എന്റെ ടെസ്റ്റ് കരിയർ അവസാനിക്കാൻ കാരണം അയാൾ, വമ്പൻ വെളിപ്പെടുത്തലുമായി ദിനേശ് കാർത്തിക്ക്; കുറ്റപ്പെടുത്തിയത് ഇതിഹാസത്തെ
2018 ഓഗസ്റ്റിൽ തന്റെ അവസാന റെഡ്-ബോൾ മത്സരത്തെ അനുസ്മരിച്ചുകൊണ്ട് സംസാരിച്ച മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ദിനേശ് കാർത്തിക് പരിശീലകൻ രവി ശാസ്ത്രിയെ പരിഹസിച്ചു. വൃദ്ധിമാൻ ...