iran

വിമാന സർവീസുകൾ റദ്ദാക്കി യുഎഇ ; ആശങ്കയിൽ ഗൾഫ് പ്രവാസികൾ ; പശ്ചിമേഷ്യയിൽ യുദ്ധഭീതി

അബുദാബി : യുദ്ധഭീതിയുടെ നിഴലിലാണ് പശ്ചിമേഷ്യൻ രാജ്യങ്ങൾ. ഇറാനും ഇസ്രായേലും തമ്മിൽ നേരിട്ടുള്ള പോരാട്ടം ആരംഭിച്ചതോടെ ആശങ്കയിൽ ആയിരിക്കുന്നത് ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾ കൂടിയാണ്. ഏറ്റവും കൂടുതൽ ...

തീക്കൊള്ളികൊണ്ട് തല ചൊറിഞ്ഞ് ഇറാൻ; മൊസാദിന്റെ ആസ്ഥാനത്തിന് നേരെ വ്യോമാക്രമണം

തീക്കൊള്ളികൊണ്ട് തല ചൊറിഞ്ഞ് ഇറാൻ; മൊസാദിന്റെ ആസ്ഥാനത്തിന് നേരെ വ്യോമാക്രമണം

ടെൽ അവീവ്: ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗമായ മൊസാദിന്റെ ആസ്ഥാനം ലക്ഷ്യമിട്ട് ഇറാൻ. അർദ്ധരാത്രി വ്യോമാക്രമണം നടത്തി. സംഭവത്തിൽ ആളപായം ഇല്ലെന്ന് ഇസ്രായേൽ അറിയിച്ചു. വ്യോമാക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ...

‘ഞങ്ങള്‍ക്ക് കൃത്യമായ പദ്ധതിയുണ്ട്, സ്ഥലവും തീയതിയും മാത്രം തീരുമാനിച്ചാല്‍ മതി’; ഇറാന് മുന്നറിയിപ്പ് നല്‍കി ഇസ്രയേല്‍

‘ഞങ്ങള്‍ക്ക് കൃത്യമായ പദ്ധതിയുണ്ട്, സ്ഥലവും തീയതിയും മാത്രം തീരുമാനിച്ചാല്‍ മതി’; ഇറാന് മുന്നറിയിപ്പ് നല്‍കി ഇസ്രയേല്‍

  ജറുസലേം: മിസൈല്‍ ആക്രമണത്തിന് പിന്നാലെ ഇറാന് മുന്നറിയിപ്പ് നല്‍കി ഇസ്രയേല്‍ രംഗത്ത്. വ്യക്തമായ പദ്ധതി തങ്ങള്‍ക്കുണ്ടെന്നും അനന്തരഫലം നേരിടേണ്ടി വരുമെന്നും ഇസ്രയേല്‍ സൈനിക വക്താവ് അഡ്മിറല്‍ ...

ഇറാന്റെ മിസൈൽ ആക്രമണം ; അനാവശ്യയാത്രകൾ ഒഴിവാക്കുക ;ഇസ്രയേലിലെ ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി എംബസി

ഇറാന്റെ മിസൈൽ ആക്രമണം ; അനാവശ്യയാത്രകൾ ഒഴിവാക്കുക ;ഇസ്രയേലിലെ ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി എംബസി

ടെൽ അവീവ് : ഇറാന്റെ മിസൈൽ ആക്രമണത്തിന്റ പശ്ചാത്തലത്തിൽ ഇസ്രയേലിലെ ഇന്ത്യൻ പൗരൻമാർക്ക് നിർദേശം നൽകി ഇന്ത്യൻ എംബസി. ഇന്ത്യൻ പൗരന്മാരോട് ജാഗ്രത പാലിക്കാനും പ്രാദേശിക അധികാരികളുടെ ...

ഇറാന്റെ മിസൈൽ ആക്രമണം പരാജയപ്പെടുത്തി ഇസ്രായേൽ; വലിയ തെറ്റ് ചെയ്തു, അനുഭവിക്കാൻ തയ്യാറായിക്കോ എന്ന് നെതന്യാഹു

ഇറാന്റെ മിസൈൽ ആക്രമണം പരാജയപ്പെടുത്തി ഇസ്രായേൽ; വലിയ തെറ്റ് ചെയ്തു, അനുഭവിക്കാൻ തയ്യാറായിക്കോ എന്ന് നെതന്യാഹു

ടെൽ അവീവ്: ഇസ്രയേലിനെതിരെ ബാലിസ്റ്റിക് മിസൈൽ തൊടുത്തു വിട്ടതിലൂടെ ഇറാൻ ഒരു വലിയ തെറ്റ് ചെയ്‌തെന്ന് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു. അതിനുള്ള മറുപടി കൊടുക്കുമെന്നും സ്വയം പ്രതിരോധിക്കാനുള്ള ...

ഇസ്രായേലിനെതിരെ മിസൈൽ ആക്രമണം ആരംഭിച്ച് ഇറാൻ ; കനത്ത വില നൽകേണ്ടി വരുമെന്ന് അമേരിക്ക ; പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യ

ഇസ്രായേലിനെതിരെ മിസൈൽ ആക്രമണം ആരംഭിച്ച് ഇറാൻ ; കനത്ത വില നൽകേണ്ടി വരുമെന്ന് അമേരിക്ക ; പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യ

ടെൽ അവീവ് : ഇസ്രായേലിനെതിരെ ഇറാൻ മിസൈൽ ആക്രമണം ആരംഭിച്ചതായി റിപ്പോർട്ടുകൾ. ഇസ്രായേലിലേക്ക് ബാലിസ്റ്റിക് മിസൈലുകൾ അയച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏതാനും സമയം മുമ്പ് ടെൽ അവീവിൽ ...

അവിടെയും മൊസാദ്; ഇറാൻ രഹസ്യാന്വേഷണവിഭാഗത്തിന്റെ തലവൻ ഇസ്രായേൽ ചാരനായിരുന്നു;  മുൻ ഇറാൻ പ്രസിഡന്റിന്റെ വെളിപ്പെടുത്തൽ

അവിടെയും മൊസാദ്; ഇറാൻ രഹസ്യാന്വേഷണവിഭാഗത്തിന്റെ തലവൻ ഇസ്രായേൽ ചാരനായിരുന്നു; മുൻ ഇറാൻ പ്രസിഡന്റിന്റെ വെളിപ്പെടുത്തൽ

  ലോകത്തെ ഞെട്ടിച്ച് മുൻ ഇറാൻ പ്രസിഡന്റിന്റെ വെളിപ്പെടുത്തൽ. ഇസ്രായേലി ചാരവൃത്തിയെ പ്രതിരോധിക്കാൻ ഇറാനിൽ പ്രവർത്തിക്കുന്ന ദേശീയ രഹസ്യാന്വേഷണ ഏജൻസിയുടെ തലവൻ ഒരു ഇസ്രായേൽ ചാരനായിരുന്നുവെന്നാണ് മുൻ ...

ഹസൻ നസ്റള്ളയ്ക്കൊപ്പം കൊല്ലപ്പെട്ടവരിൽ ഇറാനിയൻ ബ്രിഗേഡിയർ ജനറൽ അബ്ബാസ് നിൽഫോറൗഷനും ; ലെബനനിൽ നിന്നും ജനങ്ങളുടെ കൂട്ടപലായനം

ഹസൻ നസ്റള്ളയ്ക്കൊപ്പം കൊല്ലപ്പെട്ടവരിൽ ഇറാനിയൻ ബ്രിഗേഡിയർ ജനറൽ അബ്ബാസ് നിൽഫോറൗഷനും ; ലെബനനിൽ നിന്നും ജനങ്ങളുടെ കൂട്ടപലായനം

ബെയ്റൂത്ത് : ലെബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള മേധാവി ഹസൻ നസ്റള്ളയ്ക്കൊപ്പം ഇറാനിയൻ ബ്രിഗേഡിയർ ജനറലും കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് ബ്രിഗേഡിയർ ...

