ഇന്ത്യ-ചൈന സംഘർഷം അയയുന്നു : 11 മണിക്കൂർ നീണ്ട ചർച്ചയിൽ സൈനിക പിൻമാറ്റത്തിന് ധാരണ
ന്യൂഡൽഹി : ഇന്ത്യയും ചൈനയും തമ്മിൽ നടന്ന ഉന്നതതല ചർച്ചയിൽ ഇരുരാജ്യങ്ങളും തമ്മിൽ സൈനിക പിൻമാറ്റത്തിന് ധാരണയായിരുന്നു റിപ്പോർട്ടുകൾ പുറത്ത്.മോൾഡോ-ചുഷുൽ താഴ്‌വരയിൽ ലെഫ്റ്റ് ജനറൽ റാങ്ക് തലത്തിലുള്ള ...
















