കൊപ്രയുടെ താങ്ങ് വില വർദ്ധന: പാലിക്കപ്പെട്ടത് നാളീകേര കർഷകരോടുള്ള മോദിയുടെ ഗ്യാരണ്ടി: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: വാഗ്ദാനങ്ങൾ എല്ലാം പാലിക്കുന്ന സർക്കാരാണ് നരേന്ദ്രമോദിയുടേതെന്നതിൻ്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കൊപ്രയുടെ താങ്ങു വില കഴിഞ്ഞ 10 വർഷത്തിൽ ഇരട്ടിയാക്കിയതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ...























