ബിജെഎംഎസ്സുമായി ബിജെപിക്ക് ബന്ധമില്ല: നിയമനടപടി സ്വീകരിക്കുമെന്ന് കെ.സുരേന്ദ്രൻ
തിരുവനന്തപുരം: ഭാരതീയ ജനതാ മസ്ദൂർ സംഘ് (ബിജെഎംഎസ്) മായി ബിജെപിക്ക് ഒരു ബന്ധവുമില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ബിജെപിയുടെ തൊഴിലാളി സംഘടനയാണ് ബിജെഎംഎസ് എന്ന തരത്തിലുള്ള ...