indian cricket

ആ ഇന്ത്യൻ താരത്തെ സ്റ്റേഡിയത്തിൽ കണ്ടാൽ അപ്പോൾ തന്നെ ചെവി പൊത്തുക, അല്ലെങ്കിൽ എന്ത് സംഭവിക്കും എന്ന് പറയാൻ പറ്റില്ല: ഹെൻറിച്ച് ക്ലാസ്സെൻ

ആ ഇന്ത്യൻ താരത്തെ സ്റ്റേഡിയത്തിൽ കണ്ടാൽ അപ്പോൾ തന്നെ ചെവി പൊത്തുക, അല്ലെങ്കിൽ എന്ത് സംഭവിക്കും എന്ന് പറയാൻ പറ്റില്ല: ഹെൻറിച്ച് ക്ലാസ്സെൻ

നിങ്ങൾ ഒരു നല്ല ക്രിക്കറ്റ് ആരാധകൻ ആണെങ്കിൽ തീർച്ചയായിട്ടും ഒരു ഐപിഎൽ മത്സരം സ്റ്റേഡിയത്തിൽ പോയി കണ്ടിരിക്കണം എന്ന് പറയുകയാണ് സൗത്താഫ്രിക്കൻ ബാറ്റ്സ്മാൻ ഹെൻറിച്ച് ക്ലാസ്സെൻ. ഇന്ത്യൻ ...

ദക്ഷിണാഫ്രിക്കൻ ഏകദിന പരമ്പരയിൽ പുതിയ നായകൻ? സൂപ്പർതാരത്തിന്റെ തിരിച്ചുവരവ് മാസ് ശൈലിയിൽ; റിപ്പോർട്ട് ഇങ്ങനെ

ദക്ഷിണാഫ്രിക്കൻ ഏകദിന പരമ്പരയിൽ പുതിയ നായകൻ? സൂപ്പർതാരത്തിന്റെ തിരിച്ചുവരവ് മാസ് ശൈലിയിൽ; റിപ്പോർട്ട് ഇങ്ങനെ

ടെസ്റ്റ് ഫോർമാറ്റിൽ വൈസ് ക്യാപ്റ്റനായതിന് പിന്നാലെ, ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത് ഏകദിന ഫോർമാറ്റിൽ ടീം ഇന്ത്യയെ നയിക്കാൻ പോകുന്നു. നവംബർ 30 ന് ...

എന്തുകൊണ്ട് വൈഭവ് സൂര്യവംശിയെ സൂപ്പർ ഓവറിൽ കളത്തിലിറക്കിയില്ല, വിമർശനത്തിന് പിന്നാലെ മറുപടിയുമായി ജിതേഷ് ശർമ്മ; പറഞ്ഞത് ഇങ്ങനെ

എന്തുകൊണ്ട് വൈഭവ് സൂര്യവംശിയെ സൂപ്പർ ഓവറിൽ കളത്തിലിറക്കിയില്ല, വിമർശനത്തിന് പിന്നാലെ മറുപടിയുമായി ജിതേഷ് ശർമ്മ; പറഞ്ഞത് ഇങ്ങനെ

ഇന്നലെ ബംഗ്ലാദേശ് എയ്‌ക്കെതിരായ ഏഷ്യാ കപ്പ് റൈസിംഗ് സ്റ്റാർസ് 2025 സെമിഫൈനലിൽ വൈഭവ് സൂര്യവംശിയെ സൂപ്പർ ഓവറിനായി അയയ്ക്കാത്തതിന്റെ കാരണം ഇന്ത്യ എ ക്യാപ്റ്റൻ ജിതേഷ് ശർമ്മ ...

അന്ന് എനിക്ക് 19 വയസായിരുന്നു, ആ മനുഷ്യനെ അത്ഭുതത്തോടെ ഞാൻ നോക്കി നിന്നിട്ടുണ്ട്; സൂപ്പർ താരത്തെക്കുറിച്ചുള്ള സഞ്ജു സാംസന്റെ വാക്കുകൾ ഇങ്ങനെ

അന്ന് എനിക്ക് 19 വയസായിരുന്നു, ആ മനുഷ്യനെ അത്ഭുതത്തോടെ ഞാൻ നോക്കി നിന്നിട്ടുണ്ട്; സൂപ്പർ താരത്തെക്കുറിച്ചുള്ള സഞ്ജു സാംസന്റെ വാക്കുകൾ ഇങ്ങനെ

ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ (സി‌എസ്‌കെ) പുതിയ താരം സഞ്ജു സാംസൺ ഐ‌പി‌എൽ 2026 ൽ എം‌എസ് ധോണിക്കൊപ്പം കളിക്കാൻ പോകുന്നതിന്റെ ആവേശത്തെക്കുറിച്ച് തുറന്നു പറഞ്ഞു രംഗത്ത് . ...

