kerala congress

യുഡിഎഫ് വിടണമെന്ന് കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ അഭിപ്രായം

കോട്ടയം: യുഡിഎഫ് മുന്നണി വിടണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ ഭൂരിപക്ഷ അഭിപ്രായം്. കോണ്‍ഗ്രസ് വഞ്ചിച്ചുവെന്നും യു.ഡി.എഫ് വഞ്ചകരുടെ ഒരു കൂട്ടമായി മാറിയെന്നും ...

പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളില്ല; ഔഷധി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചത് വ്യക്തിപരമെന്ന് ജോണി നെല്ലൂര്‍

കോട്ടയം: പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളില്ലെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂര്‍. ഔഷധി ചെയര്‍മാന്‍ രാജിവെച്ചത് വ്യക്തിപരമാണെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് അടുക്കുന്നതിനാല്‍ ഔഷധിയുടെ ചുമതലയും ...

സീറ്റ് നിഷേധിച്ചതില്‍ അതൃപ്തി പ്രകടിപ്പിച്ച് ജോണി നെല്ലൂര്‍; ഉഭയകക്ഷി ചര്‍ച്ചകളില്‍ പങ്കെടുക്കില്ല

സീറ്റ് നിഷേധിച്ചതില്‍ അതൃപ്തി പ്രകടിപ്പിച്ച് ജോണി നെല്ലൂര്‍; ഉഭയകക്ഷി ചര്‍ച്ചകളില്‍ പങ്കെടുക്കില്ല

നിയമസഭാ തെരഞ്ഞെടുപ്പില്‍ അങ്കമാലിയിലെ സീറ്റ് നിഷേധിച്ചതില്‍ അതൃപ്തി അറിയിച്ച് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് ജോണി നെല്ലൂര്‍. കോണ്‍ഗ്രസ്- കേരള കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന് ...

കേരളാ കോണ്‍ഗ്രസ് ഇടതുമുന്നണിയിലേക്ക്; നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസിലെ വിമത വിഭാഗം ഇടതുമുന്നണിയിലേക്ക് പോവാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി വിമതര്‍ എല്‍.ഡി.എഫ് നേതൃത്വവുമായി ചര്‍ച്ച നടത്തി. ആറ് സീറ്റ് വേണമെന്ന വിമതരുടെ ...

പി.ജെ.ജോസഫ് മാണിയെ കണ്ടു; ആറ് സീറ്റ് ആവശ്യപ്പെട്ടു

തിരുവനന്തപുരം: പി.ജെ.ജോസഫ്, കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം.മാണിയുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്ത് ഗസ്റ്റ് ഹൗസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. സീറ്റ് സംബന്ധിച്ച വിവാദം ഉണ്ടായ ശേഷം ആദ്യമായാണ് ഇരുവരും ...

കേരള കോൺഗ്രസ് (എം) പിളർപ്പിലേക്ക്; മാണിയും ജോസഫും തമ്മിലുള്ള ഭിന്നത രൂക്ഷം

കോട്ടയം: കേരളാ കോണ്‍ഗ്രസ് എമ്മില്‍ കെഎം മാണിയും ജോസഫും തമ്മിലുള്ള ഭിന്നത കടുക്കുന്നു. കെഎം മാണിയുമായി ഒത്തു പോകാന്‍ കഴിയാത്തതിനാല്‍ ഘടകകക്ഷിയായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് പിജെ ജോസഫ് ...

കേരള കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാകുന്നു; ആരോപണവിധേയര്‍ മത്സരിക്കരുത്, മാണിയ്ക്കും ഇത് ബാധകമെന്ന് പി.സി ജോസഫ്

കേരള കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാകുന്നു; ആരോപണവിധേയര്‍ മത്സരിക്കരുത്, മാണിയ്ക്കും ഇത് ബാധകമെന്ന് പി.സി ജോസഫ്

ഇടുക്കി: കേരള കോണ്‍ഗ്രസിലെ ഭിന്നത രൂക്ഷമാകുന്നു. അഴിമതി ആരോപണം നേരിടുന്നവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്നും മാണി ഉള്‍പ്പടെയുള്ള നേതാക്കള്‍ക്ക് ഇത് ബാധകമാണെന്നും പി.സി ജോസഫ് പറഞ്ഞു. കേരള കോണ്‍ഗ്രസ് ...

സീറ്റ് വിഭജനത്തെച്ചൊല്ലി കേരള കോണ്‍ഗ്രസില്‍ ഭിന്നതയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കെ.എം മാണി

കോട്ടയം: കേരള കോണ്‍ഗ്രസില്‍ സീറ്റ് വിഭജനത്തെച്ചൊല്ലി തര്‍ക്കമുണ്ടെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കെ.എം മാണി. സീറ്റ സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ലെന്ന് മാണി വ്യക്തമാക്കി. അത്തരത്തില്‍ പ്രചരിക്കുന്നത് പിതൃത്വമില്ലാത്ത വാര്‍ത്തകളാണെന്നും ...

കേരള കോണ്‍ഗ്രസില്‍ സീറ്റ് തര്‍ക്കം; ജോസഫ് വിഭാഗത്തിന് രണ്ട് സീറ്റേ നല്‍കുവെന്ന് കെ.എം. മാണി, ഇടതുപക്ഷത്തേയ്ക്ക് പോകുമെന്ന് നേതാക്കള്‍

കോട്ടയം കേരള കോണ്‍ഗ്രസില്‍ സീറ്റ് തര്‍ക്കം  ജോസഫ് വിഭാഗത്തിന് രണ്ട് സീറ്റേ നല്‍കുവെന്ന് കെ.എം. മാണി. പി.ജെ. ജോസഫിനും ടി.എ കുരുവിളിയ്ക്കും മാത്രം സീറ്റ് നല്‍കാമെന്നാണ് കെ.എം ...

ബിജു രമേശിനെ അറസ്റ്റ് ചെയ്യണം; ബാര്‍ക്കോഴയില്‍ നിലപാട് കടുപ്പിച്ച് കേരള കോണ്‍ഗ്രസ്

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കേരളാകോണ്‍ഗ്രസ് കടുത്ത നിലപാട് എടുക്കുന്നു. കേസില്‍ ബാറുടമ ബിജു രമേശിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും വിജിലന്‍സ് എസ്.പി. ആര്‍ സുകേശനെതിരായ അന്വേഷണം  എത്രയും ...

എഐസിസി ഭാരവാഹിത്വത്തിലേക്കു വരാന്‍ കേരളത്തിലെ കോണ്‍ഗ്രസ്സ് യുവ നേതാക്കള്‍ക്കു മടി

കോഴിക്കോട്  : എഐസിസി ഭാരവാഹിത്വത്തിലേക്കു വരാന്‍ കേരളത്തിലെ കോണ്‍ഗ്രസ്സ് യുവ നേതാക്കള്‍ക്കു മടി. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ കൂടിക്കാഴ്ചയിലാണ് വരാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പു ...

കസ്തൂരിരംഗന്‍ വിഷയത്തില്‍ സര്‍ക്കാരിന് കേരളാ കോണ്‍ഗ്രസിന്റെ വിമര്‍ശനം

പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്ഡക്കാരിനു കേരള കോണ്‍ഗ്രസിന്റെ വിമര്‍ശനം. അതിര്‍ത്തി നിര്‍ണ്ണയവുമായി കേന്ദ്രത്തിന് മറുപടി നല്‍കുന്നതില്‍ സര#കകാര്‍ പരീജയപ്പെട്ടു. 10 തവണ കത്തയച്ചിട്ടും ...

ജോര്‍ജ്ജിനെതിരായ നടപടി പുനരാലോചിക്കില്ലെന്ന് കേരളാ കോണ്‍ഗ്രസ്

ജോര്‍ജ്ജിനെതിരായ നടപടി പുനരാലോചിക്കില്ലെന്ന് കേരളാ കോണ്‍ഗ്രസ്

പിസി ജോര്‍ജ്ജ് എംഎല്‍എയ്‌ക്കെതിരായ നടപടി പുനരാലോചിക്കില്ല എന്ന ഉറച്ച നിലപാടില്‍ കേരളാ കോണ്‍ഗ്രസ്. പുകഞ്ഞകൊള്ളി പുറത്തു തന്നെയെന്ന് കേരളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാം അറിയിച്ചു. ...

പി.സി ജോര്‍ജ്ജിന്റെ സസ്‌പെന്‍ഷന്‍ ശരിവച്ചു

കോട്ടയം: പി.സി ജോര്‍ജിന്റെ സസ്‌പെന്‍ഷന്‍ കേരളാ കോണ്‍ഗ്രസ് എം പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗം ശരിവെച്ചു. ജോര്‍ജ് പാര്‍ട്ടി വിരുദ്ധ നടപടികള്‍ നടത്തിയെന്ന ആരോപണത്തില്‍ തെളിവുശേഖരിക്കാന്‍ മൂന്നംഗ ...

ബാര്‍ക്കോഴ കേസില്‍ വിജിലന്‍സ് എഡിജിപിക്കെതിരെ കോടിയേരി

ബാര്‍ക്കോഴ കേസില്‍ വിജിലന്‍സ് എഡിജിപി ദര്‍ബേഷ് സാഹിബ് കോടതി ചമയണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി  കോടിയേരി ബാലകൃഷ്ണന്‍. യുഡിഎഫിന് അട്ടിമറിക്കാനുള്ള കേസുകളാണ് ദര്‍ബേഷ് സാഹിബ് അന്വേഷിക്കുന്നത്. മാണിക്കെതിരായ ...

എന്‍ ജയരാജ് മധ്യമേഖല യുഡിഎഫ് ജാഥ ക്യാപ്റ്റന്‍

എന്‍ ജയരാജ് മധ്യമേഖല യുഡിഎഫ് ജാഥ ക്യാപ്റ്റന്‍

തിരുവനന്തപുരം: യുഡിഎഫ് മദ്ധ്യമേഖല ജാഥയുടെ ക്യാപ്റ്റനായി പ്രഫ. എന്‍ ജയരാജ് എംഎല്‍എ യെ കേരളാകോണ്‍ഗ്രസ് നിയോഗിച്ചു. കേരളാകോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയാണ് എന്‍ ജയരാജ്. ജാഥ മാറ്റി വെയ്ക്കണമെന്നത് ...

മാണിയ്‌ക്കെതിരെ ജോസഫ് ഗ്രൂപ്പ്: രണ്ട് വൈസ് പ്രസിഡണ്ട്മാരെ നിയമിക്കാന്‍ അനുവദിക്കില്ല

മാണിയ്‌ക്കെതിരെ ജോസഫ് ഗ്രൂപ്പ്: രണ്ട് വൈസ് പ്രസിഡണ്ട്മാരെ നിയമിക്കാന്‍ അനുവദിക്കില്ല

കേരള കോണ്‍ഗ്രസ് എമ്മിന് രണ്ട് വൈസ് പ്രസിഡണ്ടുമാരെ നിയമിക്കാനുള്ള കെ.എം മാണിയുടെ നീക്കത്തിനെതിരെ ജോസഫ് ഗ്രൂപ്പ് രംഗത്ത്. രണ്ട് വൈസ് ചെയര്‍മാന്‍മാരെ നിയമിക്കാനുള്ള മാണിയുടെ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് ...

ഒരുങ്ങിയിറങ്ങി പി.സി: ഇന്ന് ഈരാറ്റുപേട്ടയിലും, പാലായിലും ഏറ്റുമാനൂരും സ്വീകരണ യോഗങ്ങള്‍

കോട്ടയം: ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട പി സി ജോര്‍ജ്ജിന് ഇന്ന് സ്വന്തം മണ്ഡലമായ പൂഞ്ഞാറിലെ ഈരാറ്റുപേട്ടയില്‍ സ്വീകരണം നല്‍കും. തിരുവനന്തപുരത്ത് നിന്ന് ട്രെയിനില്‍ കോട്ടയത്തെത്തുന്ന ...

മാണിയ്ക്ക് പാര്‍ട്ടി വിടാം, എന്നാലും താന്‍ പാര്‍ട്ടി വിടില്ലെന്ന് പി.സി ജോര്‍ജ്ജ്

കോട്ടയം: കേരളാ കോണ്‍ഗ്രസ് വിടില്ലെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്. കെ.എം മാണിക്ക് വേണമെങ്കില്‍ പാര്‍ട്ടിവിടാം. കേരളാ കോണ്‍ഗ്രസ് ഇപ്പോള്‍ പാര്‍ട്ടിയല്ല, കോണ്‍ഫെഡറേഷനാണെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. ...

കേരള കോണ്‍ഗ്രസ് പിളര്‍ന്നാല്‍ നഷ്ടം ഈഴവ സമുദായത്തിനെന്ന് വെള്ളാപ്പള്ളി നടേശന്‍, ‘കേരളത്തില്‍ വിരുന്നു വന്നവര്‍ വീട്ടുകാരായ അവസ്ഥ’

തിരുവല്ല: കേരള കോണ്‍ഗ്രസ് തകര്‍ന്നാല്‍ നഷ്ടം ഈഴവ സമുദായത്തിനാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ചീഫ് വിപ്പ് പി.സി. ജോര്‍ജ് യു.ഡി.എഫ്. വിടുന്ന ...

Page 3 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist