is in kerala

എന്‍ഐഎയുടെ ‘മോസ്റ്റ് വാണ്ടഡ് ‘പട്ടികയില്‍ ഐഎസില്‍ ചേര്‍ന്ന 21 മലയാളികള്‍, സോണിയ , മെര്‍ലിന്‍, നിമിഷ ഫാത്തിമ എന്നിവരും പട്ടികയില്‍

ഡല്‍ഹി:ഇസ്ലാമിക ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ന്ന 21 മലയാളികളെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ചിത്രങ്ങള്‍ പുറത്തുവിട്ടു. കഴിഞ്ഞ വര്‍ഷം ജൂണിലാണ് കേരളത്തിന്റെ വിവിധ ...

ഐഎസിനു വേണ്ടി കണ്ണൂരിലും ദുബായിലും പണപ്പിരിവ്, ഞെട്ടിക്കുന്ന വിവരങ്ങള്‍ എന്‍.ഐ.എയ്ക്ക്

കണ്ണൂര്‍: ആഗോളഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന് (ഐഎസ്)വേണ്ടി കണ്ണൂരില്‍ നിന്നടക്കം ഫണ്ടിംഗ് നടന്നതിന്റെ വിവരങ്ങള്‍ എന്‍.ഐ.എയ്ക്ക് കൈമാറി പൊലീസ്. പള്ളി നിര്‍മ്മാണത്തിനെന്ന പേരില്‍ ദുബായിലും കണ്ണൂരിലും പണപ്പിരിവ് നടത്തിയത് ...

ഐ.എസ് ക്യാംപില്‍ ചേരാന്‍ കണ്ണൂര്‍ സ്വദേശികളുടെ ശ്രമം: കേസ് എന്‍ഐഎയ്ക്ക്, അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു

കണ്ണൂര്‍: കണ്ണൂരിലെ ഐഎസ് ബന്ധമുള്ള കേസുകളില്‍ എന്‍ഐഎ അന്വേഷണം ഏറ്റെടുത്തു. സിറിയയില്‍ ഐ.എസ് ക്യാംപില്‍ ചേരാനുള്ള ശ്രമത്തിനിടെ പിടിയിലായ 5 പേര്‍ക്കെതിരെയുള്ള കേസാണ് എന്‍ഐഎ ഏറ്റെടുത്തത്. മുണ്ടേരി ...

‘കേരളത്തിലെ അമുസ്ലിംങ്ങളെ വിഷം നല്‍കി കൊല്ലാന്‍ ഐ.എസ് പദ്ധതിയിട്ടിരുന്നു’, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി എന്‍ഐഎ

കോഴിക്കോട്: കേരളത്തിലെ അമുസ്ലിംങ്ങളെ വിഷം നല്‍കി കൊല്ലാന്‍ ആഗോള ഭീകരസംഘടനയായ ഐ.എസ് പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തലുമായി എന്‍.ഐ.എ. മലയാളി തീവ്രവാദികളില്‍ നിന്ന് ബോംബ് നിര്‍മ്മിക്കാനുള്ള സാമഗ്രികള്‍ പിടിച്ചെടുത്തതിനു പുറമെ ...

ഭീഷണിപ്പെടുത്തി മതപരിവര്‍ത്തനം നടത്തി വിവാഹം ചെയ്തു, എന്‍ ഐ എ അന്വേഷണം ആവശ്യപ്പെട്ട് റാന്നി സ്വദേശിനി

പത്തനംതിട്ട: ലൈംഗികചൂഷണത്തിലൂടെ ഭീഷണിപ്പെടുത്തി മതപരിവര്‍ത്തനം നടത്തി വിവാഹം ചെയ്ത കേസില്‍ അന്വേഷണം എന്‍.ഐ.എ.ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് യുവതി രംഗത്ത്. റാന്നി സ്വദേശിനിയെ മതംമാറ്റി വിവാഹംചെയ്ത് സിറിയയിലേക്ക് കൊണ്ടുപോകാന്‍ ...

കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്, ഒറ്റയ്‌ക്കൊറ്റക്കുള്ള ആക്രമണത്തിന് സാധ്യത, ഐഎസ് അനുകൂലസംഘടനകള്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: കേരളത്തില്‍ ചാവേര്‍ ്ആക്രമണത്തിന് ഐഎസ് അനുകൂല സംഘടനകള്‍ തയ്യാറെടുക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഭീകര അനുകൂല സംഘടനകളുടെ പ്രവര്‍ഡത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന ഇന്റലിജന്‍സ് യോഗത്തില്‍ വിഷയം ചര്‍ച്ച ...

അയ്യപ്പഭക്തര്‍ക്ക് നല്‍കുന്ന കുടിവെള്ളത്തില്‍ വിഷം കലര്‍ത്താന്‍ ഐഎസ് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്, ജാഗ്രതയോടെ പോലീസ്

തൃശൂര്‍: കുടിവെള്ളത്തില്‍ വിഷം കലര്‍ത്താന്‍ ഭീകരസംഘടനയായ ഐഎസ് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. റെയില്‍വെ പോലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. വിവിധ സ്റ്റേഷന്‍ മാനേജര്‍മാര്‍ക്ക് പോലീസ് ഇതു സംബന്ധിച്ച് കത്തു ...

സംസ്ഥാനത്ത് പ്രചരിക്കുന്ന ഐഎസ് സന്ദേശത്തിന്റെ ഉറവിടം ഉടന്‍ കണ്ടെത്തും, അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്ന് ഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രചരിക്കുന്ന ഐഎസ് സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താന്‍ ഊര്‍ജിത ശ്രമം തുടങ്ങിയതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഇക്കാര്യം അന്വേഷിക്കുന്നതിനായി സാങ്കേതിക വിദഗ്ധരടങ്ങിയ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം ...

ഐ.എസ് ബന്ധം: പ്രതികളുമായി അന്വേഷണസംഘം ചെന്നൈയില്‍

ചെന്നൈ: ഐ.എസ് ബന്ധത്തിന്റെ പേരില്‍ കണ്ണൂരില്‍ അറസ്റ്റിലായ അഞ്ചുപ്രതികളില്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടിയ മൂന്നു പ്രതികളുമായി പ്രത്യേക അന്വേഷണ സംഘം ചെന്നൈയിലെത്തി. നാലു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ ജില്ലാ ...

റിക്രൂട്ട്മെന്റിന് ഐഎസ് ഒഴുക്കിയത് ലക്ഷങ്ങള്‍, പോപ്പുലര്‍ ഫ്രണ്ട്-ഐഎസ് ബന്ധത്തെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പോലീസിന്

കണ്ണൂര്‍: മലയാളികളെ റിക്രൂട്ട് ചെയ്യാന്‍ ഐഎസ് ഒഴുക്കിയത് ലക്ഷങ്ങളെന്ന് റിപ്പോര്‍ട്ട്. ചേരുന്നവരെ സാമ്പത്തികമായി സഹായിക്കാന്‍ പ്രത്യേക സംവിധാനവും അവര്‍ക്കുണ്ടായിരുന്നു. പോപ്പുലര്‍ ഫ്രണ്ട്-ഐഎസ് ബന്ധത്തെക്കുറിച്ചും പോലീസിന് കൂടുതല്‍ വിവരം ...

തുര്‍ക്കി അതിര്‍ത്തിയില്‍ പിടിയിലായ ഷാജഹാന്‍ പോപ്പുലര്‍ ഫ്രണ്ട് മുന്‍ ഏരിയാ പ്രസിഡണ്ട്, കാണാതായ 17 പേര്‍ ഐഎസിലെന്ന് വെളിപ്പെടുത്തല്‍-മൊഴി പുറത്ത്

കണ്ണൂര്‍: കേരളത്തില്‍ നിന്നുള്ള ഐഎസ് റിക്രൂട്ട്‌മെന്റിനെക്കുറിച്ച് പിടിയിലായ മലയാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. പോപ്പുലര്‍ ഫ്രണ്ട് പാര്‍ട്ടിയംഗം കൂടിയായ സമീര്‍ കണ്ടിയെ ചോദ്യം ചെയ്തതിന്റെ വിവരങ്ങള്‍ ഇന്ത്യാ ടുഡേയാണ് ...

ഐഎസ് മലയാളി ഭീകരരുടെ ആയുധപരിശീലന ചിത്രങ്ങള്‍ പുറത്ത്: തോക്ക് പിടിച്ച് പോസ് ചെയ്ത് കണ്ണൂര്‍ സ്വദേശി ഖയ്യും

കാസര്‍ഗോഡ്: ഐഎസ്സില്‍ ചേരാന്‍ സിറിയയിലേക്ക് പോയ മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ ആയുധ പരിശീലനം നടത്തുന്ന ചിത്രങ്ങള്‍ പുറത്ത്. അഫ്ഗാനിസ്ഥാനിലെ കോറോസനില്‍ നിന്നും ഐ.എസ്സ് ഭീകരന്‍മാര്‍ ആയുധ പരിശീലനം നടത്തുന്ന ...

ഐഎസിന് പണം നല്‍കിയ കണ്ണൂര്‍ സ്വദേശിയെ കുറിച്ച് വിവരം ലഭിച്ചു, ഗള്‍ഫിലേക്ക് കടന്നെന്ന് പോലിസ്

ഐഎസില്‍ ചേരാന്‍ പോയവര്‍ക്ക് പണം നന്‍കിയ ആളെ കുറിച്ച് പോലിസിന് വിവരം ലഭിച്ചു. കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശി തസ്ലീമാണ് പണം നല്‍കിയതെന്ന് പോലിസ് പറയുന്നു. ഇയാള്‍ ഗള്‍ഫിലാണെന്നാണ് ...

ഐഎസില്‍ ചേര്‍ന്ന കണ്ണൂര്‍ സ്വദേശി സിറിയയില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ശബ്ദ സന്ദേശം

കാസര്‍ഗോഡ്: സിറിയയിലെ ഐ.എസ് കേന്ദ്രത്തില്‍ നിന്ന് കണ്ണൂര്‍ സ്വദേശി ഷിജില്‍ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിക്കുന്ന ശബ്ദ സന്ദേശം ബന്ധുക്കള്‍ക്ക് ലഭിച്ചു. സിറിയയിലെ ഐ.എസ്സ് തീവ്രവാദ ക്യാംപില്‍ നിന്നും വളപട്ടണം ...

ഐഎസ് സംസ്ഥാനത്ത് വളര്‍ന്നതിനു പിന്നില്‍ ആരെന്ന് വെളിപ്പെടുത്തി എന്‍ഐഎ, സര്‍ക്കാര്‍ അവഗണിച്ചെന്നും കുറ്റപ്പെടുത്തല്‍

കോഴിക്കോട്: കേരളത്തില്‍ ഭീകരസംഘടനായ ഐഎസ് വളര്‍ന്നതിനു പിന്നില്‍ ഹവാല സംഘങ്ങളാണെന്ന് എന്‍ഐഎ. ഇത്തരത്തിലുള്ള സംഘങ്ങള്‍ നല്‍കിയ സംരക്ഷണമാണ് അവരെ വലുതാക്കിയത്. മുമ്പ് സിമിയില്‍ പ്രവര്‍ത്തിച്ചിരുന്ന മലപ്പുറം, കണ്ണൂര്‍, ...

‘കേരളത്തില്‍ നിന്ന് നൂറോളം പേര്‍ ഐഎസില്‍ ചേര്‍ന്നു’, തെളിവ് സഹിതം കണക്ക് നിരത്തി കേരള പോലിസ്, ഐഎസ് സ്വാധീനം ഭീകരമെന്ന് കേരളസര്‍ക്കാരിനും സമ്മതിക്കേണ്ടി വരും

  കണ്ണൂര്‍: കേരളത്തില്‍ നിന്നുള്ള നൂറോളം പേര്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഐഎസില്‍ ചേര്‍ന്നതായി സംസ്ഥാന പൊലീസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 300 ഓളം ശബ്ദസന്ദേശങ്ങള്‍, വാട്സ്ആപ്പ് സന്ദേശങ്ങള്‍, ടെലിഗ്രാം ...

ഭർത്താവു കൊല്ലപ്പെട്ട ധാരാളം മലയാളി യുവതികളും കുട്ടികളും ഐഎസ്സില്‍, പൊട്ടിക്കരഞ്ഞ് ഹഫ്സിയ 

കണ്ണൂര്‍: കണ്ണൂരില്‍ നിന്നു  ഐഎസില്‍ ചേരാന്‍ പോയവർ സിറിയയിൽ എത്തിയതിനു തെളിവു ലഭിച്ചെന്നു പൊലീസ്. കണ്ണൂർ ഏച്ചൂർ സ്വദേശി ഷജിൽ യുദ്ധത്തിൽ വെടിയേറ്റു മരിച്ചതായി ബന്ധുക്കളെ സിറിയയിൽ നിന്നു ...

കണ്ണൂരില്‍ നിന്ന് സിറിയയിലെത്തിയ എെ.എസ് ഭീകരരായ അഞ്ച് മലയാളികളെ തിരിച്ചറിഞ്ഞു, വിശദാംശങ്ങള്‍ പുറത്ത്

കണ്ണൂര്‍: സിറിയയില്‍ എെ.എസ് പ്രവര്‍ത്തകരായ അഞ്ച് മലയാളികളെ തിരിച്ചറിഞ്ഞു. അബ്ദുള്‍ ഖയ്യും, അബ്ദുള്‍ മനാഫ്, ഷബീര്‍, സുഹെെല്‍, സഫ്‍വാന്‍ എന്നിവരെയാണ് പോലീസ് തിരിച്ചറിഞ്ഞത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ...

ഐഎസ് റിക്രൂട്ടിംഗ്: കണ്ണൂരില്‍ നിരീക്ഷണം ശക്തമാക്കി പോലീസും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും

കണ്ണൂര്‍:  ഐഎസ് റിക്രൂട്ടിംഗ് ഏജന്റുള്‍പ്പെടെ അഞ്ചു പേര്‍ പിടിയിലാവുകയും കണ്ണൂര്‍ സ്വദേശികളായ അഞ്ചുപേര്‍ സിറിയയില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തില്‍ കണ്ണൂരില്‍ പോലീസും കേന്ദ്ര രഹസ്യാന്വേണ ഏജന്‍സികളും ...

ഐഎസ് ബന്ധം, കണ്ണൂരില്‍ പിടിയിലായത് കേരളത്തിലെ ഐ എസ് തലവനെന്ന് സൂചന

കണ്ണൂര്‍: ഐഎസ് ബന്ധവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ പൊലീസ് പിടിയിലായ യു.കെ.ഹംസ കേരളത്തിലെ ഐഎസ് തലവനാണെന്ന് സൂചന. ചോദ്യം ചെയ്യലിനിടെ ഹംസ ഇക്കാര്യം പോലീസിനോട് സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത. ...

Page 2 of 10 1 2 3 10

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist