‘നഭസ്പർശം ദീപ്തം‘; രാപകൽ ഭേദമില്ലാതെ കാവൽ തുടർന്ന് ഇന്ത്യൻ വ്യോമസേനയുടെ പുതിയ മുഖം, പിന്മാറ്റം തുടർന്ന് ചൈനീസ് പട
ഡൽഹി: ലഡാക്കിലെ സംഘർഷ ഭൂമിയിൽ നിന്ന് ചൈനീസ് സൈന്യം പിന്മാറ്റം തുടരുന്നതായി റിപ്പോർട്ട്. ഏത് സാഹചര്യവും നേരിടാൻ സർവ്വ സജ്ജരായി അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് വ്യോമസേന. മുന്‍നിര ...