാര്യയെയും 2 മക്കളെയും കൊലപ്പെടുത്തിയ ശേഷം തന്റെ മരണവും വ്യാജമായി സൃഷ്ടിച്ച് ഒളിവിൽ കഴിഞ്ഞയാൾ 3 വർഷത്തിനു ശേഷം പിടിയിൽ. ഗ്രേറ്റർ നോയിഡ സ്വദേശി രാകേഷാണ് ...

കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിക്കൊന്നു; ഭര്‍ത്താവ് പിടിയിൽ

അരുവിക്കര: തിരുവനന്തപുരം അരുവിക്കരയില്‍ കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. ബുധനാഴ്ച രാത്രിയാണ് സംഭവം. അരുവിക്കര കളത്തറ സ്വദേശി വിമല (68) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ വിമലയുടെ ...

കുടുംബവഴക്ക് കൊലപാതകത്തിൽ കലാശിച്ചു ;പോലീസ് ഉദ്യോഗസ്ഥയെ ഭര്‍ത്താവ് ബെല്‍റ്റ് കഴുത്തില്‍ മുറുക്കി കൊന്നു

ചെന്നൈ: കുടുംബവഴക്കിനെ തുടർന്ന് തമിഴ്‌നാട്ടില്‍ പോലീസ് ഉദ്യോഗസ്ഥയെ ഭര്‍ത്താവ് ശ്വാസംമുട്ടിച്ച് കൊന്നു. വെള്ളിയാഴ്ച രാത്രി വിരുദുനഗര്‍ വെസ്റ്റ് പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിളായ ഭാനുപ്രിയ(30)യെയാണ് ഭര്‍ത്താവ് വിഘ്‌നേഷ്(35) കൊലപ്പെടുത്തിയത്. ...

കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ കുത്തികൊലപ്പെടുത്തി ; ഭർത്താവ് സിദ്ദിഖ് അറസ്റ്റിൽ

ഇടവ: കുടുംബവഴക്കിനെ തുടർന്നു ഭാര്യ കുത്തേറ്റു മരിച്ചു. ഇടവ ശ്രീയേറ്റിൽ ലബ്ബ തെക്കതിൽ പ്രവാസിയായിരുന്ന സിദ്ദിഖിന്റെ ഭാര്യ ഷാനിദ(58)യാണ് കൊല്ലപ്പെട്ടത്. സിദ്ദിഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ പുലർച്ചെയാണ് ...

നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭാര്യയെ ഡ്രിപ്പിലൂടെ സയനൈഡ്​ കുത്തിവെച്ച്‌ കൊന്നു; ഭര്‍ത്താവ്​ അറസ്റ്റില്‍

അഹ്​മദാബാദ്​: ഗുജറാത്തിലെ അങ്കലേശ്വര്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ഭാര്യയെ ഡ്രിപ്പിലൂടെ സയനൈഡ്​ കുത്തിവെച്ച്‌​ കൊലപ്പെടുത്തിയ ഭര്‍ത്താവ്​ അറസ്റ്റില്‍. 34കാരിയായ ഊര്‍മിള വാസവയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ്​ ജിഗ്നേഷ് ...

വിവാഹമോചനം ആവശ്യപെട്ട യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും, പിഴയും

മഞ്ചേരി:വിവാഹമോചനം ആവശ്യപെട്ട യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും 75,000 പിഴയും വിധിച്ചു. ഫറോക്ക് പെരുമുഖം പുത്തൂര്‍ വീട്ടില്‍ ഷാജിക്കാണ് (42) മഞ്ചേരി ഒന്നാം അഡീഷണല്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist