എന്റെ മോനെ ഇതൊക്കെയാണ് മൈൻഡ് ഗെയിം, സ്റ്റോക്‌സിന്റെ വിക്കറ്റ് എടുത്തത് സുന്ദർ ആണെങ്കിലും കൈയടി അർഹിക്കുന്നത് ജഡേജ; കളിയിലെ ട്വിസ്റ്റായി ആ തീരുമാനം
ക്രിക്കറ്റിൽ എന്താണ് മൈൻഡ് ഗെയിമിന്റെ പ്രസക്തി എന്ന് നിങ്ങളോട് ആരെങ്കിലും ചോദിച്ചാൽ അവർക്ക് ഇംഗ്ലണ്ട് ഇന്ത്യ പരമ്പരയിലെ രണ്ടാം ടെസ്റ്റിലെ അവസാന ദിനത്തിലെ ലഞ്ചിന് മുമ്പുള്ള ജഡേജയുടെ ...