അന്നത്തോടെ പാഡഴിക്കാൻ തീരുമാനിച്ചതാണ്, ക്രിക്കറ്റ് കളിക്കാൻ ഇനി എനിക്ക് പറ്റില്ലെന്ന് അന്ന് തോന്നി; വമ്പൻ വെളിപ്പെടുത്തലുമായി രോഹിത് ശർമ്മ
2023 ലെ ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയോട് തോറ്റതിന് ശേഷം വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചതായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ഞായറാഴ്ച വെളിപ്പെടുത്തി. "ക്രിക്കറ്റ് എന്നിൽ നിന്ന് ...



