ഇനിയെങ്കിലും ഇത്തരം മണ്ടത്തരം കാണിക്കരുത്, ഒരു സുപ്രഭാതത്തിൽ നടക്കുന്ന കാര്യമല്ല; ആദ്യ ടെസ്റ്റിലെ തോൽവിക്ക് പിന്നാലെ ഗംഭീറിനെതിരെ അജിൻക്യ രഹാനെ

ഇനിയെങ്കിലും ഇത്തരം മണ്ടത്തരം കാണിക്കരുത്, ഒരു സുപ്രഭാതത്തിൽ നടക്കുന്ന കാര്യമല്ല; ആദ്യ ടെസ്റ്റിലെ തോൽവിക്ക് പിന്നാലെ ഗംഭീറിനെതിരെ അജിൻക്യ രഹാനെ

കൊൽക്കത്തയിൽ നടന്ന ആദ്യ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയോട് ഇന്ത്യ തോറ്റതിന് പിന്നാലെ പരിശീലകൻ ഗൗതം ഗംഭീർ പറഞ്ഞ അഭിപ്രായത്തെ എതിർത്ത് അജിൻക്യ രഹാനെ രംഗത്ത്. ഈഡൻ ഗാർഡൻസിലെ പിച്ചുകൾ ...

ഗില്ലിനോട് ആ കനത്ത നിർദേശം ഗംഭീർ നൽകി കഴിഞ്ഞു, നിങ്ങൾ ഉദ്ദേശിക്കുന്ന പോലെയല്ല കാര്യങ്ങൾ: ആകാശ് ചോപ്ര

ഗില്ലിനോട് ആ കനത്ത നിർദേശം ഗംഭീർ നൽകി കഴിഞ്ഞു, നിങ്ങൾ ഉദ്ദേശിക്കുന്ന പോലെയല്ല കാര്യങ്ങൾ: ആകാശ് ചോപ്ര

ആദ്യ ടെസ്റ്റിൽ കഴുത്തിനേറ്റ പരിക്ക് കാരണം ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലെ ടീമിൽ നിന്ന് പുറത്തായിരുന്നു. മികച്ച ഫിറ്റ്നസ് ഒകെ ഉള്ള താരമാണ് ...

ചെന്നൈയിൽ നായകസ്ഥാനം ആഗ്രഹിക്കുന്നുണ്ടോ, ആ കാര്യത്തിൽ നിലപാട് വ്യക്തമാക്കി സഞ്ജു സാംസൺ; വീഡിയോ കാണാം

ചെന്നൈയിൽ നായകസ്ഥാനം ആഗ്രഹിക്കുന്നുണ്ടോ, ആ കാര്യത്തിൽ നിലപാട് വ്യക്തമാക്കി സഞ്ജു സാംസൺ; വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ‌പി‌എൽ) ചരിത്രത്തിലെ ഏറ്റവും വലിയ ട്രേഡ് കരാറിൽ മുൻ ആർ‌ആർ ക്യാപ്റ്റനായ സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്‌സിൽ എത്തിയത് ക്രിക്കറ്റ് ലോകത്ത് ...

ചെന്നൈ ജേഴ്സി ധരിച്ചപ്പോൾ അതാണ് തോന്നുന്നത്, ആരാധകർക്ക് ആവേശമായി സഞ്ജു സാംസന്റെ വാക്കുകൾ; പറഞ്ഞത് ഇങ്ങനെ

ചെന്നൈ ജേഴ്സി ധരിച്ചപ്പോൾ അതാണ് തോന്നുന്നത്, ആരാധകർക്ക് ആവേശമായി സഞ്ജു സാംസന്റെ വാക്കുകൾ; പറഞ്ഞത് ഇങ്ങനെ

2026 ലെ ഐ‌പി‌എൽ സീസണിന് മുന്നോടിയായി സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സ് ക്യാമ്പിൽ ഔദ്യോഗികമായി ചേർന്നു. മിനി ലേലം നടക്കുന്നതിന് മുമ്പ് ആരാധകരെ ഞെട്ടിച്ച ഒരു ...

ലേല പരിപാടിയൊക്കെ നിർത്തണം, ഇന്ത്യൻ പ്രീമിയർ ലീഗ് ആറ് മാസമാക്കണം; വമ്പൻ നിർദ്ദേശങ്ങളുമായി റോബിൻ ഉത്തപ്പ; പറഞ്ഞത് ഇങ്ങനെ

ലേല പരിപാടിയൊക്കെ നിർത്തണം, ഇന്ത്യൻ പ്രീമിയർ ലീഗ് ആറ് മാസമാക്കണം; വമ്പൻ നിർദ്ദേശങ്ങളുമായി റോബിൻ ഉത്തപ്പ; പറഞ്ഞത് ഇങ്ങനെ

ഇന്ത്യൻ പ്രീമിയർ ലീഗ് ലേല സമ്പ്രദായത്തിൽ നിന്ന് മാറി വർഷം മുഴുവനും ട്രേഡ് വിൻഡോകൾ നടപ്പിലാക്കണമെന്നും ഡ്രാഫ്റ്റ് സിസ്റ്റം നടപ്പിലാക്കണമെന്നും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ...

ആ ഒറ്റ കാരണം കൊണ്ടാണ് ആർസിബിക്ക് കിരീടം നേടാൻ 17 വർഷം കാത്തിരിക്കേണ്ടി വന്നത്, ഇത്രയും നാളും അതായിരുന്നു പ്രശ്നം: മുഹമ്മദ് കൈഫ്

ആ ഒറ്റ കാരണം കൊണ്ടാണ് ആർസിബിക്ക് കിരീടം നേടാൻ 17 വർഷം കാത്തിരിക്കേണ്ടി വന്നത്, ഇത്രയും നാളും അതായിരുന്നു പ്രശ്നം: മുഹമ്മദ് കൈഫ്

ഐപിഎല്ലിൽ വർഷങ്ങളായി, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) പിന്തുടർന്നിരുന്ന മനോഭാവത്തെക്കുറിച്ച് മുൻ താരം മുഹമ്മദ് കൈഫ് ഒരു പ്രധാന വെളിപ്പെടുത്തൽ നടത്തി രംഗത്ത്. ബൗളർമാരെ അപേക്ഷിച്ച് ബാറ്റ്‌സ്മാൻമാർക്ക് ...

അടുത്ത ടി 20 ലോകകപ്പും നമുക്ക് വേണം, ഒരുക്കങ്ങൾ തുടങ്ങി ഇന്ത്യ; സീനിയർ താരങ്ങളുടെ കാര്യത്തിൽ വ്യത്യസ്ത പദ്ധതി

അടുത്ത ടി 20 ലോകകപ്പും നമുക്ക് വേണം, ഒരുക്കങ്ങൾ തുടങ്ങി ഇന്ത്യ; സീനിയർ താരങ്ങളുടെ കാര്യത്തിൽ വ്യത്യസ്ത പദ്ധതി

2026 ലെ ഐസിസി ടി20 ലോകകപ്പിന് മുൻഗണന നൽകിക്കൊണ്ട്, പരിക്കിൽ നിന്ന് മുക്തി നേടുന്ന ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ നവംബർ 30 ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന ...

ഇനി ഒരു തോൽവി കൂടി വയ്യ, ഇന്ത്യൻ ടീമിൽ രണ്ട് നിർണായക മാറ്റങ്ങൾ; സൂപ്പർതാരം പുറത്ത്, റിപ്പോർട്ടുകൾ ഇങ്ങനെ

ഇനി ഒരു തോൽവി കൂടി വയ്യ, ഇന്ത്യൻ ടീമിൽ രണ്ട് നിർണായക മാറ്റങ്ങൾ; സൂപ്പർതാരം പുറത്ത്, റിപ്പോർട്ടുകൾ ഇങ്ങനെ

സ്വന്തം മണ്ണിൽ ടെസ്റ്റ് പരമ്പര നടന്നാൽ അതിൽ അജയ്യരായി കുതിച്ചിരുന്ന ഇന്ത്യയെ ആയിരുന്നു ഈ കാലങ്ങളിൽ എല്ലാം നാം കണ്ടത്. സ്പിന്നിന് അനുകൂലമായ പിച്ചൊരുക്കി അവിടെ അശ്വിനും ...

ഒരു ആവശ്യവും ഇല്ലാതെ പാകിസ്ഥാനെ ഒന്ന് പുകഴ്ത്തിയതേ ഉള്ളു, ദുരന്തം അനുഭവിച്ച് ശ്രീലങ്കൻ ടീം; പേടിച്ചുവിറച്ച് താരങ്ങൾ, വീഡിയോ കാണാം

ഒരു ആവശ്യവും ഇല്ലാതെ പാകിസ്ഥാനെ ഒന്ന് പുകഴ്ത്തിയതേ ഉള്ളു, ദുരന്തം അനുഭവിച്ച് ശ്രീലങ്കൻ ടീം; പേടിച്ചുവിറച്ച് താരങ്ങൾ, വീഡിയോ കാണാം

റാവൽപിണ്ടിയിൽ നടന്നുകൊണ്ടിരിക്കുന്ന പാകിസ്ഥാൻ - ശ്രീലങ്ക ഏകദിന പരമ്പരയ്ക്കിടെ സുരക്ഷാ ആശങ്കകൾ വർദ്ധിച്ച സാഹചര്യത്തിൽ ശ്രീലങ്കൻ ക്രിക്കറ്റ് താരം കുശാൽ മെൻഡിസിന്റെ പഴയ ഒരു വീഡിയോ വീണ്ടും ...

2019 ലോകകപ്പ് സെമിയുടെ പേരിൽ ധോണിയെ കുറ്റം പറയുന്നവർക്ക് അതിന് അർഹത ഇല്ല, അന്ന് അത് നടന്നിരുന്നെങ്കിൽ ആ ഇന്നിംഗ്സ്…; ആകാശ് ചോപ്ര പറയുന്നത് ഇങ്ങനെ

2019 ലോകകപ്പ് സെമിയുടെ പേരിൽ ധോണിയെ കുറ്റം പറയുന്നവർക്ക് അതിന് അർഹത ഇല്ല, അന്ന് അത് നടന്നിരുന്നെങ്കിൽ ആ ഇന്നിംഗ്സ്…; ആകാശ് ചോപ്ര പറയുന്നത് ഇങ്ങനെ

2019 ലെ ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ സെമിഫൈനലിലെ എം‌എസ് ധോണിയുടെ പ്രകടനത്തെക്കുറിച്ച് ആകാശ് ചോപ്ര വ്യത്യസ്തമായ അഭിപ്രായം പങ്കുവെച്ചു രംഗത്ത്. ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ ഇപ്പോഴും വേട്ടയാടുന്ന ...

6 പന്തിൽ 24 റൺസ് വേണ്ട അവസ്ഥയിൽ ഞാൻ വിശ്വസിക്കുക ആ താരത്തെ, ധോണിയും രോഹിതും കോഹ്‌ലിയും അല്ല; അപ്രതീക്ഷിത പേര് പറഞ്ഞ് ജിതേഷ് ശർമ്മ

6 പന്തിൽ 24 റൺസ് വേണ്ട അവസ്ഥയിൽ ഞാൻ വിശ്വസിക്കുക ആ താരത്തെ, ധോണിയും രോഹിതും കോഹ്‌ലിയും അല്ല; അപ്രതീക്ഷിത പേര് പറഞ്ഞ് ജിതേഷ് ശർമ്മ

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷർമാരെക്കുറിച്ചോ ആക്രമണകാരിയായ ബാറ്റ്‌സ്മാനെക്കുറിച്ചോ ചോദിക്കുമ്പോൾ മിക്കവരുടെയും മനസ്സിൽ തൽക്ഷണം വരുന്നത് എം.എസ്. ധോണി, രോഹിത് ശർമ്മ, വിരാട് കോഹ്‌ലി തുടങ്ങിയ ഇന്ത്യൻ ...

രോഹിത്തിന്റെ അതെ പാതയിൽ ഹാർദിക്കും, ആശങ്ക കോഹ്‌ലിയുടെ കാര്യത്തിൽ; കാത്തിരിക്കുന്നത് പണിയോ

രോഹിത്തിന്റെ അതെ പാതയിൽ ഹാർദിക്കും, ആശങ്ക കോഹ്‌ലിയുടെ കാര്യത്തിൽ; കാത്തിരിക്കുന്നത് പണിയോ

ഫിറ്റ്നസ് നിലനിർത്താൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് വിരാട് കോഹ്‌ലിയോടും രോഹിത് ശർമ്മയോടും ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ ആവശ്യപ്പെട്ടത് വാർത്ത ആയിരുന്നു. മറ്റ് രണ്ട് ഫോർമാറ്റുകളിൽ നിന്ന് ...

