ഇക്കോണമി 4.30; ബാറ്റിംഗ് പാരഡൈസിൽ സിറാജിന്റെ ക്ലാസ് ബൗളിംഗ്; ഇന്ത്യയ്ക്ക് ജയിക്കാൻ 338 റൺസ്
ഇൻഡോറിൽ നടക്കുന്ന ന്യൂസിലൻഡിനെതിരായ നിർണ്ണായകമായ മൂന്നാം ഏകദിനത്തിൽ ഇന്ത്യൻ ബൗളിംഗിന്റെ നട്ടെല്ലായി മാറി മുഹമ്മദ് സിറാജ്. ബാറ്റിംഗിന് അനുകൂലമായ ഇൻഡോറിലെ ചെറിയ ഗ്രൗണ്ടിൽ ന്യൂസിലൻഡ് 337 എന്ന ...



























