കണ്ണ് പൊട്ടൻമാരാണോ അവാർഡ് കൊടുക്കുന്നത്?; മറുപടി പറയണമെന്ന് കെ സുരേന്ദ്രൻ
കൊച്ചി: മാളികപ്പുറം സിനിമയിലെ മികച്ച പ്രകടനത്തിലൂടെ പ്രേക്ഷക മനസ് കീഴടക്കിയ ദേവനന്ദയ്ക്ക് ചലച്ചിത്ര പുരസ്‌കാരം നിഷേധിച്ചതിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പുരസ്‌കാരം നിഷേധിച്ചതിൽ ...
























