പാർലമെന്റിൽ മണിപ്പൂർ വിഷയം ചർച്ചയ്ക്കെടുത്ത് ഭരണപക്ഷം; ബഹളം വെച്ച് സഭ അലങ്കോലമാക്കി പ്രതിപക്ഷം; പ്രതിപക്ഷത്തിന്റെ ലക്ഷ്യം രാഷ്ട്രീയ മുതലെടുപ്പ് മാത്രമെന്ന് രാജ്നാഥ് സിംഗ്
ന്യൂഡൽഹി: പാർലമെന്റിൽ മണിപ്പൂർ കലാപവും അനുബന്ധ വിഷയങ്ങളും ചർച്ച ചെയ്യാൻ തയ്യാറായി ഭരണപക്ഷം. മണിപ്പൂർ വിഷയം പാർലമെന്റ് ചർച്ച ചെയ്യേണ്ടതാണെന്ന് രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ...