കാബൂളിൽ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ് : ലോകത്തിന്റെ ഏതു ഭാഗത്താണെങ്കിലും കണ്ടെത്തി ഇല്ലാതാക്കുമെന്ന് അഫ്ഗാൻ പ്രസിഡന്റ്
കാബൂൾ: കാബൂൾ യൂണിവേഴ്സിറ്റിയിൽ നടന്ന ഭീകരാക്രമണത്തിൽ 22 വിദ്യാർത്ഥികൾ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്.വിദ്യാർത്ഥികൾ കൊല്ലപ്പെട്ടതിലും 80 അഫ്ഗാൻ ജഡ്ജിമാർക്കും അന്വേഷണ ഉദ്യോഗസ്ഥർക്കും സുരക്ഷാ ജീവനക്കാർക്കും പരുക്കേറ്റതിനുള്ള ...
















