Tag: Kerala Elections 2021

പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ; 6100 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യും, തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തും

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. 6100 കോടിരൂപയുടെ വികസന പദ്ധതികൾക്ക് ഇന്ന് അദ്ദേഹം തുടക്കം കുറിക്കും. ബിപിസിഎൽ, കൊച്ചിൻ റിഫൈനറീസ്, കൊച്ചി തുറമുഖം എന്നിവിടങ്ങളിൽ ...

നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഉടൻ പ്രഖ്യാപിച്ചേക്കും; കേരളത്തിലെ കൊവിഡ് സാഹചര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് സാഹചര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗം പുരോഗമിക്കുകയാണ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം ...

‘ശബരിമല വിഷയം കത്തി നിൽക്കുമ്പോൾ മാളത്തിലൊളിച്ചവരാണ് യുഡിഎഫ്, നേമത്തിന്റെ പേര് കേട്ടപ്പോഴേ ഉമ്മൻ ചാണ്ടി ഓടി‘; പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ തയ്യാറെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: പാർട്ടി പറഞ്ഞാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മത്സരിക്കാതെ പ്രചാരണം നടത്തണമെന്ന് പാര്‍ട്ടി പറഞ്ഞാല്‍ അതും സന്തോഷത്തോടെ അനുസരിക്കുമെന്നും ...

‘ഗവർണർ എന്ത് ചെയ്യണമെന്ന് ചെന്നിത്തലയേക്കാൾ നന്നായി എനിക്കറിയാം‘; ശ്രീധരൻ പിള്ള

തിരുവനന്തപുരം: സഭാ തർക്കത്തിലെ ഇടപെടലിനെ വിമർശിച്ച രമേശ് ചെന്നിത്തലക്ക് മറുപടിയുമായി മിസോറം ഗവർണ്ണർ പി എസ് ശ്രീധരൻ പിള്ള. താൻ കേരളത്തിലേക്ക് എപ്പോ വരണമെന്ന് രമേശ് ചെന്നിത്തല ...

‘വർഗീയത ഇല്ലെന്നു പറയുന്ന രാഷ്ട്രീയ പാർട്ടികൾ പോലും ജാതിയും മതവും നോക്കി സ്ഥാനാർഥികളെ നിർത്തുന്നു‘; നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ശക്തമായ പ്രകടനം കാഴ്ചവെക്കുമെന്ന് വെള്ളാപ്പള്ളി

കൊല്ലം: വർഗ്ഗീയത ഇല്ലെന്നു പറയുന്ന രാഷ്ട്രീയ പാർട്ടികൾ പോലും ജാതിയും മതവും നോക്കി സ്ഥാനാർഥികളെ നിർത്തുന്നുവെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി ...

പാലാ സീറ്റിന്റെ പേരിൽ ഇടത് മുന്നണിയിൽ ചെളി വാരിയെറിയൽ തുടരുന്നു; മാണി സി കാപ്പനെതിരെ എം എം മണി

കോട്ടയം: പാലാ നിയമസഭാ സീറ്റിന്റെ പേരിൽ ഇടത് മുന്നണിയിൽ വാക്കു തർക്കം തുടരുന്നു. സീറ്റിന്റെ പേരിൽ തർക്കം നിലനിൽക്കവെ മാണി സി.കാപ്പനെ വിമര്‍ശിച്ച് മന്ത്രി എം.എം. മണി ...

‘കനക സിംഹാസനത്തിൽ കയറിയിരിക്കുന്നവൻ കനകനോ ശുംഭനോ അതോ ശുനകനോ‘; വിജയരാഘവനെതിരെ സുധാകരൻ

കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് കെ സുധാകരൻ. പാണക്കാട് ഇനിയും പോകുമെന്നും നേതാക്കളെ കാണുമെന്നും മുസ്‌ലിം ലീഗുമായി ചർച്ച നടത്തുമെന്നും ...

‘പാലാരിവട്ടം പാലം പൊളിഞ്ഞ കേസ് രാഷ്ട്രീയ പ്രേരിതം‘; കളമശ്ശേരിയിൽ മത്സരിച്ചാൽ ജയിക്കുമെന്ന് ഇബ്രാഹിംകുഞ്ഞ്

കൊച്ചി: പാലാരിവട്ടം പാലം പൊളിഞ്ഞ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്. പാ‍ർട്ടി ആവശ്യപ്പെട്ടാൽ വീണ്ടും മത്സരിക്കാൻ ഒരുക്കമണെന്നും ഇബ്രാഹിംകുഞ്ഞ് അറിയിച്ചു. തനിക്കെതിരായ ...

ഇടത് മുന്നണിയിൽ തമ്മിലടി; ഗണേഷ് കുമാറിനെതിരെ സമരസായാഹ്നം സംഘടിപ്പിച്ച് സിപിഐ

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇടത് മുന്നണിയിൽ തമ്മിലടി രൂക്ഷമാകുന്നു. ഘടകകക്ഷി എം എൽ എ ആയ കെ ബി ഗണേഷ് കുമാറിനെതിരെ സമരപരിപാടി സംഘടിപ്പിച്ച് സിപിഐ. ...

ഇടത് മുന്നണിക്ക് തലവേദനയായി ഘടകകക്ഷികൾ; കേരള കോൺഗ്രസ് ബിയ്ക്കും കേരള കോൺഗ്രസ് എമ്മിനും എൻസിപിക്കും പിന്നാലെ എൽജെഡിയും തിരിയുന്നു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് നിർണ്ണയത്തിന്റെ പേരിൽ ഇടത് മുന്നണിയിൽ ഭിന്നത. ഏഴ് സീറ്റ് വേണമെന്ന എൽജെഡിയുടെ ആവശ്യം സിപിഎം തള്ളി. ഇത്രയും സീറ്റുകള്‍ നല്‍കാനാവില്ലെന്ന് സിപിഎം ...

‘മത്സരിച്ചാൽ ജയിക്കുന്ന നിരവധി മണ്ഡലങ്ങൾ കേരളത്തിലുണ്ട്‘; സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് സൂചന നൽകി ബിജെപി

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വത്തെ കുറിച്ച് സൂചനകൾ നൽകി ബിജെപി. സുരേഷ് ഗോപി മത്സരിച്ചാല്‍ ജയിക്കുന്ന ഒരുപാട് നിയമസഭാ മണ്ഡലങ്ങള്‍ കേരളത്തിലുണ്ടെന്ന് ബിജെപി സംസ്ഥാന ...

‘സംഘി എന്ന് വിളിക്കപ്പെടുന്നതിൽ അഭിമാനം, കർഷക നിയമങ്ങൾ രാജ്യത്തിന് ഗുണകരം‘; കേരളം ഭരിക്കാൻ ഏറ്റവും യോഗ്യത ബിജെപിക്കെന്ന് ജേക്കബ് തോമസ്

തിരുവനന്തപുരം: സംഘി എന്ന് വിളിക്കപ്പെടുന്നതിൽ അഭിമാനമെന്ന് മുന്‍ ഡി.ജി.പി. ജേക്കബ് തോമസ്. സംഘി എന്നുപറയുന്നത് സംഘപരിവാര്‍ എന്ന വാക്കില്‍ നിന്നുണ്ടായതാണ്. ആര്‍.എസ്എസ്, ബി.ജെ.പി. അങ്ങനെ കുറെയധികം സംഘടനകളെ ...

‘മമ്മൂട്ടിക്ക് രാഷ്ട്രീയം പറയാം, സുരേഷ് ഗോപിക്കും കൃഷ്ണകുമാറിനും പാടില്ലെന്നത് എന്ത് ന്യായം?‘; പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തന്റെ നേതാവെന്ന് ആവർത്തിച്ച് കൃഷ്ണകുമാർ

തിരുവനന്തപുരം: മമ്മൂട്ടിക്ക് രാഷ്ട്രീയം പറയാമെങ്കിൽ തനിക്കും ആകാമെന്ന് നടൻ കൃഷ്ണകുമാർ. താനും സുരേഷ് ഗോപിയും ബിജെപിയില്‍ എത്തിയതിനെ ട്രോളുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇരുപത് വർഷങ്ങൾക്ക് ...

Page 13 of 13 1 12 13

Latest News