ഹസൻ നസ്രല്ലയുടെ വധം ചെറിയ പോറൽ മാത്രം; ഹിസ്ബുള്ളയുടേത് ശക്തമായ അടിത്തറ; പ്രതികരിച്ച് ഇറാന്റെ പരമോന്നത നേതാവ്

ഹസൻ നസ്രല്ലയുടെ വധം ചെറിയ പോറൽ മാത്രം; ഹിസ്ബുള്ളയുടേത് ശക്തമായ അടിത്തറ; പ്രതികരിച്ച് ഇറാന്റെ പരമോന്നത നേതാവ്

ടെഹ്‌റാൻ: ഹിസ്ബുള്ള ഭീകരൻ ഹസൻ നസ്രല്ലയെ ഇസ്രായേൽ വധിച്ചതിന് പിന്നാലെ പ്രതികരണവുമായി ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനി. സയണിസ്റ്റ് ക്രിമിനലുകൾക്ക് ഹിസ്ബുള്ളയെ ഒന്നും ചെയ്യാൻ ...

ഒന്നും പേടിക്കേണ്ട കണ്ടം വഴി ഓടിക്കോ;  ഇസ്രയേലിനോട് ഒറ്റക്ക് മുട്ടാൻ ആവില്ല,  ഹിസ്‌ബൊള്ളയെ കൈവിട്ട്  ഇറാൻ

ഒന്നും പേടിക്കേണ്ട കണ്ടം വഴി ഓടിക്കോ; ഇസ്രയേലിനോട് ഒറ്റക്ക് മുട്ടാൻ ആവില്ല, ഹിസ്‌ബൊള്ളയെ കൈവിട്ട് ഇറാൻ

ടെഹ്‌റാൻ: ഇസ്രായേലിനെതിരെ ഒറ്റയ്ക്ക് പോരാടാൻ ഹിസ്‌ബൊള്ളയ്ക്ക് കഴിയില്ലെന്ന് വ്യക്തമാക്കി ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയൻ. പാശ്ചാത്ത്യ രാജ്യങ്ങളിൽ നിന്നും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും അമേരിക്കയിൽ നിന്നും എല്ലാവിധത്തിലുള്ള ...

പേജർ സ്ഫോടനം; കൊല്ലപ്പെട്ട ഇറാൻ പ്രസിഡന്റിന്റെ മരണത്തിനു പുറകിലും ഇസ്രായേൽ എന്ന സംശയം ബലപ്പെടുന്നു

പേജർ സ്ഫോടനം; കൊല്ലപ്പെട്ട ഇറാൻ പ്രസിഡന്റിന്റെ മരണത്തിനു പുറകിലും ഇസ്രായേൽ എന്ന സംശയം ബലപ്പെടുന്നു

ടെഹ്‌റാൻ : ഇറാനിൽ മുൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തിന് കാരണമായ ഹെലികോപ്റ്റർ അപകടത്തിലേക്ക് നയിച്ചത് പേജർ സ്ഫോടനമാണോ എന്ന അഭ്യൂഹം വ്യാപകമാകുന്നു. ലെബനനിലെ ഹിസ്‌ബൊള്ള തീവ്രവാദികളുടെ ...

കനത്ത പ്രഹരവുമായി ഇസ്രായേൽ; ഹമാസിന്റെ രണ്ട് മന്ത്രിമാരെ വധിച്ചു; അപ്രതീക്ഷിത തിരിച്ചടിയിൽ ഞെട്ടി ഭീകരർ

നെതന്യാഹുവിനെ വധിക്കാന്‍ ഇസ്രായേല്‍ പൗരനെ വിലയ്‌ക്കെടുത്ത് ഇറാന്‍; ഹിസ്ബുള്ളയുടെ ചതിയ്ക്ക് മറുപടി

  ടെല്‍ അവീവ്: പേജര്‍ പൊട്ടിത്തെറിച്ച് ഹിസ്ബുള്ള അംഗങ്ങള്‍ മരിച്ചതിന് പിന്നാലെ ഒരു ഞെട്ടിക്കുന്ന അറസ്റ്റിന്റെ വെളിപ്പെടുത്തലാണ് ഇസ്രായേല്‍ പുറത്തുവിട്ടിരിക്കുന്നത്. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉള്‍പ്പെടെയുള്ള ഉന്നതരെ ...

ഹിജാബ് ഉപേക്ഷിച്ച് ഇറാൻ സ്ത്രീകൾ നിരാഹാര സമരത്തിൽ: വിപ്ലവം മഹ്‌സ അമിനിയുടെ ചരമവാർഷിക ദിനത്തിൽ

ഹിജാബ് ഉപേക്ഷിച്ച് ഇറാൻ സ്ത്രീകൾ നിരാഹാര സമരത്തിൽ: വിപ്ലവം മഹ്‌സ അമിനിയുടെ ചരമവാർഷിക ദിനത്തിൽ

ടെഹ്റാൻ:ഹിജാബ് ഉപേക്ഷിച്ച് ഇറാൻ സ്ത്രീകൾ നിരാഹാര സമരം നടത്തുന്നതായി റിപ്പോർട്ട്.ശിരോവസ്ത്രം ധരിക്കാത്തതിനെ തുടർന്ന് സദാചാര പോലീസുകാർ മർദ്ദിച്ചു കൊലപ്പെടുത്തിയ മഹ്‌സ അമിനിയുടെ രണ്ടാം ചരമ വാർഷികത്തിൽ ആണ് ...

ആദ്യം സ്വന്തം കാര്യം നന്നാക്കാൻ നോക്ക്; ഇറാന് മുഖമടച്ച മറുപടിയുമായി ഇന്ത്യ

ആദ്യം സ്വന്തം കാര്യം നന്നാക്കാൻ നോക്ക്; ഇറാന് മുഖമടച്ച മറുപടിയുമായി ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യൻ മുസ്‌ലിംകളെക്കുറിച്ചുള്ള ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ പരാമർശം അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി ഇന്ത്യ . ഏതെങ്കിലും വിദേശ രാജ്യത്തെ കുറിച്ച് സംസാരിക്കുന്നതിനു മുമ്പ് ...

കനത്ത മൂടൽ മഞ്ഞ് കാഴ്ചമറച്ചു; ഹെലികോപ്റ്റർ മലയിൽ ഇടിച്ചു; ഇബ്രാഹിം റെയ്‌സിയുടെ മരണത്തിലെ ദുരൂഹത നീക്കി ഉന്നതതല സമിതിയുടെ റിപ്പോർട്ട്

കനത്ത മൂടൽ മഞ്ഞ് കാഴ്ചമറച്ചു; ഹെലികോപ്റ്റർ മലയിൽ ഇടിച്ചു; ഇബ്രാഹിം റെയ്‌സിയുടെ മരണത്തിലെ ദുരൂഹത നീക്കി ഉന്നതതല സമിതിയുടെ റിപ്പോർട്ട്

ടെഹ്‌റാൻ: ഇറാൻ മുൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ മരണത്തിന് ഇടയാക്കിയ ഹെലികോപ്റ്റർ അപകടത്തിന്റെ കാരണം പുറത്ത്. കാലാവസ്ഥ വ്യതിയാനമാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് അന്തിമ റിപ്പോർട്ട്. ഇബ്രാഹിം ...

2001ന് ശേഷം ആദ്യമായി ക്യാബിനറ്റ് അംഗങ്ങളെ തിരഞ്ഞെടുക്കാൻ പ്രസിഡണ്ടിന് പരമാധികാരം നൽകി ഇറാൻ ; ഭരണപരിഷ്കാരവുമായി മസൂദ് പെസെഷ്‌കിയാൻ

ടെഹ്‌റാൻ : പരിഷ്കരണ വാദിയായ പുതിയ പ്രസിഡണ്ട് മസൂദ് പെസെഷ്‌കിയാന്റെ നേതൃത്വത്തിൽ പുതിയ ഭരണപരിഷ്കാരങ്ങൾക്ക് ഒരുങ്ങുകയാണ് ഇറാൻ. മാറ്റങ്ങളുടെ ഭാഗമായി മുഴുവൻ ക്യാബിനറ്റ് അംഗങ്ങളെയും പ്രസിഡണ്ടിന് തിരഞ്ഞെടുക്കാനുള്ള ...

ഹുസൈൻ ദേവാലയത്തിലേക്ക് പോകുന്നതിനിടെ ബസ് തലകീഴായി മറിഞ്ഞു; 35 പാക് ഷിയാ തീർത്ഥാടകർക്ക് ദാരുണാന്ത്യം

ഹുസൈൻ ദേവാലയത്തിലേക്ക് പോകുന്നതിനിടെ ബസ് തലകീഴായി മറിഞ്ഞു; 35 പാക് ഷിയാ തീർത്ഥാടകർക്ക് ദാരുണാന്ത്യം

ടെഹ്‌റാൻ: ഇറാനിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ പാകിസ്താൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം. സിന്ധ്പ്രവിശ്യയിലെ ലർക്കാനിൽ നിന്നുള്ള 35 ഷിയാ തീർത്ഥാടകർ ആണ് കൊല്ലപ്പെട്ടത്. ഇറാനിലെ യാസ്ദിൽ ആയിരുന്നു അപകടം. ...

‘ഇസ്രായേലിനെ അടുത്ത ദിവസം തന്നെ ഇറാൻ ആക്രമിക്കും ‘; യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിൻറെ മുന്നറിയിപ്പ്; പ്രതിരോധവുമായി ലോകരാജ്യങ്ങളും

‘ഇസ്രായേലിനെ അടുത്ത ദിവസം തന്നെ ഇറാൻ ആക്രമിക്കും ‘; യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിൻറെ മുന്നറിയിപ്പ്; പ്രതിരോധവുമായി ലോകരാജ്യങ്ങളും

ന്യൂഡൽഹി:തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ ഇറാൻ ഇസ്രായേലിനെതിരെ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിൻറെ മുന്നറിയിപ്പ്. രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് വൈറ്റ് ഹൗസ് ആണ് ഇസ്രായേലിന് മുന്നറിയിപ്പ് നൽകിയത് ...

ഇസ്രായേലിനെ ആക്രമിക്കാന്‍ ഇറാന്‍ സൈന്യം, ഭയം പങ്കുവെച്ച് പ്രസിഡന്റ്, ഖൊമേനിയുടെ ഉത്തരവ് തുലാസില്‍ തൂങ്ങുന്നു

ഇസ്രായേലിനെ ആക്രമിക്കാന്‍ ഇറാന്‍ സൈന്യം, ഭയം പങ്കുവെച്ച് പ്രസിഡന്റ്, ഖൊമേനിയുടെ ഉത്തരവ് തുലാസില്‍ തൂങ്ങുന്നു

ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയയുടെ വധവുമായി ബന്ധപ്പെട്ട് ഇസ്രയേലിന് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും സൈന്യവും ...

മസ്ജിദിനു മുകളിലെ ചുവപ്പ് കൊടികൾ  സൂചിപ്പിക്കുന്നതെന്ത്  ? ഇറാനൊരുങ്ങുന്നത് ഇസ്മായേൽ ഹനിയക്ക് വേണ്ടി;  ലക്ഷ്യം ഇസ്രയേൽ

മസ്ജിദിനു മുകളിലെ ചുവപ്പ് കൊടികൾ സൂചിപ്പിക്കുന്നതെന്ത് ? ഇറാനൊരുങ്ങുന്നത് ഇസ്മായേൽ ഹനിയക്ക് വേണ്ടി; ലക്ഷ്യം ഇസ്രയേൽ

ടെഹ്‌റാൻ: കഴിഞ്ഞ ദിവസമാണ് ഹമാസിന്റെ ഭീകര നേതാവ് ഇസ്മായിൽ ഹനിയ ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്. ഇതിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ലെങ്കിലും ഉത്തരവാദികൾ ഇസ്രായേൽ ആണെന്നാണ് ഇറാൻ ഉറച്ച് ...

Page 27 of 33 1 … 26 27 28 … 33

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist