ആര്‍.കെ നഗര്‍ തെരഞ്ഞെടുപ്പില്‍ ജയലളിത വിജയിച്ചു
ചെന്നൈ: തമിഴ്‌നാട് ആര്‍.കെ നഗര്‍ മണ്ഡലത്തില്‍ വോട്ടെണ്ണല്ലില്‍ ജെ ജയലളിത വിജയിച്ചു. ഒന്നര ലക്ഷത്തില്‍ പരം വോട്ടി ന്റെ ഭൂരിപക്ഷത്തിലാണ് തമിഴ് നാട് മുഖ്യമന്ത്രി ജയലളിത ആര്‍കെ ...
ചെന്നൈ: തമിഴ്‌നാട് ആര്‍.കെ നഗര്‍ മണ്ഡലത്തില്‍ വോട്ടെണ്ണല്ലില്‍ ജെ ജയലളിത വിജയിച്ചു. ഒന്നര ലക്ഷത്തില്‍ പരം വോട്ടി ന്റെ ഭൂരിപക്ഷത്തിലാണ് തമിഴ് നാട് മുഖ്യമന്ത്രി ജയലളിത ആര്‍കെ ...
ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത മത്സരിക്കുന്ന തമിഴ്‌നാട്ടിലെ ആര്‍.കെ.നഗര്‍ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ 74.4 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. മണ്ഡലത്തില്‍ സി.പി.ഐയിലെ സി. മഹേന്ദ്രനാണ് ...
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജെ.ജയലളിയ എന്നതിനു പകരം ഡി.എം.കെ അധ്യക്ഷന്‍ എം.കരുണാനിധിയുടെ പേര് അച്ചടിച്ച പാഠപുസ്തകങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പുസ്തകത്തതിന്റെ ആമുഖ പേജിലാണ് മുഖ്യമന്ത്രിയുടെ പേരിന്റെ ...
ചെന്നൈ: ആര്‍.കെ.നഗറില്‍ സ്ഥാനാര്‍ഥിയായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതക്ക് 117 കോടി രൂപയുടെ സ്വത്തുണ്ടെന്ന് വെളിപ്പെടുത്തല്‍. തനിക്ക് 9.8 കോടിയുടെ ബാങ്ക് നിക്ഷേപമുണ്ടെന്നും അഞ്ച് സ്ഥാപനങ്ങളിലായി ...
തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ആര്‍ കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കും. എഐഎഡിഎംകെ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ജൂണ്‍ 27നാണ് ഉപതെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ജൂണ്‍ 30നാണ് നടക്കുന്നത്. കഴിഞ്ഞ ...
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ കുറ്റവിമുക്തയാക്കിയതിനെതിരെ ഡിഎംകെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും. കേസില്‍ ഇടപെടാന്‍ ഡിഎംകെയ്ക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതി നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയതാണെന്ന് ...
ചെന്നൈ: എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ജയലളിത പാര്‍ട്ടി എംഎല്‍എമാരുടെ യോഗം വിളിച്ചു. മേയ് 22നാണു യോഗം. എല്ലാ എംഎല്‍എമാരും നിര്‍ബന്ധമായും യോഗത്തില്‍ പങ്കെടുക്കണമെന്നാണു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ചെന്നൈയിലെ ...
ചെന്നൈ : എഐഎഡിഎംകെ പ്രവര്‍ത്തകര്‍ തങ്ങളുടെ നവജാത ശിശുക്കള്‍ക്ക് കര്‍ണാടക ഹൈക്കോടതി ജഡ്ജി സി ആര്‍ കുമാരസ്വാമിയുടെ പേരിടമെന്ന് എഐഎഡിഎംകെ കൗണ്‍സിലര്‍ എ ചന്ദ്രന്‍. അനധികൃത സ്വത്തു ...
ചെന്നൈ: തമിഴ്‌നാട്ടില്‍ നിയമസഭ തെരഞ്ഞെടുപ്പിനിനി അധികമില്ല. തമിഴകം തൂത്ത് വരാനും, ജയില്‍വാസവും മറ്റും ഉണ്ടാക്കിയ പ്രതിച്ഛായ നഷ്ടം വീണ്ടെടുക്കാനും വന്‍ പദ്ധതികളാണ് ജയലളിത തമിഴ്‌നാട്ടില്‍ നടപ്പാക്കാന്‍ പോകുന്നത്. ...
ജയലളിതയെ രൂക്ഷമായി വിമര്‍ശിച്ച് നടിയും കോണ്‍ഗ്രസ് നേതാവുമായ ഖുശ്ബു രംഗത്ത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ശക്തമായ ഭാഷയിലാണ് ഖുശ്ബു ജയലളിതയെ വിമര്‍ശിക്കുന്നത്. 'ഒരു വാക്ക്. കുറ്റവിമുക്തയാക്കിയതുകൊണ്ട് , ...
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഹൈക്കോടതി കുറ്റവിമുക്തയാക്കിയതോടെ ജയലളിത തമിഴ്‌നാട് മുഖ്യമന്ത്രി പദം വീണ്ടും ഏറ്റെടുക്കും. ഈ മാസം 17ന് തന്നെ മുഖ്യമന്ത്രി പദം ഏറ്റെടുക്കാനാണ് സാധ്യത. ...
ഡല്‍ഹി: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയ്‌ക്കെതിരായ അനധികൃത സ്വത്തുകേസില്‍ കര്‍ണാടക ഹൈക്കോടതിയില്‍ ഹാജരാകുന്ന പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന അപ്പീല്‍ സുപ്രീംകോടതിയില്‍ ഇന്ന് പരിഗണിക്കും. എഡിഎംകെ നേതാവ് അന്‍പഴകന്‍ സമര്‍പ്പിച്ച ...
ചെന്നൈ : ജയലളിതയെ വീണ്ടും തമിഴ്‌നാട് മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി ആരാധകരിലൊരാള്‍ കുരിശിലേറി. തമിഴ്‌നാട്ടിലെ എഐഎഡിഎംകെ പ്രവര്‍ത്തകന്‍ ഷിഹാന്‍ ഹുസൈനിയാണ് ജയലളിതയോടുള്ള ആരാധന മൂത്ത് ഈ സാഹസികത ചെയ്തത്. ...
ചെന്നൈ: തമിഴ്‌നാട്ടിലെ ശ്രീരംഗം നിയോജക മണ്ഡത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി വിജയിച്ചു.എഐഎഡിഎംകെ സ്ഥാനാര്‍ഥി വളര്‍മതി 90,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇവിടെ വിജയിച്ചത്. അനധികൃത സ്വത്ത് സമ്പാദന ...