പാഠം പഠിക്കാതെ കേരളം; കൊച്ചി മറൈൻ ഡ്രൈവിൽ നിയമങ്ങൾ കാറ്റിൽ പറത്തി വിനോദസഞ്ചാരികളെ കുത്തിനിറച്ച് തലങ്ങും വിലങ്ങും ബോട്ടുകൾ; രണ്ട് ബോട്ടുകൾ കസ്റ്റഡിയിൽ
കൊച്ചി; 22 ജീവനുകൾ നഷ്ടമായ താനൂർ ബോട്ട് അപകടത്തിലും പാഠം പഠിക്കാതെ കേരളം. കൊച്ചി മറൈൻ ഡ്രൈവിൽ ഉൾപ്പെടെ നിയമങ്ങൾ കാറ്റിൽ പറത്തി സഞ്ചാരികളെ കുത്തിനിറച്ച് തലങ്ങും ...


























