അറ്റാഷെയുടെ ഗൺമാൻ നിയമനം സർക്കാരിൻ്റെ സ്ഥാപിത താത്പര്യമെന്ന് കെ.സുരേന്ദ്രൻ : മുഖ്യമന്ത്രിയുടെ ആഭ്യന്തരവകുപ്പും ഐ.ടി വകുപ്പും പ്രതികളെ സഹായിച്ചു
കൊച്ചി: അറ്റാഷെയുടെ ഗൺമാനെ നിയമിച്ചത് സംസ്ഥാന സർക്കാരിൻ്റെ സ്ഥാപിത താത്പര്യം സംരക്ഷിക്കാനാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്വർണ്ണക്കടത്തിനായി എല്ലാ സഹായവും ഗൂഢസംഘത്തിന് ലഭിച്ചത് ഗൺമാൻ മുഖാന്തരമാണ്. ...


















