കോഹ്‌ലി എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് വിരമിക്കാൻ കാരണം അതുകൊണ്ട്, പുതിയ നേതൃത്വം അവനെ…; വമ്പൻ വെളിപ്പെടുത്തലുമായി മുൻ ഇംഗ്ലണ്ട് താരം
ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള തന്റെ തീരുമാനത്തിന് പിന്നിൽ നിലവിലെ ഇന്ത്യൻ ടീമും വിരാട് കോഹ്‌ലിയുടെ കളിരീതിയും തമ്മിലുള്ള പ്രശ്നം ആണെന്ന് മുൻ ...