എസ്എഫ്‌ഐ നേതാവ് വിദ്യയുടെ പിഎച്ച്ഡി പ്രവേശനം; എങ്ങുമെത്താതെ അന്വേഷണം; സർവ്വകലാശാല നിയോഗിച്ച സമിതിയുടെ കാലാവധി അവസാനിച്ചു
എറണാകുളം: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റ് ചമച്ച് ജോലി തട്ടാൻ ശ്രമിച്ച കേസിലെ പ്രതി കെ.വിദ്യയുടെ പിഎച്ച്ഡി പ്രവേശനം സംബന്ധിച്ച അന്വേഷണം എങ്ങുമെത്തിയില്ല. അന്വേഷണത്തിനായി ...