MADRAS HIGH COURT

ശരിഅത്ത് കൗൺസിലുകളെ അല്ല, വിവാഹ മോചനത്തിന് മുസ്ലീം സ്ത്രീകൾ ആശ്രയിക്കണ്ടത് കുടുംബ കോടതികളെ; മദ്രാസ് ഹൈക്കോടതി

ചെന്നൈ: വിവാഹ മോചനത്തിനായി മുസ്ലീം സ്ത്രീകൾ ആശ്രയിക്കേണ്ടത് ശരിഅത്ത് നിയമത്തെ അല്ലെന്ന് മദ്രാസ് ഹൈക്കോടതി. വിവാഹ മോചനത്തിന് നിയമസാധുത ആവശ്യപ്പെട്ട് മുസ്ലീം യുവതി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ...

ഇസ്ലാം മതം സ്വീകരിച്ച ഒരാൾക്ക് ഹിന്ദുമതത്തിലെ സംവരണത്തിനു അർഹതയില്ലെന്ന് മദ്രാസ് ഹൈക്കോടതി

മദ്രാസ്;  ഹിന്ദുമതത്തിൽ നിന്ന് ഇസ്ലാം മതം സ്വീകരിച്ച ഒരാളുടെ പിന്നോക്ക വിഭാഗ സംവരണ വാദം  മദ്രാസ് ഹൈക്കോടതി തള്ളി. മറ്റൊരു മതത്തിലേക്ക് മാറികഴിഞ്ഞാൽ അയാൾക്ക് തൻറെ   ജാതി ...

ആർഎസ്എസ് പഥസഞ്ചലനം തടയരുത്: അനുമതി നിഷേധിച്ചാൽ കോടതി അലക്ഷ്യനടപടികൾ നേരിടേണ്ടിവരുമെന്ന് തമിഴ്നാട് ഹൈക്കോടതിയുടെ താക്കീത്

മദ്രാസ്:  തമിഴ്‌നാട്ടിൽ ആർഎസ്എസ്  പഥസഞ്ചലനത്തിന് ഹൈക്കോടതി നൽകിയ അനുമതി നടപ്പിലാക്കാൻ സർക്കാർ ഉദ്യോഗസ്ഥരോ സർക്കാരോ വിസമ്മതിച്ചാൽ കോടതി അലക്ഷ്യത്തിന് കേസ് എടുക്കുമെന്ന് തമിഴ്നാട്   ഹൈക്കോടതിയുടെ താക്കീത്.ഒക്ടോബർ രണ്ടിന് ...

‘മതേതര സർക്കാരുകൾക്ക് എങ്ങനെയാണ് ഹൈന്ദവ ആരാധനാലയങ്ങൾ മാത്രം നിയന്ത്രിക്കാൻ അധികാരം ലഭിക്കുന്നത്?‘: കാതലായ ചോദ്യം ഉന്നയിച്ച് ഹൈക്കോടതി

ചെന്നൈ: മതേതര സർക്കാരുകൾക്ക് എങ്ങനെയാണ് ഹൈന്ദവ ആരാധനാലയങ്ങൾ മാത്രം നിയന്ത്രിക്കാൻ അധികാരം ലഭിക്കുന്നതെന്ന് മദ്രാസ് ഹൈക്കോടതി. തമിഴ്നാട് സർക്കാരിനോടാണ് കോടതി ഇക്കാര്യം ചോദിച്ചത്. ക്ഷേത്രസംരക്ഷണ പ്രവർത്തകൻ നരസിംഹനെതിരായ ...

‘ദൈവത്തിന് പ്രാർത്ഥന കേൾക്കാൻ ഉച്ചഭാഷിണിയുടെ ആവശ്യമില്ല‘: ഹൈന്ദവ വിശ്വാസിയുടെ വീടിന് നേർക്ക് തിരിച്ചു വെച്ചിരിക്കുന്ന ഉച്ചഭാഷിണിയും സിസിടിവി കാമറയും മാറ്റണമെന്ന് പള്ളി അധികൃതരോട് കോടതി

ചെന്നൈ: ദൈവത്തിന് പ്രാർത്ഥന കേൾക്കാൻ ഉച്ചഭാഷിണിയുടെ ആവശ്യമില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഹൈന്ദവ വിശ്വാസിയുടെ വീടിന് നേർക്ക് തിരിച്ചു വെച്ചിരിക്കുന്ന ഉച്ചഭാഷിണിയും സിസിടിവി കാമറയും മാറ്റണമെന്നും പള്ളി അധികൃതരോട് ...

‘ഒരു കുട്ടിയുടെ മരണമൊഴി അവഗണിക്കാൻ സാധിക്കില്ല‘: മതപരിവർത്തനം എതിർത്ത പെൺകുട്ടി ആത്മഹത്യ ചെയ്ത കേസ് സിബിഐക്ക് വിടവെ തമിഴ്നാട് പൊലീസിനെ നിർത്തി പൊരിച്ച് മദ്രാസ് ഹൈക്കോടതി

ചെന്നൈ: ; മതപരിവർത്തനം എതിർത്ത പെൺകുട്ടി ആത്മഹത്യ ചെയ്ത കേസ് സിബിഐക്ക് കൈമാറാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. കേസിലെ മതപരിവർത്തനവുമായി ബന്ധപ്പെട്ട വിവരങ്ങൾ അവഗണിക്കാൻ ശ്രമിച്ച തമിഴ്നാട് ...

‘പ്രതി ജിവിച്ചിരുന്നാൽ മനുഷ്യ മനസ്സുകൾ വിഷലിപ്തമാകും‘: 7 വയസ്സുകാരിയായ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ സാമിവേൽ എന്ന ശാമുവേലിന്റെ വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

ചെന്നൈ: 7 വയസ്സുകാരിയായ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ വധശിക്ഷ ശരിവെച്ച് മദ്രാസ് ഹൈക്കോടതി. പോക്സോ കേസിലാണ് ശാമുവേൽ എന്ന യുവാവിന്റെ വധശിക്ഷ ...

ക്രൈസ്തവ പുരോഹിതൻ ജോർജ്ജ് പൊന്നൈയ്യക്ക് കനത്ത തിരിച്ചടി; ഭാരത മാതാവിനെയും പ്രധാനമന്ത്രിയെയും അമിത് ഷായെയും അപമാനിച്ച കേസിൽ നടപടി തുടരാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

ചെന്നൈ: ഭാരത മാതാവിനെയും പ്രധാനമന്ത്രിയെയും അമിത് ഷായെയും അപമാനിച്ച കേസിൽ ക്രൈസ്തവ പുരോഹിതൻ ജോർജ്ജ് പൊന്നൈയ്യക്കെതിരായ നിയമ നടപടികൾ തുടരുന്നതിന് തടസ്സമില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഭാരത മാതാവിനെ ...

ഓൺലൈൻ ഹിയറിംഗിനിടെ സ്ത്രീയുമായി ലൈംഗിക ചേഷ്ടകൾ: അഭിഭാഷകനെതിരെ കോടതിയലക്ഷ്യ നടപടികളുമായി ഹൈക്കോടതി

ചെന്നൈ: ഓൺലൈൻ ഹിയറിംഗിനിടെ സ്ത്രീയുമായി ലൈംഗിക ചേഷ്ടകൾ കാട്ടിയ അഭിഭാഷകനെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി മദ്രാസ് ഹൈക്കോടതി. അഡ്വക്കേറ്റ് ആർ ഡി സന്താന കൃഷ്ണനെതിരെ ...

‘ആരാധനാലയങ്ങളില്‍ നിന്ന് ശബ്ദമലിനീകരണം തടയണം: മദ്രാസ് ഹൈക്കോടതി

ചെന്നൈ : ശബ്ദ മലിനീകരണമുണ്ടാക്കുകയും കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിക്കുകയും ചെയ്യുന്ന ആരാധനാലയങ്ങള്‍ക്കും മതസ്ഥാപനങ്ങള്‍ക്കും എതിരെ നടപടി എടുക്കുമെന്ന് മദ്രാസ് ഹൈക്കോടതി മുന്നറിയിപ്പ്. ഈറോട് തൊപ്പംപാളയത്തുളള പെന്തകോസ്ത് ...

മതപരമായ അസഹിഷ്ണുത അനുവദിക്കുന്നത് മതേതര രാജ്യത്തിന് നല്ലതല്ലെന്ന് ഹൈക്കോടതി;പരാമർശം ക്ഷേത്രോത്സവങ്ങൾക്കും ഘോഷയാത്രകൾക്കും മുസ്ലീങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന്

ചെന്നൈ : മതപരമായ അസഹിഷ്ണുത അനുവദിക്കുന്നത് മതേതര രാജ്യത്തിന് നല്ലതല്ലെന്നും ഒരു മതവിഭാഗത്തിന്റെ ചെറുത്തുനിൽപ്പ് മറ്റൊരു വിഭാഗത്തിനേട്ടത്തിൽ നിന്നും പരസ്പരവിരുദ്ധമായാൽ അരാജകത്വത്തിനും കലാപത്തിനും കാരണമാകുമെന്ന് മദ്രാസ് ഹൈക്കോടതി ...

https://upload.wikimedia.org/wikipedia/commons/c/c9/A_building_in_Chennai.JPG

“എല്ലാവർക്കും വീടെന്ന കേന്ദ്രസർക്കാർ പദ്ധതി നടപ്പാവാൻ ഒരാൾ ഒന്നിലധികം വീട് വാങ്ങുന്നത് നിരോധിക്കണം, സർക്കാർ നടപടിയെടുക്കണം” : അഭിപ്രായങ്ങളുമായി മദ്രാസ് ഹൈക്കോടതി

ഒരാൾ ഒന്നിലധികം വീടുകൾ സ്വന്തമാക്കുന്നതു നിരോധിക്കണമെന്ന അഭിപ്രായവുമായി മദ്രാസ് ഹൈക്കോടതി. ഇതിനു വേണ്ട നടപടികളെടുക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി സർക്കാരിനോട് ചോദിച്ചു. "ഒരാൾക്ക് എന്തിനാണ് ഒന്നിലധികം വീടുകൾ, നിരവധി ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist