ആഗോള ഭീകരവാദ സംഘടനയായ ഹമാസിനെ പിന്തുണച്ച ഉണ്ണിത്താന്‍ രാജിവയ്ക്കണമെന്ന് കെ സുരേന്ദ്രന്‍ ; ഇസ്രയേല്‍ പ്രധാനമന്ത്രിയെ കൊല്ലണമെന്ന ആഹ്വാനത്തില്‍ പോലീസ് കേസെടുക്കണമെന്നും ആവശ്യം
കാസര്‍ഗോഡ്: ആഗോള ഭീകരവാദ സംഘടനയായ ഹമാസിനെ പിന്തുണച്ച് കാസര്‍ഗോഡ് പരസ്യമായി പ്രസംഗിച്ച രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി സ്ഥാനം രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ...


























