സിഐടിയു കൊടികുത്തി ബിസിനസ് മുടക്കി; ‘ ടൈംസ് സ്‌ക്വയർ ലക്കി സെന്റർ’ ലോട്ടറി കച്ചവടം സ്വന്തം ബസിന് മുന്നിൽ ആരംഭിച്ച് ഉടമ
കോട്ടയം: ബിസിനസ് തടസ്സപ്പെടുത്താനുള്ള സിഐടിയു ശ്രമത്തിനെതിരെ വേറിട്ട സമരവുമായി പ്രൈവറ്റ് ബസ് ഉടമ. സിഐടിയു തൊഴിലാളികൾ ബസിന് മുന്നിൽ കൊടികുത്തിയതോടെ ഉടമ ഇതേ ബസിന് മുമ്പിൽ ലോട്ടറി ...



























