ജോ ബൈഡന്റെ വിജയത്തിലും ചൈനയ്ക്ക് ആശങ്ക : അഭിനന്ദനം അറിയിക്കാന്‍ വിസമ്മതിച്ചു
അമേരിക്കൻ നിയമങ്ങൾക്കും നടപടിക്രമങ്ങൾക്കും അനുസൃതമായി തിരഞ്ഞെടുപ്പ് ഫലം നിർണയിക്കപ്പെടുമെന്നാണ് ഞങ്ങളുടെ ധാരണയെന്നും വാങ് വെൻബിൻ കൂട്ടിച്ചേർത്തു. യു.എസിലെ ആദ്യത്തെ വനിതാ വൈസ് പ്രസിഡന്റായ കമല ഹാരിസിന്റെ ചരിത്രപരമായ ...