എന്റെ മക്കളെ ആ കഥയിൽ സത്യമില്ല, അങ്ങനെ ഒന്നും ഒരു മനുഷ്യനെ കൊണ്ടും സാധിക്കില്ല: മഹേന്ദ്ര സിങ് ധോണി
വർഷങ്ങളായി എം.എസ്. ധോണിയെക്കുറിച്ച് നമ്മൾ പറഞ്ഞ് കേട്ട ഒരു കഥ ആയിരുന്നു, അദ്ദേഹം ദിവസവും അഞ്ച് ലിറ്റർ പാൽ കുടിക്കുന്നു എന്നത്. ഒരു മനുഷ്യൻ ഒരു ദിവസം ...



























