ഹമാസ് തലവന്റെ കൊലപാതകം ഇറാനിയൻ ഏജന്റുമാർ വഴിയല്ല ; ഇസ്രായേൽ ഉപയോഗിച്ചത് ഷോർട്ട് റേഞ്ച് പ്രൊജക്‌ടൈൽ എന്ന് ഇറാൻ
ടെഹ്റാൻ : ഹമാസ് തലവൻ ഇസ്മായിൽ ഹനിയയെ കൊലപ്പെടുത്താനായി ഇസ്രായേൽ ഇറാനിയൻ ഏജന്റു മാരെ ഉപയോഗിച്ചെന്ന റിപ്പോർട്ടുകൾ തള്ളി ഇറാൻ. ഷോർട്ട് റേഞ്ച് പ്രൊജക്‌ടൈൽ ഉപയോഗിച്ചാണ് ഇസ്രായേൽ ...



























