‘സഹോദരനും സഹോദരിയും കണ്ടു മുട്ടുമ്പോള്‍ പരസ്പരം ചുംബിക്കുന്നു,അമ്മ മകനെ ചുംബിക്കുന്നു,ഇതൊക്കെ ലൈംഗികതയാകുമോ?’; അസംഖാനെ അനുകൂലിച്ച് ജിതന്‍ റാം മാഞ്ചി
സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ സമാജ് വാദി പാര്‍ട്ടി എംപി അസം ഖാനെ അനുകൂലിച്ച് ഹിന്ദുസ്ഥാനി അവം മോര്‍ച്ച നേതാവും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ ജിതന്‍ റാം മഞ്ജി. ...