‘ലൗവ് ജിഹാദ് മാത്രമല്ല, തൊഴിലിടങ്ങളില്‍ ലേബര്‍ ജിഹാദും, ലാന്‍ഡ് ജിഹാദും വ്യാപകം’, വിദ്യാഭ്യാസസ്ഥാപനങ്ങളിലും മതംമാറ്റത്തിന് സ്ലീപ്പര്‍ സെല്ലുകളെന്ന് ആരോപണം
തിരുവനന്തപുരം: തൊഴിലിടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തുടങ്ങി എല്ലായിടത്തും മതംമാറ്റത്തിന് സ്ലീപ്പര്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആരോപണം ഉയര്‍ത്തി ഇസ്ലാമിലേക്ക് മതം മാറി അഫ്ഗാനിസ്ഥാനിലേക്ക് പങ്കാളിയുമായി പോയ നിമിഷയുടെ ...