indian news

ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ഇന്ത്യയുടെ രണ്ട് മത്സരങ്ങള്‍ തിരുവനന്തപുരത്ത്

2018ലെ ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ഇന്ത്യയുടെ രണ്ട് മത്സരങ്ങള്‍ തിരുവനന്തപുരത്ത് നടക്കും. ദേശിയ ഗെയിംസിന്റെ ഉദ്ഘാടന സമാപന ചടങ്ങുകള്‍ നടന്ന കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമാണ് വേദി. ...

ഭൂമി നികത്താന്‍ സിപിഎം ലോക്കല്‍ സെക്രട്ടറി കപില്‍ദേവില്‍ നിന്ന് കോഴ ചോദിച്ചുവെന്ന് ആരോപണം

കൊച്ചി: ക്രിക്കറ്റ് താരം കപില്‍ദേവിന്റെ ഉടമസ്ഥതയിലുള്ള മെഡിസിറ്റി പദ്ധതി മുടങ്ങിയത് സിപിഎം നേതാവിന് കോഴ നല്‍കാത്തതിനെ തടര്‍ന്നാണെന്ന് ആരോപണം. ഇത് സംബന്ധിച്ച് സിപിഐ ജില്ല കമ്മറ്റി നേതാവ് ...

തലശ്ശേരിയില്‍ മുസ്ലിം പള്ളിക്ക് നേരെ ബോംബേറ്

കണ്ണൂര്‍ തലശ്ശേരിയില്‍ മുസ്ലിം പള്ളിക്ക് നേരെ ബോംബേറ്. ഉമ്മന്‍ ചിറക്കലില്‍ സ്ഥിതി ചെയ്യുന്ന ജുമാ മസ്ജിദിന് നേരെയാണ് ഇന്ന് രാവിലെ ആക്രമണം നടന്നത്. ബോംബ് പൊട്ടിത്തെറിച്ച് കെട്ടിടത്തിന് ...

പോലിസുകാരെ കുത്തിപരിക്കേല്‍പിച്ച് പ്രതി രക്ഷപ്പെട്ടു

തിരുവനന്തപുരം: പോലീസുകാരെ കുത്തിപ്പരുക്കേല്‍പ്പിച്ച ശേഷം പ്രതി രക്ഷപെട്ടു. കരാട്ടെ ജോണി എന്ന് അറിയപ്പെടുന്ന പ്രതിയാണ് കോവളം പോലീസ് സ്‌റ്റേഷനിലെ മൂന്ന് പോലീസുകാരെ പരുക്കേല്‍പ്പിച്ച ശേഷം രക്ഷപെട്ടത്. നിരവധി ...

71 വയസ്സുള്ള പത്രപ്രവര്‍ത്തകയെ ചൈനിസ് ഭരണകൂടം തടവിലാക്കി

ബെയ്ജിങ് ; ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപിച്ച് 71 വയസ്സുള്ള പത്രപ്രവര്‍ത്തകയെ ചൈനയില്‍ ജയിലില്‍ അടച്ചു. ഔദ്യോഗിക രഹസ്യങ്ങള്‍ വിദേശികള്‍ കൈമാറിയെന്നാണ് ഗായുവിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. 2000 ...

അഭിപ്രായ സ്വാതന്ത്ര്യം മഹാന്മാരെയും ചരിത്രനായകരെയും നിന്ദിക്കാന്‍ ഉപയോഗിക്കരുതെന്ന് സുപ്രിം കോടതി

ഡല്‍ഹി: ഭരണഘടന അനുശാസിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യം മഹാത്മാ ഗാന്ധിയെയും സുഭാഷ് ചന്ദ്രബോസിനെയും പോലെയുള്ള മഹാന്മാരെയും മറ്റു ചരിത്രനായകന്മാരെയും നിന്ദിക്കാന്‍ ഉപയോഗിക്കരുതെന്ന് സുപ്രീംകോടതി. അധിക്ഷേപവും അസഭ്യപ്രയോഗങ്ങളുമല്ല അഭിപ്രായസ്വാതന്ത്ര്യം. മനപ്പൂര്‍വമുള്ള ...

നോ പാര്‍ക്കിംഗ് ഏരിയയില്‍ പാര്‍ക്ക് ചെയ്ത ചെങ്ങന്നൂര്‍ എംഎല്‍എയുടെ ഔദ്യോഗിക കാറിന്റെ ഫോട്ടോ എടുത്തതിന് ഡ്രൈവറുടെ ഗുണ്ടായിസം

തിരുവനന്തപുരം: ഇന്നലെ ചെങ്ങന്നൂര്‍ നഗരത്തില്‍ നോ പാര്‍ക്കിംഗ് ഏരിയയില്‍ പി.സി വിഷ്ണുനാഥ് എംഎല്‍എയുടെ കാര്‍ പാര്‍ക്ക് ചെയ്തതിന്റെ ഫോട്ടോ എടുത്ത രാജീവ് പള്ളത്ത് എന്നയാള്‍ക്കാണ് എംഎല്‍എയുടെ ഡ്രൈവറുടെ ...

മാണിയ്‌ക്കെതിരെ ജോസഫ് ഗ്രൂപ്പ്: രണ്ട് വൈസ് പ്രസിഡണ്ട്മാരെ നിയമിക്കാന്‍ അനുവദിക്കില്ല

കേരള കോണ്‍ഗ്രസ് എമ്മിന് രണ്ട് വൈസ് പ്രസിഡണ്ടുമാരെ നിയമിക്കാനുള്ള കെ.എം മാണിയുടെ നീക്കത്തിനെതിരെ ജോസഫ് ഗ്രൂപ്പ് രംഗത്ത്. രണ്ട് വൈസ് ചെയര്‍മാന്‍മാരെ നിയമിക്കാനുള്ള മാണിയുടെ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് ...

‘കൊച്ചിയില്‍’ ബൈക്കോടിച്ച് ഇന്ത്യന്‍ നായകന്‍ ധോണി-വീഡിയൊ വൈറലാകുന്നു

കൊച്ചി: നിരത്തില്‍ ഹെല്‍മറ്റ് വച്ചയാളിന്റെ ബാക്കിലിരുന്ന് യാത്ര ചെയ്യുന്ന ക്രിക്കറ്റര്‍ ശ്രീശാന്തിനെ നോക്കിയ ബൈക്ക് യാത്രക്കാരന്‍ അമ്പരന്നു പോയി. ബൈക്കോടിക്കുന്നത് സാക്ഷാല്‍ മഹീന്ദ്രസിംഗ് ധോണി. കൊച്ചിയിലെ തിരക്കേറിയ ...

ഇന്ത്യ വിരുദ്ധ റാലി മസ്രത്ത് ആലം അറസ്റ്റില്‍

ശ്രീനഗര്‍:കശ്മീര്‍ വിഘടനവാദി നേതാവ് മസ്രത്ത് ആലത്തെ അറസ്റ്റ് ചെയ്തു. കശ്മീരില്‍ ഇന്ത്യ വിരുദ്ധ റാലി നടത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. മസ്രത്ത് ആലത്തിനെതിരെ നപടി എടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ...

സോഷ്യല്‍ മീഡിയയില്‍ വൈറലായി ഒബാമയുടെ മോദി ‘അനുകൂല’ലേഖനം

വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ച് ടൈം മാഗസിനില്‍ യു.എസ് പ്രസിഡന്റ് ബറാക് ഒബാമ എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മോദിയെ സ്തുതിച്ച ഒബാമയെ ഫോട്ടോ ...

മോദിയെ പുകഴ്ത്തി വീണ്ടും ശശി തരൂര്‍

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ശശി തരൂര്‍ എംപി വീണ്ടും രംഗത്ത്. മോദിയെക്കുറിച്ച് യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമ പ്രശസ്തമായ ടൈം വാരികയില്‍ എഴുതിയ ലേഖനം ...

ഇന്ത്യയ്ക്ക് പിറകെ യുഎഇയും റാഫേല്‍ വിമാനങ്ങള്‍ വാങ്ങുന്നു

പാരീസ്: ഫ്രാന്‍സിന്റെ ഏറ്റവും ആധുനിക യുദ്ധ വിമാനമായ റാഫേല്‍ യുഎഇയ്ക്ക് കൈമാറുന്ന ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ലൗറന്റ് ഫാബിയസ്. വിമാനങ്ങളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ...

എ സര്‍ട്ടിഫിക്കറ്റുള്ള സിനിമ പ്രദര്‍ശിപ്പിച്ചു: ജയ്ഹിന്ദ് ചാനലിന്റെ സംപ്രേഷണം തടഞ്ഞു

ഡല്‍ഹി: കെപിസിസിയുടെ ഔദ്യോഗിക ചാനലായ ജയഹിന്ദിന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ പ്രദര്‍ശന വിലക്ക്. സെന്‍സര്‍ ബോര്‍ഡ് എ സര്ട്ടീഫിക്കറ്റ് നല്‍കിയ ചലച്ചിത്രം പ്രദര്‍ശിപ്പിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ...

‘അജ്ഞാതവാസ’ത്തിന് ശേഷം രാഹുല്‍ തിരിച്ചെത്തി

ഡല്‍ഹി:രണ്ടു മാസം നീണ്ട അഭ്യൂഹങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ശേഷം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ തിരിച്ചെത്തി. രാവിലെ 11.15 ന് ബാങ്കോക്കില്‍ നിന്നുള്ള വിമാനത്തിലാണ് രാഹുല്‍ എത്തിയത്. ...

ഹൈന്ദവഫാസിസത്തില്‍ പ്രതിഷേധിച്ച് ഇസ്ലാം മതം സ്വീകരിക്കുകയാണെന്ന് നക്‌സലേറ്റ് നേതാവ്

തൃശൂര്‍: ഹൈന്ദവ ഫാസിസ്റ്റ് നയങ്ങളില്‍ പ്രതിഷേധിച്ച് താന്‍ ഇസ്ലാം മതം സ്വീകരിക്കുകയാണെന്ന് മുന്‍ നക്‌സലൈറ്റ് നേതാവ് ടി.എന്‍ ജോയ് അറിയിച്ചു. താന്‍ നജ്മല്‍ എന്ന് പേരു മാറ്റുകയാണെന്നും ...

സുവാരസ് മിന്നി: ബാഴ്‌സയ്ക്ക് തകര്‍പ്പന്‍ ജയം

പാരീസ്: യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ആദ്യപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം. പിഎസ്ജിയെ ബാഴ്‌സിലോണ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ലൂയിസ് സുവാരസിന്റെ ഇരട്ട ഗോളുകളും ...

കശ്മീര്‍ വിഘടനവാദി നേതാവ് മസ്‌റത്ത് ആലം വീണ്ടും അറസ്റ്റില്‍

ശ്രീനഗര്‍: കശ്മീരില്‍ വിഘടനവാദി നേതാവ് മസ്‌റത്ത് ആലത്തിനെ വീണ്ടും റസ്റ്റ് ചെയ്തു. പിഡിപി- ബിജെപി സര്‍ക്കാര്‍ വിട്ടയച്ച നേതാവായിരുന്നു മസ്‌റത്ത് ആലം. കഴിഞ്ഞ ദിവസം തീവ്രവാദികളും സൈന്യവും ...

മോദി വന്നത് ഇന്ത്യയെ രക്ഷിക്കാനെന്ന ധാരണ തെറ്റെന്ന് ഉമ്മന്‍ചാണ്ടി

പാലക്കാട്: നരേന്ദ്ര മോദി വന്നത് ഇന്ത്യയെ രക്ഷിക്കാനുള്ളതാണെന്ന ധാരണ തെറ്റിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രധാനമന്ത്രി പാവപ്പെട്ടവരെയും സാധാരണക്കാരെയുമല്ല സംരക്ഷിക്കുന്നത്. ഇന്നു പരിഗണന ലഭിക്കേണ്ട വിഭാഗങ്ങളെ നരേന്ദ്ര ...

പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷു ആശംസ നേര്‍ന്നു

മലയാളികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷു ആശംസ നേര്‍ന്നു. പുതുവര്‍ഷം സന്തോഷവും സമൃദ്ധിയും കൊണ്ടുവരട്ടെഎന്നിങ്ങനെ മലയാളത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.

Page 17 of 18 1 16 17 18

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist