നാലാം സ്ഥാനം ഉറപ്പിച്ച് പാകിസ്താൻ : ഇന്ത്യയ്ക്ക് പുതിയ ലിസ്റ്റിൽ പോലും ഇടമില്ല
ഇസ്ലാമാബാദ് : അന്താരാഷ്ട്ര നാണയ നിധിയിൽ നിന്നും ഏറ്റവുമധികം കടമെടുക്കുന്ന ലോകത്തെ നാലാമത്തെ രാജ്യമായി പാകിസ്താൻ. രാജ്യം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് വീണ്ടും കടമെടുക്കാൻ തീരുമാനിച്ചിരിക്കുന്നത്. ...



















