കെഎൽ രാഹുൽ പഴയത് പോലെ സെറ്റാകാൻ കാരണം ആ താരം, അവന്റെ വാശി മാറ്റങ്ങൾ ഉണ്ടാക്കി; വെളിപ്പെടുത്തലുമായി അഭിഷേക് നായർ
ഒരു കാലത്ത് മികച്ച ഫോമിൽ കളിച്ചിരുന്ന താരമായിരുന്നു കെഎൽ രാഹുൽ. ശേഷം ഒരു സമയം കഴിഞ്ഞ് അദ്ദേഹത്തിന്റെ ഫോമിൽ കാര്യമായ ഇടിവ് സംഭവിച്ചു. പലരും അദ്ദേഹത്തെ ട്രോളി. ...



























