kerala highcourt

സർവകലാശാല,കെഎസ്ആർടിസി വിഷയങ്ങൾ ജസ്റ്റിസ് ദേവൻ രാമചന്ദ്രനിൽ നിന്ന് മാറ്റി:ഹൈക്കോടതി ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങളിൽ മാറ്റം

കൊച്ചി: ഹൈക്കോടതി ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങളിൽ മാറ്റം. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ബഞ്ചിൽ നിന്നും കെഎസ്ആർടിസി, സർവകലാശാല വിഷയങ്ങൾ എടുത്തുമാറ്റി. ജസ്റ്റിസ് സതീഷ് നൈനാനാണ് ഇനി ഈ ...

അരവണയിൽ ഉപയോഗിച്ച ഏലയ്ക്കയിൽ 14 കീടനാശിനികളുടെ സാന്നിദ്ധ്യം; ഭക്ഷ്യയോഗ്യമല്ലെന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട്

കൊച്ചി: ശബരിമലയിൽ അരവണ പായസത്തിൽ ഉപയോഗിക്കുന്ന ഏലയ്ക്ക ഭക്ഷ്യയോഗ്യമല്ലാത്തതാണെന്ന് ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ റിപ്പോർട്ട്. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന 14 കീടനാശിനികളുടെ സാന്നിദ്ധ്യമാണ് എലയ്ക്കയിൽ കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ ...

പ്ലാസ്റ്റിക് ക്യാരിബാഗ് നിരോധനം റദ്ദാക്കി; നിരോധിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്കുള്ള നിരോധനം ഹൈക്കോടതി റദ്ദാക്കി. നിരോധിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് ജസ്റ്റിസ്.എൻ.നഗരേഷ് വ്യക്തമാക്കി. 60 ജിഎസ്എമ്മിന് താഴെയുള്ള പ്ലാസ്റ്റിക് ബാഗുകൾക്ക് ഏർപ്പെടുത്തിയ ...

ചിത്രങ്ങളും പോസ്റ്ററുകളുമായി ശബരിമലയിൽ എത്തുന്നവരെ പതിനെട്ടാം പടി കയറ്റരുത്: വിലക്കുമായി ഹൈക്കോടതി

കൊച്ചി : ചിത്രങ്ങളും പോസ്റ്ററുകളുമായി ശബരിമലയിൽ ദർശനത്തിന് എത്തുന്നത് വിലക്കി ഹൈക്കോടതി. ചിത്രങ്ങളുമായി എത്തുന്നവരെ പതിനെട്ടാം പടി വഴി കടത്തിവിടരുത് എന്നാണ് നിർദ്ദേശം. സോപാനത്തിലും ദർശനം അനുവദിക്കരുത്. ...

ഓട്ടോറിക്ഷയില്‍ ഡ്രൈവര്‍ക്കൊപ്പം മുന്‍പിലിരുന്ന് യാത്ര ചെയ്യുന്നവര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഇല്ല, നഷ്ടപരിഹാരം നല്‍കേണ്ടത് ഓട്ടോ ഉടമ: ഹൈക്കോടതി

കൊ​ച്ചി: ഓട്ടോ​റി​ക്ഷ​യു​ടെ മു​ന്‍​ സീ​റ്റി​ല്‍ ‍ഡ്രൈവര്‍ക്കൊപ്പം ഇരുന്ന് സ​ഞ്ച​രി​ക്കു​ന്ന യാ​ത്ര​ക്കാ​ര​ന്​ അ​പ​ക​ട​മു​ണ്ടാ​യാ​ല്‍ ഇ​ന്‍​ഷുറ​ന്‍​സ് പ​രി​ര​ക്ഷ​ക്ക്​ അ​ര്‍​ഹ​ത​യു​​ണ്ടാ​വി​ല്ലെ​ന്ന്​ ഹൈ​ക്കോടതി. ഓട്ടോ ഉടമയാണെന്ന് നഷ്ടപരിഹാരം നല്‍കേണ്ടത് എന്ന് ഇന്‍​ഷു​റ​ന്‍​സ് കമ്പനി ...

‘കേരളത്തിന്‍റെ പ്രതിച്ഛായ തകര്‍ക്കുന്നു; കേരളത്തില്‍ നിന്ന് തുടച്ച് നീക്കണം’; നോക്കുകൂലിക്കെതിരെ ഹൈക്കോടതി

കൊച്ചി: കേരളത്തിന്‍റെ പ്രതിച്ഛായ തകര്‍ക്കുന്നതാണ് നോക്കുകൂലി വാങ്ങുന്ന സമ്പ്രദായമെന്നും, ചുമട്ടു തൊഴിലാളികൾ നോക്കുകൂലി വാങ്ങുന്ന സമ്പ്രദായം കേരളത്തില്‍ നിന്ന് തുടച്ച് നീക്കണമെന്നും ഹൈക്കോടതി. നോക്കുകൂലി സമ്പ്രദായം കേരളത്തിനെ ...

‘മദ്യംവാങ്ങാന്‍ എത്തുന്നവരും വാക്‌സിന്‍ സ്വീകരിച്ചവരോ ആര്‍ടിപിസിആര്‍ പരിശോധന നടത്തിയവരോ ആയിരിക്കണം’ ; മദ്യവില്‍പ്പന ശാലകളിലെ തിരക്കില്‍ ആശങ്ക പ്രകടിപ്പിച്ച്‌ ഹൈക്കോടതി

കൊച്ചി: മദ്യവില്‍പ്പന ശാലകളിലെ തിരക്കില്‍ വീണ്ടും ആശങ്ക പ്രകടിപ്പിച്ച്‌ ഹൈക്കോടതി. മദ്യശാലയിലെ തിരക്കുമായി ബന്ധപ്പെട്ട ഹർജിപരിഗണിക്കവെയാണ് മദ്യം വാങ്ങാന്‍ എത്തുന്നവരും വാക്‌സിന്‍ സ്വീകരിച്ചവരോ ആര്‍ടിപിസിആര്‍ പരിശോധന നടത്തിയവരോ ...

‘മതസ്വാതന്ത്ര്യത്തിന്റെ ഭാഗമായി നികുതിയിളവ് നൽകാനാവില്ല; വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പള നികുതി പിടിക്കാം’; ഹൈക്കോടതി

കൊച്ചി : സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകരായ വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തിൽ നിന്നു ടിഡിഎസ് (സ്രോതസ്സില്‍ ഈടാക്കുന്ന നികുതി) പിടിക്കാമെന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ...

മകള്‍ക്ക്​ പഠിക്കാനാവുന്നില്ല;​ പാട്ടുപാടിയ ആളെ വീട്ടില്‍കയറി കുത്തി​ക്കൊന്നു; പ്രതിയുടെ ജീവപര്യന്തം ശിക്ഷ ശരിവെച്ച് ഹൈക്കോടതി

കൊച്ചി: മകള്‍ക്ക്​ പഠിക്കാനാവുന്നില്ലെന്നാരോപിച്ച്‌​ ഭക്തിഗാനം പാടിക്കൊണ്ടിരുന്ന ആളെ വീട്ടില്‍ കയറി കുത്തി​ക്കൊന്ന കേസിലെ ഒന്നാം പ്രതിയുടെ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി ശരിവെച്ചു. പത്തനംതിട്ട ചിറ്റാര്‍ കിഴക്കേക്കരയില്‍ 2011 ...

കോവിഡ് ചികിത്സാനിരക്ക് ഏകീകരണം; സ്വകാര്യ ആശുപത്രികൾ വീണ്ടും ഹൈക്കോടതിയിലേക്ക്

കൊച്ചി: കോവിഡ് ചികിത്സാ നിരക്ക് ഏകീകരിച്ച സർക്കാർ ഉത്തരവിനെതിരെ സ്വകാര്യ ആശുപത്രികൾ വീണ്ടും ഹൈക്കോടതിയിൽ ഹർജി നൽകും. പുതിയ നിരക്കുപ്രകാരം ഗുണമേന്മ ഉറപ്പു വരുത്താനാകില്ലെന്നാണ് മാനേജ്മെന്റുകളുടെ വാദം. ...

ചികിത്സാച്ചെലവ്‌ കോവിഡിനേക്കാള്‍ ഭീകരം; സംസ്‌ഥാനസര്‍ക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: കോവിഡ്‌ വ്യാപനത്തിന്റെ കാര്യത്തില്‍ കേരളത്തിലെ സ്‌ഥിതി അതീവഗുരുതരമാണെന്നും സര്‍ക്കാര്‍ ആശുപത്രികളില്‍ മതിയായ സൗകര്യങ്ങളില്ലാത്തതിനാലാണു സ്വകാര്യാശുപത്രികളില്‍ ചികിത്സ തേടേണ്ടിവരുന്നതെന്നും ഹൈക്കോടതി ആരോപിച്ചു. സ്വകാര്യാശുപത്രികളിലെ ചികിത്സാനിരക്ക്‌ കുറയ്‌ക്കുന്നതുസംബന്ധിച്ച്‌ അഡ്വ. ...

സംസ്ഥാനത്ത് മെയ് രണ്ടിന് ലോക്ക്ഡൗൺ;ഹൈക്കോടതി ഇന്ന് ഹർജി പരിഗണിക്കും

കൊച്ചി : കൊവിഡ് വ്യാപനത്തിന്‍റെ സാഹചര്യംത്തിൽ വോട്ടെണ്ണൽ ദിനമായ മെയ് രണ്ടിന് സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.വിജയാഹ്ളാദ പ്രകടനങ്ങൾ നടത്തുമ്പോൾ നിരവധി ആളുകൾ ...

ഹൈക്കോടതിയില്‍ അഞ്ച് സ്ഥിരം ജഡ്ജിമാരെ കൂടി നിയമിച്ചു

കൊച്ചി : കേരള ഹൈക്കോടതിയില്‍ അഞ്ച് സ്ഥിരം ജഡ്ജിമാരെ കൂടി നിയമിച്ചുകൊണ്ടുള്ള ഉത്തരവിന് അംഗീകാരമായി. ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജിമാരായ സി എസ് ഡയസ്, പി വി കുഞ്ഞികൃഷ്ണന്‍, ...

രാജ്യസഭ തെരഞ്ഞെടുപ്പ് ; നിലപാട് പിന്‍വലിച്ച്‌ തിരഞ്ഞെടുപ്പ് കമ്മീഷന്‍

കൊച്ചി: പതിനാലാം നിയമസഭയുടെ കാലാവധി തീരുന്നതിനു മുന്‍പ് കേരളത്തില്‍ നിന്നുള്ള രാജ്യസഭാ സീറ്റുകളിലെ ഒഴിവുകള്‍ നികത്തുമെന്ന നിലപാട് ഹൈക്കോടതിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ പിൻവലിച്ചു . കേരളത്തില്‍ ...

“കോവിഡ് ബാധിച്ച നഴ്‌സുമാരെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചു കൊണ്ടു വരണം” : കേന്ദ്ര-സംസ്‌ഥാന സർക്കാരുകൾക്ക് നിർദേശം നൽകി ഹൈക്കോടതി

  കൊച്ചി:കോവിഡ് ബാധിച്ച നേഴ്സുമാരെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചു കൊണ്ടു വരാൻ കേരള ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. യുണൈറ്റഡ് നേഴ്സസ്‌ അസോസിയേഷൻ ഫയൽ ചെയ്‌ത ...

“സംസ്ഥാന സർക്കാരുകളും മൗലികാവകാശങ്ങൾ കാത്തുരക്ഷിക്കണം” : കർണാടക അതിർത്തി തുറക്കണമെന്ന് കേരള ഹൈക്കോടതി

കോവിഡ് രോഗബാധ പടർന്നു പിടിച്ചതിനെ തുടർന്ന് കർണാടക സർക്കാർ അടച്ച കർണാടക അതിർത്തി തുറക്കണമെന്ന് കേരള ഹൈക്കോടതി. മംഗലാപുരം കാസർകോട് ദേശീയ പാത തുറക്കണം എന്നാണ് കോടതിയുടെ ...

“മഹാമാരി ചെറുക്കുമ്പോൾ ജീവൻ പൊലിയരുത്” : അതിർത്തി അടച്ചതിനെ വിമർശിച്ച് കേരള ഹൈക്കോടതി

കോവിഡ് മഹാമാരി ചെറുക്കാനുള്ള ശ്രമങ്ങൾക്കിടയിൽ മനുഷ്യജീവൻ പൊലിയുന്ന സാഹചര്യം ഉണ്ടാകരുതെന്ന് കേരള ഹൈക്കോടതി. കേരളവുമായുള്ള കാസർകോട് അതിർത്തി മണ്ണിട്ടടച്ച കർണാടകയുടെ നടപടിക്കെതിരെയാണ് കോടതിയുടെ പരാമർശം. നാഷണൽ ഹൈവേ ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist