islamic state

ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ പല തവണ സിറിയയിലേക്ക് കടക്കാൻ ശ്രമിച്ചു; ഗോരഖ്പുർ ക്ഷേത്രത്തിൽ ആക്രമണം നടത്തിയ ഐഐടി വിദ്യാർത്ഥി അഹമ്മദ് മുർതാസ അബ്ബാസിക്ക് മലയാളി ഭീകരരുമായും ബന്ധം

ലഖ്നൗ: ഗോരഖ്പുർ ക്ഷേത്രത്തിൽ ആക്രമണം നടത്തിയ ബോംബെ ഐഐടി വിദ്യാർത്ഥി അഹമ്മദ് മുർത്താസ അബ്ബാസിയുടെ ഭീകര ബന്ധം പുറത്ത്. ഇയാൾക്ക് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നും, ഇയാളുടെ ...

കബൂൾ ആശുപത്രിയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണം; ശക്തമായി അപലപിച്ച് ഇന്ത്യ; ഇന്ത്യയെ പിന്തുണച്ച് യു എൻ

ഡൽഹി: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കബൂളിലെ ആശുപത്രിയിൽ നടന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യൻ പ്രതിനിധിയാണ് ഇത് സംബന്ധിച്ച് പ്രസ്താവന ഇറക്കിയത്. ...

എൻ ഐ എ റെയ്ഡിന് ദിവസങ്ങൾക്ക് ശേഷം ഇസ്ലാമിക് സ്റ്റേറ്റ് പ്രചാരണ മാസിക പുറത്തിറങ്ങി; നിരീക്ഷണം ശക്തമാക്കി അന്വേഷണ ഏജൻസികൾ

ഡൽഹി: എൻ ഐ എ റെയ്ഡിന് ദിവസങ്ങൾക്ക് ശേഷം ഇസ്ലാമിക് സ്റ്റേറ്റ് പ്രചാരണ മാസികയുടെ പുതിയ എഡിഷൻ പുറത്തിറങ്ങി. കശ്മീർ താഴ്വരയിൽ പ്രചാരത്തിലുള്ള ‘വോയ്സ് ഓഫ് ഹിന്ദ്‘ ...

‘സ്വന്തം നാട്ടിലെ നിരപരാധികളായ ഹിന്ദുക്കളെ അരിഞ്ഞു തള്ളിയ വാരിയംകുന്നൻ ഏത് നിലയിലാണ് ഭഗത് സിംഗിന് തുല്യനാകുന്നത്?‘: എം ബി രാജേഷിനോട് കേന്ദ്ര മന്ത്രി

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഭഗത് സിംഗിനോട് ഉപമിച്ച സ്പീക്കർ എം ബി രാജേഷിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര മന്ത്രി വി മുരളീധരൻ. അജ്ഞത അപരാധമല്ലെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ ...

Islamic State flag waving on the wind

കേരളത്തിലെ സാധ്യതകൾ മുതലാക്കാൻ ഇസ്ലാമിക് സ്റ്റേറ്റ്; കഴിഞ്ഞ ദിവസം അറസ്റ്റിലായവർ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത് മലയാളി യുവാക്കളെ ഉപയോഗിച്ച് ഐ എസ് ഇന്ത്യൻ ഘടകം രൂപീകരിക്കാൻ

ഡൽഹി: കഴിഞ്ഞ ദിവസം അറസ്റ്റിലായ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത് കേരളത്തിൽ നിന്നുള്ള യുവാക്കളെയെന്ന് റിപ്പോർട്ട്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും എൻ ഐ എക്കാണ് ...

‘മകളുടെയും പേരക്കുട്ടിയുടെയും ജീവൻ രക്ഷിക്കാൻ കേന്ദ്ര സർക്കാർ ഒന്നും ചെയ്യുന്നില്ല, നാട്ടിലെത്തിക്കാൻ നടപടി ഉണ്ടാകണം‘;ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദി ആയിഷയുടെ പിതാവ് സെബാസ്റ്റ്യൻ സുപ്രീം കോടതിയിൽ

ഡൽഹി: മകളുടെയും പേരക്കുട്ടിയുടെയും ജീവൻ രക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ച് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദി ആയിഷയുടെ പിതാവ് വി ജെ സെബാസ്റ്റ്യൻ. ലോകത്തിലെ ...

‘നിമിഷ ഫാത്തിമയെ തിരികെ എത്തിക്കണമെന്ന ഹർജി പരിഗണിക്കാനാവില്ല‘; ബിന്ദുവിനോട് ഹൈക്കോടതി

കൊച്ചി: നിമിഷ ഫാത്തിമയെ തിരികെ എത്തിക്കണമെന്ന ഹർജി പരിഗണിക്കാനാവില്ലെന്ന് അമ്മ ബിന്ദുവിനോട് ഹൈക്കോടതി. അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന നിമിഷ ഫാത്തിമയെ തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹേബിയസ് ...

ചാവേർ ആക്രമണത്തിന് സ്ത്രീകൾക്കുൾപ്പടെ പരിശീലനം; സുരക്ഷാ ഭീഷണിയെന്ന് രഹസ്യാന്വേഷണ ഏജൻസികൾ; ഐഎസിൽ ചേർന്നവരെ തിരികെ കൊണ്ടുവരില്ലെന്ന നിലപാടിലുറച്ച് കേന്ദ്രം

ഡൽഹി : ചാവേർ ആക്രമണത്തിന് സ്ത്രീകൾക്കുൾപ്പടെ പരിശീലനം നല്‍കിയതിന് തെളിവുണ്ടെന്നും, ഇസ്ലാമിക് സ്റ്റേറ്റില്‍ ചേർന്നവരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നത് സുരക്ഷ ഭീഷണിയെന്നും മുന്നറിയിപ്പ് നൽകി രഹസ്യാന്വേഷണ ഏജൻസികൾ. ...

‘മകളെ തിരികെ കൊണ്ടു വരണം, സംസ്ഥാന സർക്കാരുമായി ആലോചിച്ച് നിയമ നടപടി സ്വീകരിക്കും’: കേന്ദ്ര സർക്കാരിനെതിരെ ഇസ്ലാമിക് സ്റ്റേറ്റ് അംഗം നിമിഷ ഫാത്തിമയുടെ അമ്മ

തിരുവനന്തപുരം: ഭീകര പ്രവർത്തനം നടത്താൻ മതം മാറി ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന മകളെ തിരികെ കൊണ്ടു വരണമെന്ന് തിരുവനന്തപുരം സ്വദേശി നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു. ഭീകരവാദ ...

ജിഹാദിന് കൂട്ടിക്കൊണ്ട് പോയ ഭർത്താക്കന്മാർ കൊല്ലപ്പെട്ടു; ഇന്ത്യയിലേക്ക് തിരിച്ചു വരാൻ അനുവദിക്കണമെന്ന അപേക്ഷയുമായി മലയാളി ജിഹാദി വനിതകൾ; സാധ്യമല്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ

ഡൽഹി: ഇസ്ലാം മതം സ്വീകരിച്ച് ഭീകരപ്രവർത്തനങ്ങൾക്കായി ജിഹാദികളായ ഭർത്താക്കന്മാർക്കൊപ്പം നാടുവിട്ട മലയാളി യുവതികൾ നാട്ടിലേക്ക് മടങ്ങാൻ അപേക്ഷയുമായി കേന്ദ്ര സർക്കാരിനെ സമീപിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്മാരായ ഭർത്താക്കന്മാർ ...

Islamic State flag waving on the wind

പുരാതന മലയാളി ക്രിസ്ത്യൻ കുടുംബത്തിലെ യുവ എഞ്ചിനീയർ മതം മാറി ലിബിയയിൽ ചാവേറായി പൊട്ടിത്തെറിച്ചു; രക്തസാക്ഷിയെന്ന് വാഴ്ത്തി ഇസ്ലാമിക് സ്റ്റേറ്റ്

ബംഗലൂരു: ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന ഒരു മലയാളി കൂടി കൊല്ലപ്പെട്ടു. ബംഗളൂരുവിൽ ജോലി ചെയ്തിരുന്ന ക്രിസ്തുമത വിശ്വാസിയായ യുവാവാണ് മതപരിവർത്തനത്തിനു ശേഷം ഐസിൽ ചേർന്നതും ലിബിയയിൽ ചാവേർ ...

‘ലൗ ജിഹാദിലൂടെ കേരളത്തിലെ ഹിന്ദു- ക്രിസ്ത്യൻ പെൺകുട്ടികളെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ലക്ഷ്യമിടുന്നു‘; കെ സുരേന്ദ്രൻ

തിരുവനന്തപുരം: ലൗ ജിഹാദിലൂടെ കേരളത്തിലെ ഹിന്ദു- ക്രിസ്ത്യൻ പെൺകുട്ടികളെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ലക്ഷ്യമിടുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കൂടുതലായും വിദ്യാർത്ഥിനികളെയാണ് ഇക്കൂട്ടർ ലക്ഷ്യമിടുന്നത്. ...

‘കോൺഗ്രസ് സഖ്യം അധികാരത്തിൽ വന്നാൽ ഇന്ത്യ ഇസ്ലാമിക രാജ്യമാകും‘; വർഗ്ഗീയ വാഗ്ദാനവുമായി ബദറുദീൻ അജ്മൽ, വിവാദമായതോടെ വീഡിയോ വ്യാജമെന്ന് പറഞ്ഞ് തടിതപ്പാൻ ശ്രമം

ഡൽഹി: വർഗ്ഗീയ വാഗ്ദാനവുമായി കോൺഗ്രസ് സഖ്യകക്ഷി നേതാവ്. കോൺഗ്രസ് സഖ്യം അധികാരത്തിൽ വന്നാൽ ഇന്ത്യ ഇസ്ലാമിക രാജ്യമാകുമെന്ന വാഗ്ദാനവുമായി കോൺഗ്രസ് സഖ്യകക്ഷിയായ എ ഐ യുഡി എഫ് ...

നിലപാടിൽ മാറ്റമില്ലാതെ അമേരിക്ക; ഇറാഖിൽ വ്യോമാക്രമണം നടത്തി മുതിർന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ അബു യാസറിനെ വധിച്ചു

ബാഗ്ദാഗ്: കിർകുകിൽ നടന്ന അമേരിക്കൻ വ്യോമാക്രമണത്തിൽ മുതിർന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ കൊല്ലപ്പെട്ടു. ഇറാഖിലെയും സിറിയയിലെയും ഐ എസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന അബു യാസർ എന്നറിയപ്പെടുന്ന ജബ്ബാർ ...

ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ഇന്ത്യൻ ഡോക്ടർമാരും, കുറ്റപത്രം നൽകി എൻഐഎ

ന്യൂഡൽഹി ∙ ഭീകരസംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റിൽ (ഐഎസ്) ചേർന്ന ബെംഗളൂരുകാരൻ ഡോക്ടർ അബ്ദുർ റഹ്മാന് (28)എതിരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കുറ്റപത്രം നൽകി. ഹൈദരാബാദ് സ്വദേശിയായ ...

Islamic State flag waving on the wind

അമേരിക്കൻ സ്ഥാനപതിയെ വധിക്കാനുള്ള ഇസ്ലാമിക് സ്റ്റേറ്റ് ശ്രമം തകർത്ത് അഫ്ഗാൻ സൈന്യം; പിടിയിലായ ഭീകരരിൽ മലയാളികളുമെന്ന് സൂചന

കാബൂൾ:  അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ സ്ഥാനപതിയെ വധിക്കാനുള്ള ഇസ്ലാമിക് സ്റ്റേറ്റിന്റെ നീക്കം അഫ്ഗാൻ സൈന്യം തകർത്തു. കാബൂളിലെ അമേരിക്കൻ സ്ഥാനപതി റോസ് വിൽസണെ റോക്കറ്റ് ആക്രമണം വഴി വധിക്കാനുള്ള ...

ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന് ഇന്ത്യാ വിരുദ്ധ പ്രവർത്തനം; കണ്ണൂർ സ്വദേശി ഷാജഹാന് 7 വർഷം കഠിന തടവ്

ഡൽഹി: ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന് ഭീകര പ്രവർത്തനം നടത്തിയ മലയാളിക്ക് ഏഴ് വർഷം കഠിന തടവ്. ഡൽഹി എൻ ഐ എ കോടതിയാണ് കണ്ണൂർ സ്വദേശി ഷാജഹാനെ ...

ഫിലിപ്പീൻസിൽ ഏറ്റുമുട്ടൽ; 6 ദൗല ഇസ്ലാമിയ ഭീകരർ കൊല്ലപ്പെട്ടു

മനില: ഫിലിപ്പീൻസിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ 6 ദൗല ഇസ്ലാമിയ ഭീകരർ കൊല്ലപ്പെട്ടു. കിഴക്കൻ ഫിലിപ്പീൻസിലെ കോട്ടബാട്ടോ പ്രവിശ്യയിലായിരുന്നു ഏറ്റുമുട്ടലെന്ന് സൈനിക വൃത്തങ്ങൾ അന്താരാഷ്ട്ര മാധ്യമത്തോട് വെളിപ്പെടുത്തി. ദൗല ...

കാബൂളിൽ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത്‌ ഇസ്ലാമിക് സ്റ്റേറ്റ് : ലോകത്തിന്റെ ഏതു ഭാഗത്താണെങ്കിലും കണ്ടെത്തി ഇല്ലാതാക്കുമെന്ന് അഫ്ഗാൻ പ്രസിഡന്റ്

കാബൂൾ: കാബൂൾ യൂണിവേഴ്സിറ്റിയിൽ നടന്ന ഭീകരാക്രമണത്തിൽ 22 വിദ്യാർത്ഥികൾ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്.വിദ്യാർത്ഥികൾ കൊല്ലപ്പെട്ടതിലും 80 അഫ്ഗാൻ ജഡ്ജിമാർക്കും അന്വേഷണ ഉദ്യോഗസ്ഥർക്കും സുരക്ഷാ ജീവനക്കാർക്കും പരുക്കേറ്റതിനുള്ള ...

ഇന്ത്യയുടെ സുഹൃദ് രാജ്യമായ ഇറാഖിനെതിരെ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന് യുദ്ധം ചെയ്തു; മലയാളിയായ സുബഹാനി ഹാജാ മൊയ്തീൻ കുറ്റക്കാരനെന്ന് കോടതി

കൊച്ചി:  ഭീകരവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി ഏഷ്യൻ രാജ്യങ്ങൾക്കെതിരെ യുദ്ധം ചെയ്ത മലയാളി ഭീകരൻ സുബഹാനി ഹാജാ മൊയ്തീൻ കുറ്റക്കാരനെന്ന് കോടതി. ഇന്ത്യയുമായി സൗഹാർദമുള്ള ഏഷ്യൻ ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist