സിപിഎമ്മുമായി ബിജെപിക്ക് ഒരു അന്തർധാരയുമില്ല; ഇങ്ങോട്ടുണ്ടോയെന്ന് പിണറായിയോട് ചോദിക്ക്- സുരേന്ദ്രൻ
തിരുവനന്തപുരം: ബിജെപിക്ക് പിണറായി വിജയനുമായി യാതൊരു അന്തർധാരയും ഇല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.കർണാടകത്തിൽ ജെ. ഡി. എസ്, ബി ജെ പി നേതൃത്വം നൽകുന്ന ...