ഇതൊക്കെ കണ്ടിട്ട് ഒന്ന് കണ്ണ് തുറക്കുക ബിസിസിഐ, ഈ ഒറ്റ ഇന്നിംഗ്സ് പറയും അയാളുടെ ക്ലാസ്; ഞെട്ടിച്ച് സഞ്ജു സാംസൺ
കേരള- ആന്ധ്രാ സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിൽ ആന്ധ്രപ്രദേശ് ജയിച്ചെങ്കിലും താരമായത് സഞ്ജു സാംസണാണ്. ടോസ് നഷ്ടപ്പെടുത്തി ആദ്യം ബാറ്റ് ചെയ്ത കേരളം ഉയർത്തിയ 120 ...



























