12 ാം ക്ലാസിൽ തുടങ്ങിയ പ്രണയം ; കോവിഡ് കാലത്ത് ഒന്നിച്ച് ജീവിക്കാൻ തുടങ്ങി ; പ്രണയനാളുകളെ കുറിച്ച് കീർത്തി സുരേഷ്
പ്രണയനാളുകളെ കുറിച്ച് തുറന്ന് പറഞ്ഞ് കീർത്തി സുരേഷ്. 12 -ാം ക്ലാസിൽ വച്ചാണ് ആന്റണിമായുള്ള പ്രണയം തുടങ്ങുന്നത്. ആന്റണി തന്നേക്കാൾ ഏഴ് വയസ് മൂത്തതാണന്നും കീർത്തി സുരേഷ് ...