മോശം ഫോമിൽ നിന്ന സമയം, രക്ഷിച്ചത് ആ ചെന്നൈ സൂപ്പർ കിങ്‌സ് താരത്തിന്റെ ഉപദേശം; ജിതേഷ് ശർമ്മ പറഞ്ഞത് ഇങ്ങനെ

മോശം ഫോമിൽ നിന്ന സമയം, രക്ഷിച്ചത് ആ ചെന്നൈ സൂപ്പർ കിങ്‌സ് താരത്തിന്റെ ഉപദേശം; ജിതേഷ് ശർമ്മ പറഞ്ഞത് ഇങ്ങനെ

കഴിഞ്ഞ സീസണിൽ ആർസിബിയുടെ കിരീട യാത്രയിൽ അതിനിർണായക പങ്ക് വഹിച്ച താരമായിരുന്നു അവരുടെ കീപ്പർ ജിതേഷ് ശർമ്മ. വമ്പനടികളിലൂടെ ടീമിന്റെ സ്കോർ ഉയർത്തിയ ജിതേഷ് മനോഹരമായ രീതിയിലാണ് ...

ഇത്തവണ കളികൾ മാറും മക്കളെ, രണ്ടും കൽപ്പിച്ച് ചെന്നൈ; സഞ്ജു ഡീലിന് പിന്നാലെ ടീമിലൊരുങ്ങുന്നത് വമ്പൻ മാറ്റങ്ങൾ

ഇത്തവണ കളികൾ മാറും മക്കളെ, രണ്ടും കൽപ്പിച്ച് ചെന്നൈ; സഞ്ജു ഡീലിന് പിന്നാലെ ടീമിലൊരുങ്ങുന്നത് വമ്പൻ മാറ്റങ്ങൾ

ചെന്നൈ സൂപ്പർ കിങ്‌സ്- ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ്. 5 തവണ ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം നേടിയ ടീം, നിരവധി ...

അപ്പോൾ ഇതാണ് തീരുമാനം, സഞ്ജു- ജഡേജ സ്വാപ്പ് ഡീലിൽ അത് സംഭവിക്കും; അടുത്ത സീസണിൽ രാജസ്ഥാനിൽ ആ കാഴ്ച്ച കാണാം

അപ്പോൾ ഇതാണ് തീരുമാനം, സഞ്ജു- ജഡേജ സ്വാപ്പ് ഡീലിൽ അത് സംഭവിക്കും; അടുത്ത സീസണിൽ രാജസ്ഥാനിൽ ആ കാഴ്ച്ച കാണാം

ഇന്നും നാളെയുമായി രവീന്ദ്ര ജഡേജ-സാം കറൻ-സഞ്ജു സാംസൺ ട്രേഡ് അന്തിമമാകുമെന്ന് റിപ്പോർട്ട്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ‌പി‌എൽ) ചരിത്രത്തിലെ ഏറ്റവും വലിയ ട്രേഡുകളിലൊന്നിലൂടെ രാജസ്ഥാൻ റോയൽസ് (ആർ‌ആർ) ...

54 റൺസ് അകലെ കാത്തിരിക്കുന്നത് ചരിത്രം, ശുഭ്മാൻ ഗിൽ ആ നേട്ടം ആദ്യ ടെസ്റ്റിൽ തന്നെ സ്വന്തമാക്കുമെന്ന് ആരാധകർ; ഇന്ത്യയെ കാത്തിരിക്കുന്നത് വെല്ലുവിളി

54 റൺസ് അകലെ കാത്തിരിക്കുന്നത് ചരിത്രം, ശുഭ്മാൻ ഗിൽ ആ നേട്ടം ആദ്യ ടെസ്റ്റിൽ തന്നെ സ്വന്തമാക്കുമെന്ന് ആരാധകർ; ഇന്ത്യയെ കാത്തിരിക്കുന്നത് വെല്ലുവിളി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര നാളെ ആരംഭിക്കാനിരിക്കെ ശുഭ്മാൻ ഗിൽ ഒരു വലിയ റെക്കോഡ് ലക്ഷ്യമിടുന്നു. ടെസ്റ്റ് ക്യാപ്റ്റനായി സ്ഥാനമേറ്റതിനുശേഷം മികച്ച ഫോമിലാണ് ഗിൽ. ഇംഗ്ലണ്ട് ...

Page 31 of 50 1 30 31 32 50

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist