കൈക്കൂലി കേസ്: മന്ത്രിയുടെ വാദം ബാലിശം, സ്റ്റാഫിനെ സംരക്ഷിക്കുന്നു: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: കൈക്കൂലി കേസിൽ കുടുങ്ങിയ പേഴ്സണൽ സ്റ്റാഫ് അംഗം അഖിൽ മാത്യുവിനെ ആരോഗ്യമന്ത്രി വീണാ ജോർജ് സംരക്ഷിക്കുകയാണെന്ന് കുറ്റപ്പെടുത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പരാതിക്കാരന്റെ പേരിൽ ...


























