is in kerala

കേരളത്തിലെ മതപരിവര്‍ത്തനത്തിന് പിന്നില്‍ സാമ്പത്തീക ഇടപാടുകള്‍; അന്വേഷണവുമായി വിജിലന്‍സ്, മതപഠനകേന്ദ്രങ്ങള്‍ക്ക് നല്‍കുന്ന സാമ്പത്തീക സഹായവും നിരീക്ഷണത്തില്‍

കേരളത്തില്‍ നിര്ഡബന്ധിത മതപരിവര്‍ത്തനം നടക്കുന്നു എന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഇത്തരം മതമാറ്റങ്ങള്‍ക്ക് പിന്നിലെ സാമ്പത്തീക ഇടപാടുകള്‍ വിജിലന്‍സ് പരിശോധിക്കുന്നു. പണം നല്‍കി മതപരിവര്‍ത്തനം നടക്കുന്നതായി ലഭിച്ചിട്ടുള്ള ...

മലയാളികളെ കാണാതായ സംഭവം: കോഴിക്കോട്ടെ സ്‌ക്കൂള്‍ അധ്യാപികയായിരുന്ന യുവതി അറസ്റ്റില്‍

ജാസ്മിന്‍ പിടിയിലായത് കാബൂളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ   ഡല്‍ഹി: കേരളത്തില്‍ നിന്നും ദൂരൂഹ സാഹചര്യത്തില്‍ മലയാളികളെ കാണാതായ സംഭവത്തില്‍ ഒരു യുവതി അറസ്റ്റിലായി. ഡല്‍ഹി സ്വദേശിയായ ജാസ്മിനെയാണ് ...

ആര്‍ഷി ഖുറേഷി മതം മാറ്റിയവരെ വിദേശത്തെത്തിക്കുന്നവരിലെ പ്രധാന കണ്ണി

കൊച്ചി: മതം മാറ്റിയവരെ വിദേശത്തെത്തിക്കുന്നവരിലെ പ്രധാന കണ്ണിയാണ് ഖുറേഷി. മലയാളികളെ കാണാതായ സംഭവത്തില്‍ പിടിയിലായ ആര്‍ഷി ഖുറേഷിക്ക് വിദേശ മതപരിവര്‍ത്തന സംഘടനകളുമായി അടുത്ത ബന്ധമെന്ന് പോലീസ്. ഇയാളെയും ...

മെറിന്‍ ജേക്കബ് പഠിപ്പിച്ചിരുന്ന എറണാകുളത്തെ സ്‌ക്കൂളിനെ കേന്ദ്രീകരിച്ചും അന്വേഷണം: ചക്കരപറമ്പിലെ സ്‌ക്കൂള്‍ അക്കൗണ്ടിലേക്ക് ശ്രീനഗറില്‍ നിന്ന് രണ്ട് ലക്ഷം രൂപ നിക്ഷേപിച്ചത് പരിശോധിക്കും

കൊച്ചി: തീവ്രവാദ സംഘടനയായ ഐഎസില്‍ ചേര്‍ന്നെന്നു സംശയിക്കുന്ന കാണാതായ എറണാകുളം തമ്മനം സ്വദേശിനി മറിയം എന്ന മെറിന്‍ ജേക്കബ് അധ്യാപികയായി ജോലി ചെയ്ത കൊച്ചിയിലെ സ്‌കൂളിനെ കേന്ദ്രീകരിച്ച് ...

ദുബായ്-കൊച്ചി വിമാനത്തില്‍ ഐഎസ് മുദ്രാവാക്യം; മലയാളിയെ സഹയാത്രികര്‍ കീഴ്‌പ്പെടുത്തി,മാനസീകരോഗിയെന്ന് സൂചന

  മുംബൈ: ദുബായ്-കോഴിക്കോട് വിമാനത്തില്‍ ഐഎസ് അനുകൂല മുദ്രാവാക്യം വിളിക്കുകയും പ്രസംഗം നടത്തുകയും ചെയ്ത മലയാളിയെ കസ്റ്റഡിയിലെടുത്തു. സഹയാത്രികര്‍ ഇയാളെ വിമാനത്തിനകത്ത് വച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് വിമാനം ...

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനില്‍ നിന്നും വന്‍തുക കൈപ്പറ്റി:ആര്‍ഷി ഖുറേഷിയുടെ വെളിപ്പെടുത്തല്‍ വിരല്‍ ചൂണ്ടുന്നത് നായിക്കിലേക്ക്

കൊച്ചി: വിദഗ്ധപരിശീലനം ലഭിച്ച കൊടുംഭീകരുടേതിന് സമാനമായ പരിശീലനം നേടിയിട്ടുള്ള ആളാണ് മുംബൈയില്‍നിന്നും അറസ്റ്റിലായ ആര്‍ഷി ഖുറേഷിയെന്ന് അന്വേഷണസംഘം. ഇത് സംബന്ധിച്ച് സംസ്ഥാന പോലീസ് കേന്ദ്ര ഏജന്‍സികള്‍ക്ക് റിപ്പോര്‍ട്ട് ...

ഐഎസ് ബന്ധം: മൂന്നു പേര്‍ക്കെതിരെ യു.എ.പി.എ ചുമത്തി

പാലക്കാട്: മലയാളികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശികളായ മൂന്നുപേര്‍ക്കെതിരെ ഭീകരവിരുദ്ധ നിയമ (യു.എ.പി.എ) പ്രകാരമുള്ള കുറ്റം ചുമത്തി. പാലക്കാട് കഞ്ചിക്കോട് സ്വദേശികളായ ഷിബി, സഹോദരന്മാരായ ഈസ, യഹിയ ...

ഐഎസ് റിക്രൂട്ട്‌മെന്റ് കേസ്:മലയാളികളടക്കം 700ഓളം ആളുകളെ മതം മാറ്റിയിട്ടുണ്ടെന്ന് ആര്‍ഷി ഖുറേഷിയുടെ മൊഴി

കൊച്ചി: മലയാളികളടക്കം 700ഓളം ആളുകളെ മതം മാറ്റിയിട്ടുണ്ടെന്ന് ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്‍ അറസ്റ്റിലായ മതഅധ്യാപകന്‍ ആര്‍ഷി ഖുറേഷിയുടെ മൊഴി. മുംബൈയിലെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനില്‍ വച്ചാണ് ആളുകളെ ...

മുസ്ലീം സഹോദരങ്ങള്‍ക്ക് എന്തെങ്കിലും ആപത്ത് വന്നാല്‍ ആയുധമെടുക്കാന്‍ തയാറാണെന്ന് മെറിന്‍ പറഞ്ഞിരുന്നു; സഹോദരന്റെ വെളിപ്പെടുത്തല്‍

കൊച്ചി: മതപരിവര്‍ത്തനത്തിന് വിധേയയായി ഐ.എസില്‍ ചേര്‍ന്നെന്ന് സംശയിക്കുന്ന കൊച്ചി തമ്മനം സ്വദേശി മെറിനെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി സഹോദരന്‍ എബിന്‍. മുസ്ലീം സഹോദരങ്ങള്‍ക്ക് എന്തെങ്കിലും ആപത്ത് വന്നാല്‍ ...

നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയത് ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന് വേണ്ടി: നിര്‍ണായക തെളിവുകള്‍ അന്വേഷണസംഘത്തിന്

കൊച്ചി: മലയാളികള്‍ ഐഎസില്‍ ചേര്‍ന്നെന്ന കേസില്‍ കാസര്‍ഗോഡ് സ്വദേശി അഷ്ഫാഖ് വിദേശത്തേക്ക് പോയതും പിടിയിലായ ആര്‍ശി ഖുറേഷി വഴിയെന്ന് പോലീസ്. അഷ്ഫാഖും ഖുറേഷിയും തമ്മിലുള്ള ടെലിഫോണ്‍ വിളികളുടെ ...

നാടുവിട്ട മലയാളികളുടെ ഐഎസ് ബന്ധത്തിന് സ്ഥിരീകരണം:റിപ്പോര്‍ട്ട് പോലിസ് കോടതിയില്‍ സമര്‍പ്പിച്ചു

കേരളത്തില്‍ നിന്ന് നാട് വിട്ട ചിലരുടെ ഐഎസ് ബന്ധം സ്ഥിരീകരിച്ച് പോലിസ് അന്വേഷണ സംഘം. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചു. മുംബൈയില്‍ നിന്ന് അറസ്റ്റ് ...

ഐഎസ് ബന്ധം: അറസ്റ്റിലായ റിസ്‌വാന്‍ ഖാന്റെ വീട്ടില്‍ നിന്നും അനേകം വിവാഹസര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തി: മതപരിവര്‍ത്തനത്തിന് പ്രതിഫലം പറ്റിയിരുന്നോ എന്നും സംശയം

കൊച്ചി: കാസര്‍ഗോഡ് സ്വദേശികളുടെ തിരോധാനവും ഐഎസില്‍ ചേര്‍ന്നെന്ന സംശയവും പശ്ചാത്തലമായ കേസില്‍ പിടിയിലായ റിസ്‌വാന്‍ ഖാന്റെ വീട്ടില്‍ നിന്നും അനേകം വിവാഹസര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തി. മതപരിവര്‍ത്തനത്തിന് ശേഷം വിവാഹിതരായവരാണോ ...

ഐഎസ് ബന്ധം: മുംബൈയില്‍ പിടിയിലായവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കൊച്ചി: മലയാളികള്‍ അടക്കമുള്ളവരെ ഐഎസില്‍ ചേര്‍ത്ത കേസില്‍ മുംബൈയില്‍ വെച്ച് പിടിയിലായ ആര്‍സി ഖുറേഷി, റിസ് വാന്‍ ഖാന്‍ എന്നിവരെ ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. ഇടപ്പള്ളി ...

ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന കാണാതായ കാസര്‍ഗോഡ് സ്വദേശിയായ യുവാവിന്റെ സന്ദേശം വീട്ടുകാര്‍ക്ക്

കേരളത്തില്‍ നിന്ന് കാണാതായി അഫ്ഗാനിസ്ഥാനിലെ ഭീകരസംഘത്തില്‍ ചേര്‍ന്നു എന്ന് സംശയിക്കുന്ന യുവാവിന്റെ സന്ദേശം കുടുംബത്തിന് ലഭിച്ചു. കാസര്‍ഗോഡ് സ്വദേശി ഹഫിസുദ്ധീനാണ് സഹോദരിക്ക് ഇന്‍സ്റ്റഗ്രാം വഴി സന്ദേശം അയച്ചത്. ...

എബിന്‍ ജോസഫിന്റെ പരാതി: ഇസ്ലാമിക പണ്ഡിതന്‍ എംഎം അക്ബറിന്റെ നീച്ചെ ട്രൂത്ത് ഇസ്ലാമിക സെന്ററില്‍ പോലിസ് റെയ്ഡ്

  കൊച്ചി: നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്താനും ഐഎസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനും ചിലര്‍ ശ്രമിച്ചുവെന്ന പരാതിയില്‍ എറണാകുളം വൈററില നീച്ചെ ഓഫ് ട്രൂത്ത് എന്ന ഇസ്ലാമിക പഠനകേന്ദ്രത്തില്‍ പോലിസ് ...

കാണാതായവരുടെ ഐഎസ് ബന്ധം: സ്ഥിരീകരണത്തിനായി ശാസ്ത്രീയ പരിശോധന

തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തില്‍ 21 മലയാളികള്‍ സംസ്ഥാനത്തു നിന്ന് അപ്രത്യക്ഷരായതിന് പിന്നില്‍ ഐസിസ് ബന്ധം സ്ഥിരീകരിക്കാന്‍ പൊലീസ് ഫോറന്‍സിക് ലാബിന്റെ സഹായം തേടി. കാണാതായവരില്‍ തൃക്കരിപ്പൂരിലെയും കോഴിക്കോട് ...

‘മതം മാറി ഐഎസില്‍ ചേരാന്‍ സാക്കീര്‍ നായികിന്റെ ആള്‍ ആവശ്യപ്പെട്ടു’ പോലിസിനോട് കൊച്ചി സ്വദേശി എബിന്‍ ജേക്കബിന്റെ വെളിപ്പെടുത്തല്‍

കൊച്ചി : തന്നെ ഇസ്ലാം മതത്തിലേക്ക് മാറ്റാനും ഐഎസില്‍ ചേരാനും മുസ്ലിം പണ്ഡിതന്‍ സാക്കീര്‍ നായികുമായി അടുത്ത ബന്ധമുള്ളയാള്‍ ശ്രമിച്ചുവെന്ന് കൊച്ചി സ്വദേശിയായ എബിന്‍ ജേക്കബ് പോലിസിന് ...

ഐഎസ് ബന്ധമെന്ന് സംശയം: എറണാകുളം സ്വദേശി മെറിന്റെ തിരോധാനത്തില്‍ ഭര്‍ത്താവ് യഹിയക്കെതിരെ കേസെടുത്തു

  മതം മാറി ഐഎസില്‍ ചേര്‍ന്നുവെന്നാരോപണമുയര്‍ന്ന കേസില്‍ എറണാകുളം സ്വദേശി മെറിന്റെ ഭര്‍ത്താവ് പാലക്കാട് സ്വദേശി യഹിയക്കെതിരെ പോലിസ് കേസ്. യഹിയ, മുംബൈ സ്വദേശി ആര്‍ഷി ഖുറേഷി ...

മതം മാറിയ ശേഷം കാണാതായ വടക്കന്‍ പറവൂര്‍ സ്വദേശിയായ ടിഷ ജോസഫിനെ പറ്റി അന്വേഷണം: എന്‍ഐഎയും വിവരങ്ങള്‍ തേടി

  പറവൂര്‍ : ഇസ്‌ളാം മതം സ്വീകരിച്ച ശേഷം കാണാതായ വടക്കന്‍ പറവൂര്‍ സ്വദേശിയായ ടിഷയെ പറ്റി അന്വേഷണം തുടങ്ങിയ മടപ്‌ളാതുരുത്ത് വെള്ളത്തികുളങ്ങര ടോമി ജോസഫിന്റെ മകളായ ...

‘ഐഎസുമായി ബന്ധപ്പെട്ട ജോലികള്‍ പൂര്‍ത്തിയാക്കിയ ശേഷം കഷ്ടപ്പെടുന്ന മുസ്ലീങ്ങളെ സഹായിക്കാന്‍ ഇന്ത്യയിലെത്തും’ ഐഎസില്‍ ചേര്‍ന്നുവെന്ന് കാണിച്ച് കാണാതായ മലയാളിയുടെ സന്ദേശം

  കേരളത്തില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ 19 പേരെ കാണാതായ യുവാക്കളില്‍ ഒരാള്‍ താന്‍ ഇസ്ലാമിക സ്‌റ്റേറ്റിലെത്തിയതായി വ്യക്തമാക്കുന്ന സന്ദേശം കുടുംബത്തിന് അയച്ചതായി റിപ്പോര്‍ട്ട്.കാണാതായവര്‍ക്ക് ഐഎസുമായി ബന്ധമുണ്ടോ ...

Page 8 of 10 1 7 8 9 10

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist