is in kerala

സംസ്ഥാനത്ത് ഐഎസ് പ്രവര്‍ത്തനം വീണ്ടും ശക്തമാകുന്നു, ആലുവ കേന്ദ്രമാക്കി റിക്രൂട്ടമെന്റെന്ന് രഹസ്യാന്വേഷണ വിഭാഗം

തിരുവനന്തപുരം : സംസ്ഥാനത്ത് ഐ.എസ്. പ്രവര്‍ത്തനം വ്യാപകമായതായി ഇന്റലിജന്‍സ് കണ്ടെത്തല്‍. ആലുവ കേന്ദ്രമാക്കിയാണ് ഐ.എസ്. പ്രവര്‍ത്തമെന്ന് ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് മംഗളം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.ഇസ്ലാമിക് സ്‌റ്റേറ്റ് ...

രാജ്യം വിട്ട മലയാളികള്‍ക്ക് ഇംഗ്ലണ്ടിലെ ഐഎസ് അനുയായികളുമായി ബന്ധമുള്ളതായി സൂചന

ഡല്‍ഹി: തീവ്രവാദ സംഘടനയായ ഇസ്ലാമിക സ്റ്റേറ്റില്‍ ചേര്‍ന്നെന്നു സംശയിക്കുന്ന രാജ്യം വിട്ട മലയാളികള്‍ക്ക് ഇംഗ്ലണ്ടിലെ ഐഎസ് അനുയായികളുമായി ബന്ധമുള്ളതായി വിവരം. കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സിയാണ് ...

കേരളത്തില്‍ നിന്ന് ഐഎസിലേയ്ക്ക് റിക്രൂട്ട്‌മെന്റ് ചെയ്തതിന് തെളിവുകളില്ലെന്ന് അഫ്ഗാനിസ്ഥാനും ഇറാനും

ഡല്‍ഹി: കേരളത്തില്‍നിന്ന് തീവ്രവാദ സംഘടനയായ ഐഎസിലേയ്ക്ക് റിക്രൂട്ട്‌മെന്റ് നടന്നതിന് തെളിവുകളില്ലെന്ന് വ്യക്തമാക്കി അഫ്ഗാനിസ്ഥാനും ഇറാനും രംഗത്ത്. കേരളത്തില്‍നിന്ന് കാണാതായ 21 പേരെക്കുറിച്ച് വിവരങ്ങളൊന്നുമില്ല. ഇവര്‍ ഇറാന്‍ വഴി ...

കേരളത്തിലെ ഐഎസ് റിക്രൂട്ട്‌മെന്റ് കാണാതായവരുടെ സന്ദേശം വീണ്ടും, സന്ദേശം എന്‍ഐഎക്ക് കൈമാറി

കാസര്‍ഗോഡ്: ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നുവെന്ന് ആരോപണമുയര്‍ന്ന കാസര്‍ഗോഡ് നിന്നും കാണാതായവരുടെ മൊബൈല്‍ സന്ദേശം വീണ്ടും ബന്ധുക്കള്‍ക്ക് ലഭിച്ചു. കാണാതായ അഷ്ഫാക്ക് എന്നയാളുടെ സന്ദേശമാണ് ലഭിച്ചിരിക്കുന്നത്. ഇയാള്‍ ഐഎസ് ...

കൊച്ചിയിലെ ഫ്രാന്‍സ് മോഡല്‍ ഭീകരാക്രമണ ഭീഷണി: പിന്നില്‍ മലയാളികള്‍ ഉള്‍പ്പെടുന്ന സംഘം. രാഹുല്‍ ഈശ്വറിനെ ലക്ഷ്യം വച്ചുവെന്ന് സൂചന

കൊച്ചിയില്‍ നടന്ന ഐഎസ് വിരുദ്ധസമ്മേളനത്തിന് നേര്‍ക്ക് ഫ്രാന്‍സ് മോഡല്‍ ഭീകരാക്രമണം നടക്കുമെന്ന് ഭീഷണി ഉയര്‍ന്ന സംഭവത്തില്‍ പോലിസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ഊര്‍ജ്ജിതമാക്കി. ഭീഷണിക്ക് പിന്നിലുള്ള സംഘത്തെ ...

കൊച്ചിയിലെ ഐഎസ് വിരുദ്ധ സമ്മേളനത്തിന് നേരെ ഫ്രാന്‍സ് മോഡല്‍ ഭീകരാക്രമണ ഭീഷണി. സമ്മേളനം അതീവ സുരക്ഷയില്‍ മറ്റൊരു വേദിയിലേക്ക് മാറ്റി, രാഹുല്‍ ഈശ്വറിനെ തടഞ്ഞ് പോലിസ്

കൊച്ചി: ഹൈക്കോടതിക്കു സമീപം ജമാ അത്തെ ഇസ്ലാമി ഇന്നലെ നടത്താനിരുന്ന സമ്മേളനവേദിയില്‍ ഫ്രാന്‍സ് മോഡല്‍ ഭീകരാക്രമണ ഭീഷണി. ഫ്രാന്‍സ് ആക്രമണ മാതൃകയില്‍ വാഹനം ഇടിച്ചുകയറ്റുമെന്ന വിവരമാണു കേന്ദ്ര ...

ഐഎസ് റിക്രൂട്ട്‌മെന്റ്: പത്തൊന്‍പതു പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് എന്‍ഐഎ

തിരുവനന്തപുരം: ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്‍ എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തു. 19 പേരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കാസര്‍ഗോഡുനിന്ന് 14 പേരും പാലക്കാട് നിന്ന് അഞ്ചു ...

റിസ്‌വാന്‍ ഖാന്‍ കേരളത്തില്‍ തങ്ങിയത് പത്തുവര്‍ഷം; വിദേശത്തേക്ക് കടന്ന അഞ്ചു പേരുടെ ഫോണ്‍ സംഭാഷണം രഹസ്യാന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചതായി റിപ്പോര്‍ട്ട്

തിരുവനന്തപുരം: മതം മാറിയ ശേഷം പാലക്കാടു നിന്നും കാസര്‍കോഡ് നിന്നും കുടുംബങ്ങള്‍ അപ്രത്യക്ഷമായ കേസില്‍ മുംബൈ സ്വദേശി റിസ്‌വാന്‍ മട്ടാഞ്ചേരിയിലും തിരുവനന്തപുരത്തും തങ്ങിയത് പത്തുവര്‍ഷം. വിദേശത്തേക്ക് കടന്ന ...

കേരളത്തിലെ ഐഎസ് റിക്രൂട്ട്‌മെന്റും, തിരോധനാവും: കേസ് എന്‍ഐഎ അന്വേഷണത്തിന് വിട്ട് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് നിരവധി പേരെ ദുരൂഹസാഹചര്യത്തില്‍ കാണാതായ സംഭവം എന്‍.ഐ.എ അന്വേഷിക്കും. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രലായം പുറത്തിറക്കി. കാണാതായവരെക്കുറിച്ച് കാസര്‍കോട്ടും ...

അഫ്ഗാനില്‍ നിന്ന് സന്ദേശമെത്തി: ‘നിമിഷ ഫാത്തിമയ്ക്ക് പെണ്‍കുഞ്ഞ് പിറന്നു’

തിരുവനന്തപുരം: ഐഎസില്‍ ചേര്‍ന്നുവെന്ന് ആരോപണമുയര്‍ന്ന പാലക്കാട് നിന്നും കാണാതായ നിമിഷ ഫാത്തിമയ്ക്ക് പെണ്‍കുഞ്ഞ് പിറന്നതായി സന്ദേശമെത്തി. കഴിഞ്ഞ ദിവസം പാലക്കാട്ടെ ഭര്‍ത്താവിന്റെ വീട്ടില്‍ ലഭിച്ച സന്ദേശത്തിലാണ് ഇക്കാര്യം ...

ഐ.എസ്സ് ബന്ധം; ഐ.എസ്സിലേക്ക് റിക്രൂട്ട് ചെയ്തവര്‍ക്ക് ക്ലാസ് എടുത്തയാള്‍ കണ്ണൂരില്‍ പിടിയില്‍

കണ്ണൂര്‍: തീവ്രവാദ സംഘടനയായ ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരാള്‍ കണ്ണൂരില്‍ പിടിയിലായി. വയനാട് കമ്പളക്കാട് സ്വദേശി മുഹമ്മദ് ഹനീഫാണ് പെരിങ്ങത്തൂരില്‍നിന്ന് പിടിയിലായത്. മുംബൈ പോലീസ് രജിസ്റ്റര്‍ ചെയ്ത ...

കേരളത്തിലെ ഐഎസ് റിക്രൂട്ട്‌മെന്റ് കേസ്: കൂടുതല്‍ സ്‌ക്കൂളുകള്‍ നിരീക്ഷണത്തില്‍

കൊല്ലം: സംസ്ഥാനത്ത് നിന്ന് കാണാതായവരുടെ ഐഎസ് ബന്ധം സംബന്ധിച്ച കേസില്‍ കൂടുതല്‍ സ്‌ക്കൂളുകള്‍ നിരീക്ഷണത്തില്‍ പീസ് ഫൗണ്ടേഷന് കീഴിലുള്ള സ്‌ക്കൂളുകള്‍ക്ക് പുറമെ കൊല്ലം മുഖത്തലയിലുള്ള ഒരു സ്വകാര്യ ...

ഐഎസില്‍ ചേര്‍ന്നിട്ടില്ലെന്ന് മതം മാറി നാടുവിട്ട മലപ്പുറം സ്വദേശിയുടെ ഇമെയില്‍

മലപ്പുറം: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നിട്ടില്ലെന്ന് മതം മാറി നാടുവിട്ട മലപ്പുറം സ്വദേശി അബ്ദുള്ള എന്ന അഖില്‍. ഇ മെയില്‍ വഴിയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അബ്ദുല്ലയുടെ ...

ഐഎസില്‍ ചേരാത്ത ഇന്ത്യന്‍ മുസ്ലിംകള്‍ കാഫിറുകള്‍, അവര്‍ക്കെതിരേ യുദ്ധം നയിക്കണമെന്ന് ഐഎസ്

കൊച്ചി: ഐഎസില്‍ ചേരാത്ത ഇന്ത്യന്‍ മുസ്ലിംകള്‍ കാഫിറുകളാണെന്നും അവര്‍ക്കെതിരേ യുദ്ധം നയിക്കണമെന്നും ഐഎസ് ആഹ്വാനം ചെയ്തു. ഐഎസില്‍ ചേര്‍ന്നെന്നു സംശയിക്കുന്നവരുടെ ബന്ധുക്കള്‍ക്കു ലഭിച്ച സന്ദേശങ്ങളിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ...

കേരളത്തിലെ ഐഎസ് റിക്രൂട്ട്‌മെന്റ് കേസ് : മെറിന്‍ ജേക്കബ് ടെഹ്‌റാനിലെത്തിയതായി പോലിസ്

  കൊച്ചി: പാലക്കാട് നിന്ന് ഭര്‍ത്താവിനൊപ്പം ഐഎസില്‍ ചേര്‍ന്നുവെന്ന് അഭ്യൂഹമുയര്‍ന്ന എറണാകുളം സ്വദേശിനി മെറിന്‍ ജേക്കബ് എന്ന മറിയം ടെഹ്‌റാനിലെത്തിയെന്ന് പോലിസ്. മെയ് 16ന് ബംഗളൂരൂവില്‍ നിന്നാണ് ...

‘ഇസ്ലാം മതവിമര്‍ശനം നടത്തിയ ഇ.എ ജബ്ബാര്‍ മാഷിന് വധഭീഷണി’ ഇനിയൊരു ചേകന്നൂര്‍ മൗലവി ദുരന്തം ആവര്‍ത്തിക്കരുതെന്ന് എംഎന്‍ കാരശ്ശേരി

  കോഴിക്കോട്: പ്രമുഖ യുക്തിവാദി നേതാവായ ഇഎ ജബ്ബാര്‍ മാഷിനെതിരെ ഭീഷണി ഉയര്‍ന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് സോഷ്യല്‍ മീഡിയ. ഇസ്ലാം മതത്തിലെ ചില വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നതിനാല്‍ അദ്ദേഹത്തിനെതിരെ ...

കാസര്‍ഗോഡ് നിന്നും ഒരാളെ കൂടി ദുരൂഹസാഹചര്യത്തില്‍ കാണാതായതായി പരാതി

കാസര്‍ഗോഡ്: ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റില്‍ മലയാളികള്‍ ചേര്‍ന്നുവെന്ന വാര്‍ത്ത വന്നതിനിടെ കാസര്‍ഗോഡ് നിന്നും ഒരാളെ കൂടി ദുരൂഹസാഹചര്യത്തില്‍ കാണാതായി. കാസര്‍കോട് ആദൂര്‍ സ്വദേശി അബ്ദുല്ല (20)യെയാണ് ...

കാബൂളില്‍ എത്തുകയായിരുന്നു തന്റെ ലക്ഷ്യം; ഐ എസ് ബന്ധം ഉറപ്പിച്ചു യാസ്മിന്‍ അഹമ്മദിന്റെ മൊഴി

കാസര്‍ഗോഡ്: തീവ്രവാദ സംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ അറസ്റ്റിലായ യാസ്മിന്‍ അഹമ്മദിന്റെ പോലീസ് കസ്റ്റഡി അവസാനിച്ചു. കേരളത്തില്‍ നിന്നും കാണാതായ 21 പേരെ ...

യാസ്മിന് രണ്ട് പാസ്‌പോര്‍ട്ടുകള്‍; പണം പിന്‍വലിക്കാന്‍ ഉപയോഗിച്ചത് അബ്ദുള്‍ റാഷിദിന്റെ ഭാര്യ ആയിഷയുടെ എ.ടി.എം. കാര്‍ഡ്

കൊച്ചി: ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് പോലീസ് ഉറപ്പാക്കിയ യാസ്മിന്‍ മുഹമ്മദ് സാഹിദ് അഫ്ഗാനിസ്താനില്‍നിന്ന് ലഭിച്ച പണം പിന്‍വലിക്കാന്‍ ഉപയോഗിച്ചത് രാജ്യം വിട്ട ആയിഷയുടെ എ.ടി.എം. കാര്‍ഡ്. മലയാളികളെ ...

അഫ്ഗാനിസ്ഥാനില്‍ നിന്ന് കേരളത്തിലേക്ക് പണമെത്തി; എത്തിയത് അറസ്റ്റിലായ യാസ്മിന്‍ മുഹമ്മദ് ഷാഹിദിന്റെ അക്കൗണ്ടിലേക്ക്

കാസര്‍ഗോഡ്: കേരളത്തില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ മലയാളികള്‍ ഐഎസില്‍ ചേര്‍ന്നു എന്ന് സംശയിച്ചിരിക്കുന്ന സംഭവത്തില്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് കേരളത്തിലേക്ക് പണമെത്തിയതായി തെളിഞ്ഞു. ഐ.എസ്. ബന്ധമുണ്ടെന്ന സംശയത്തില്‍ ...

Page 7 of 10 1 6 7 8 10

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist