Kerala Elections 2021

തൃശൂരിനെ ഇളക്കി മറിച്ച് ബിജെപിയുടെ വിജയ യാത്ര; ദളിത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയും നിരവധി കോൺഗ്രസ്- സിപിഎം പ്രവർത്തകരും ബിജെപിയിൽ

തൃശൂരിനെ ഇളക്കി മറിച്ച് ബിജെപിയുടെ വിജയ യാത്ര; ദളിത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയും നിരവധി കോൺഗ്രസ്- സിപിഎം പ്രവർത്തകരും ബിജെപിയിൽ

തൃശൂർ: പ്രവർത്തകരെ ആവേശത്തിലാഴ്ത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര തൃശൂർ ജില്ലയിൽ പര്യടനം തുടരുന്നു. ദളിത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി വാസുദേവനും ...

ഗ്രാമപഞ്ചായത്തിൽ ഭൂരിപക്ഷം എൽ.ഡി.എഫിനെങ്കിലും പ്രസിഡന്റാവുക ബിജെപി അംഗം : സംഭവം ഇടുക്കി കാഞ്ചിയാർ പഞ്ചായത്തിൽ

ലൗ ജിഹാദ് നിരോധനത്തിന് യു പി മാതൃകയിൽ നിയമം, ശബരിമലയ്ക്കായി പ്രത്യേക നിയമ നിർമ്മാണം, പി എസ് സിയും ക്ഷേത്രങ്ങളും രാഷ്ട്രീയ മുക്തമാക്കും; സമസ്ത മേഖലയിലും മാറ്റം ലക്ഷ്യമിട്ട് ബിജെപി പ്രകടന പത്രിക തയ്യാറാകുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ ബാധിക്കുന്ന വിഷയങ്ങളിൽ സമഗ്ര പരിഷ്കരണം വാഗ്ദാനം ചെയ്യുന്ന പ്രകടന പത്രികയുമായി ബിജെപി. സംസ്ഥാനത്തിന്റെ എല്ലാ ആവശ്യങ്ങളും പരിഗണിക്കുന്ന പ്രകടന പത്രികയാവും ബിജെപി അവതരിപ്പിക്കുകയെന്ന് പ്രകടന ...

‘കേന്ദ്രം നൽകുന്ന അരിയും പയറും സഞ്ചിയിലാക്കി കൊടുക്കാൻ എന്തിനാണ് ഒരു സർക്കാർ?‘; ലൗ ജിഹാദ് ഏറ്റവും ശക്തമായി നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളമെന്നും കെ സുരേന്ദ്രൻ

പാലക്കാട്: പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാനം വികസനത്തില്‍ കുതിച്ചുചാട്ടം നടത്തിയെന്ന മുഖ്യമന്ത്രിയുടേയും സര്‍ക്കാരിന്റേയും അവകാശവാദത്തെ അദ്ദേഹം പരിഹസിച്ചു. സംസ്ഥാനത്തിന്റെ ...

ആളില്ലാതെ സിപിഎം ജാഥകൾ, കൂട്ടത്തോടെ പാർട്ടി വിട്ട് അണികൾ; വിജയരാഘവൻ പരാജയമെന്ന് പാർട്ടി പ്രവർത്തകർ, ഇനി ആരെന്ന് ചോദ്യം ബാക്കി

ആളില്ലാതെ സിപിഎം ജാഥകൾ, കൂട്ടത്തോടെ പാർട്ടി വിട്ട് അണികൾ; വിജയരാഘവൻ പരാജയമെന്ന് പാർട്ടി പ്രവർത്തകർ, ഇനി ആരെന്ന് ചോദ്യം ബാക്കി

എക്സിറ്റ് പോൾ ഫലങ്ങളും കോടികൾ മുടക്കിയുള്ള പരസ്യങ്ങളും കാട്ടി ജനങ്ങളെ അഭിമുഖീകരിക്കാൻ ഇറങ്ങുമ്പോഴും സിപിഎം നേരിടുന്നത് കനത്ത നേതൃത്വ പ്രതിസന്ധിയെന്ന് വിലയിരുത്തൽ. താത്കാലിക സെക്രട്ടറിയുടെ ചുമതലയുള്ള എ ...

‘യോഗിയുടെ ഓഫീസിൽ സ്വർണ്ണവും ഡോളറും കടത്തുന്നില്ല‘; യോഗിയുടെ കാല് കഴുകി വെള്ളം കുടിക്കാനുള്ള യോഗ്യത മാത്രമേ പിണറായിക്കുള്ളൂവെന്ന് കെ സുരേന്ദ്രൻ

‘യോഗിയുടെ ഓഫീസിൽ സ്വർണ്ണവും ഡോളറും കടത്തുന്നില്ല‘; യോഗിയുടെ കാല് കഴുകി വെള്ളം കുടിക്കാനുള്ള യോഗ്യത മാത്രമേ പിണറായിക്കുള്ളൂവെന്ന് കെ സുരേന്ദ്രൻ

മലപ്പുറം:  ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനകൾക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. യോ​ഗി​യു​ടെ ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ച് സ്വ​ര്‍​ണ​വും ഡോ​ള​റും ...

ജനമനസ്സ് തൊട്ട് വിജയ യാത്ര മുന്നോട്ട്; ബത്തേരിയിലെ ആദിവാസി ഊരുകൾ സന്ദർശിച്ച് അവർക്കൊപ്പം ഭക്ഷണം കഴിച്ച് കെ സുരേന്ദ്രൻ

ജനമനസ്സ് തൊട്ട് വിജയ യാത്ര മുന്നോട്ട്; ബത്തേരിയിലെ ആദിവാസി ഊരുകൾ സന്ദർശിച്ച് അവർക്കൊപ്പം ഭക്ഷണം കഴിച്ച് കെ സുരേന്ദ്രൻ

വയനാട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര വയനാട് ജില്ലയിൽ പുരോഗമിക്കുന്നു. യാത്രക്കിടെ ജില്ലയിലെ ആദിവാസി കോളനികൾ അദ്ദേഹം സന്ദർശിച്ചു. ബത്തേരി പുത്തൻകുന്നിലെ ...

നിയമന ക്രമക്കേടിൽ സിപിഎമ്മിൽ നിന്നും കൂട്ടരാജി ; കൊല്ലത്ത് നൂറോളം പ്രവർത്തകർ പാർട്ടി വിട്ടു

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎമ്മിൽ നിന്നും പ്രവർത്തകരുടെ കൊഴിഞ്ഞു പോക്ക് തുടരുന്നു. കൊല്ലത്തും നൂറോളം പ്രവർത്തകർ കഴിഞ്ഞ മാസം പാർട്ടി വിട്ടു. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളായി അറിയപ്പെടുന്ന ...

‘അലംഭാവവും ഉത്തരവാദിത്വമില്ലായ്മയും നിമിത്തം ഉത്തരേന്ത്യൻ ജനത പുറന്തള്ളിയ പാഴാണ് രാഹുൽ ഗാന്ധി‘: കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ

‘അലംഭാവവും ഉത്തരവാദിത്വമില്ലായ്മയും നിമിത്തം ഉത്തരേന്ത്യൻ ജനത പുറന്തള്ളിയ പാഴാണ് രാഹുൽ ഗാന്ധി‘: കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ

ഡൽഹി: വയനാട് എം പി രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ. അലംഭാവവും ഉത്തരവാദിത്വമില്ലായ്മയും നിമിത്തം ഉത്തരേന്ത്യൻ ജനത പുറന്തള്ളിയ പാഴാണ് രാഹുൽ ...

സിപിഎമ്മിന്റെ രണ്ട് ബ്രാഞ്ച് കമ്മിറ്റികൾ ഓഫീസടക്കം ബിജെപിയിൽ; നിർണ്ണായക നീക്കത്തിന് ചുക്കാൻ പിടിച്ച് വി വി രാജേഷ്, അന്തം വിട്ട് സിപിഎം

സിപിഎമ്മിന്റെ രണ്ട് ബ്രാഞ്ച് കമ്മിറ്റികൾ ഓഫീസടക്കം ബിജെപിയിൽ; നിർണ്ണായക നീക്കത്തിന് ചുക്കാൻ പിടിച്ച് വി വി രാജേഷ്, അന്തം വിട്ട് സിപിഎം

തിരുവനന്തപുരം: പാർട്ടിയുടെ രണ്ട് ബ്രാഞ്ച് കമ്മിറ്റികൾ ഓഫീസടക്കം ബിജെപിയിൽ ചേർന്നതിന്റെ ഞെട്ടലിലാണ് തിരുവനന്തപുരത്തെ സിപിഎം നേതൃത്വം. നൂറോളം സിപിഎം പ്രവർത്തകരെ ബിജെപിയിൽ എത്തിച്ച നിർണ്ണായക രാഷ്ട്രീയ നീക്കമാണ് ...

‘കുമ്മനത്തിനെതിരായ കേസ് ബി.ജെ.പിയെ ആക്രമിക്കാൻ’: നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് കെ.സുരേന്ദ്രൻ

‘ശബരിമലയിൽ നിയമനിർമ്മാണം, ക്ഷേത്രങ്ങളെ രാഷ്ട്രീയ മുക്തമാക്കും, ലൗ ജിഹാദിനെതിരെ ക്രൈസ്തവ സഭകൾക്കൊപ്പം‘; വൻ പ്രഖ്യാപനങ്ങളുമായി ബിജെപി പ്രകടന പത്രിക ഒരുങ്ങുന്നു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ജനകീയ വിഷയങ്ങൾക്കൊപ്പം വിശ്വാസ വിഷയങ്ങളും ഏറ്റെടുത്ത് ബിജെപി. തെരഞ്ഞെടുപ്പിൽ ശബരിമല മുഖ്യ പ്രചാരണ വിഷയമാക്കുമെന്ന് ബിജെപി നേരത്തെ വ്യക്തമാക്കിയിരുന്നു. ക്ഷേത്രങ്ങളിലെ രാഷ്ട്രീയക്കാരുടെ ഭരണം ...

‘കള്ളപ്പണം വെളുപ്പിക്കാൻ സഹകരണ ബാങ്കുകളെ ഉപയോഗിച്ചു‘; മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വിദേശ സന്ദർശനവും സ്വത്ത് സമ്പാദനവും അന്വേഷിക്കണമെന്ന് കെ സുരേന്ദ്രൻ

കാസർകോട്: സംസ്ഥാനത്ത് കള്ളപ്പണം വെളുപ്പിക്കാൻ സഹകരണ ബാങ്കുകളെ വ്യാപകമായി ഉപയോഗിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വിദേശ സന്ദർശനവും സ്വത്ത് സമ്പാദനവും അന്വേഷിക്കണമെന്നും ...

‘ഹിന്ദുത്വം എന്നത് അപകർഷതാ ബോധത്തോടെ ഉച്ചരിക്കേണ്ട വാക്കല്ല‘; അത് ബിജെപിയുടെ പൊതു രാഷ്ട്രീയ നിലപാടെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ

കോഴിക്കോട്: ഹിന്ദുത്വം എന്നത് അപകർഷതാ ബോധത്തോടെ ഉച്ചരിക്കേണ്ട വാക്കല്ലെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. യോഗി ആദിത്യനാഥിന് മാത്രമായി ഒരു ഹിന്ദുത്വ രാഷ്ട്രമില്ലെന്നും ബി ജെ പിയുടെ ...

യോഗി ആദിത്യനാഥ് കേരളത്തിൽ; വിജയ യാത്ര വേദി ആവേശഭരിതം

യോഗി ആദിത്യനാഥ് കേരളത്തിൽ; വിജയ യാത്ര വേദി ആവേശഭരിതം

കാസർകോട്: ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കാസർകോട്ടെത്തി. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹം എത്തിയത്. ബിജെപി ...

‘അയാളുടെ നാടിനെ രക്ഷിക്കാൻ അയാളേതറ്റം വരെയും പോകും‘; ദൃശ്യം 2 പോസ്റ്റർ മാതൃകയിൽ ബിജെപിയുടെ വിജയ യാത്രക്ക് പ്രചാരണവുമായി സന്ദീപ് വാര്യർ

‘അയാളുടെ നാടിനെ രക്ഷിക്കാൻ അയാളേതറ്റം വരെയും പോകും‘; ദൃശ്യം 2 പോസ്റ്റർ മാതൃകയിൽ ബിജെപിയുടെ വിജയ യാത്രക്ക് പ്രചാരണവുമായി സന്ദീപ് വാര്യർ

ഇന്ന് മുതൽ ആരംഭിക്കുന്ന ബിജെപിയുടെ വിജയ യാത്രക്ക് ദൃശ്യം2 മാതൃകയിൽ പ്രചാരണ പോസ്റ്ററുമായി സന്ദീപ് വാര്യർ. ‘അയാളുടെ കുടുംബത്തെ രക്ഷിക്കാൻ അയാൾ ഏതറ്റം വരെയും പോകും‘ എന്ന ...

‘ജമാ അത്തെ ഇസ്ലാമിയുടെ വോട്ട് വേണ്ടെന്ന് പറയില്ല‘; നിലപാട് വ്യക്തമാക്കി സിപിഎം

മലപ്പുറം: ജമാ അത്തെ ഇസ്ലാമിയുടെ വോട്ട് വേണ്ടെന്ന് പറയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. തിരൂരിലെ വെട്ടം പഞ്ചായത്തിൽ ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ ഘടകമായ ...

‘ശങ്കരാചാര്യന്റെയും ശ്രീനാരായണ ഗുരുവിന്റെയും പുണ്യഭൂമിയിൽ വീണ്ടും എത്താനുള്ള അവസരം‘; കേരളത്തിന് മലയാളത്തിൽ നമസ്കാരം പറഞ്ഞ് യോഗി ആദിത്യനാഥ്

ലഖ്നൗ: കേരളത്തിന് മലയാളത്തിൽ നമസ്കാരം പറഞ്ഞ് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന ‘വിജയ യാത്ര‘ ഉദ്ഘാടനം ചെയ്യാൻ ...

ആറന്മുളയിൽ സർപ്രൈസ് പാക്കേജുമായി ബിജെപി; വീണാ ജോർജിനെതിരെ ഏഷ്യാനെറ്റ് ന്യൂസിലെ പ്രമുഖ മാധ്യമ പ്രവർത്തകയെ സ്ഥാനാർത്ഥിയാക്കിയേക്കും

തിരുവനന്തപുരം: ഇ ശ്രീധരനും ജേക്കബ് തോമസും ഉൾപ്പെടെയുള്ള പ്രമുഖരെ ഒപ്പം ചേർത്ത് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ രണ്ടും കൽപ്പിച്ച് മുന്നിട്ടിറങ്ങുന്ന ബിജെപി അടുത്ത സർപ്രൈസ് പാക്കേജ് ഒരുക്കാൻ ...

പ്രധാന ആഘോഷങ്ങൾ; ഈ ദിവസങ്ങളിൽ തെരഞ്ഞെടുപ്പ് നടത്തരുതെന്ന് കെസിബിസി

പ്രധാന ആഘോഷങ്ങൾ; ഈ ദിവസങ്ങളിൽ തെരഞ്ഞെടുപ്പ് നടത്തരുതെന്ന് കെസിബിസി

കൊച്ചി: ഏപ്രിൽ ആദ്യ വാരം കേരളത്തിൽ തെരഞ്ഞെടുപ്പ് നടത്തരുതെന്ന് കെസിബിസി. ക്രിസ്തുമത വിശ്വാസികളുടെ പ്രധാന ആഘോഷമായ ഈസ്റ്റർ ഈ ദിവസങ്ങളിലാണ്. അതുകൊണ്ട് ഇത് പരിഗണിച്ച് തെരഞ്ഞെടുപ്പ് തീയതി ...

‘ഹിന്ദുക്കൾ പാർട്ടിയിൽ നിന്ന് അകലുന്നു, ബിജെപി മുന്നേറ്റമുണ്ടാക്കുന്നു‘; വിശ്വാസികളെ ഒപ്പം നിർത്താൻ സിപിഎം, ആർ എസ് എസ് മാതൃകയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ നീക്കം

‘ഹിന്ദുക്കൾ പാർട്ടിയിൽ നിന്ന് അകലുന്നു, ബിജെപി മുന്നേറ്റമുണ്ടാക്കുന്നു‘; വിശ്വാസികളെ ഒപ്പം നിർത്താൻ സിപിഎം, ആർ എസ് എസ് മാതൃകയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ നീക്കം

പത്തനംതിട്ട: ശബരിമല വിഷയം പാർട്ടിക്ക് വരുത്തിവെച്ച ആഘാതത്തിന്റെ തോത് തിരിച്ചറിഞ്ഞ് പ്രതിരോധ നടപടികളുമായി സിപിഎം. യുവതീ പ്രവേശന വിവാദത്തോടെ പാർട്ടിയിൽ നിന്നും അകന്ന ഹൈന്ദവ വിശ്വാസികളുടെ വിശ്വാസമാർജിക്കാൻ ...

‘സഭയെ സഹായിക്കുന്നവരെ തിരിച്ചും സഹായിക്കും, സഭാ തർക്കം പരിഹരിക്കാൻ ബിജെപിയും ഇടപെട്ടിരുന്നു‘; വേണ്ടി വന്നാൽ അവരെയും പിന്തുണയ്ക്കുമെന്ന് യാക്കോബായ സഭ

‘സഭയെ സഹായിക്കുന്നവരെ തിരിച്ചും സഹായിക്കും, സഭാ തർക്കം പരിഹരിക്കാൻ ബിജെപിയും ഇടപെട്ടിരുന്നു‘; വേണ്ടി വന്നാൽ അവരെയും പിന്തുണയ്ക്കുമെന്ന് യാക്കോബായ സഭ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വേണ്ടി വന്നാൽ ബിജെപിയെയും പിന്തുണയ്ക്കുമെന്ന് യാക്കോബായ സഭ. സഭയെ സഹായിക്കുന്നവരെ തിരിച്ചു സഹായിക്കുമെന്നാണ് സഭയുടെ നിലപാട്. സഭാ തർക്കം പരിഹരിക്കാൻ ബിജെപിയും ഇടപെട്ടിരുന്നു. ...

Page 12 of 13 1 11 12 13

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist