Mahakumbh

മഹാകുംഭത്തിൽ എത്താത്തവർക്ക് വീട്ടുവാതിൽക്കൽ സംഗമജലം; വാക്ക് പാലിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ന്യൂഡൽഹി; മഹാകുംഭമേള ഔപചാരികമായി അവസാനിച്ചെങ്കിലും ഉത്തർപ്രദേശിൽ മഹാകുംഭത്തിൻറെ അലയൊലികൾ ഒഴിഞ്ഞിട്ടില്ല. മഹാകുംഭത്തിൽ പുണ്യസ്നാനം നടത്താൻ കഴിയാത്തവർക്ക് അവരവരുടെ വീട്ടുവാതിൽക്കൽ ത്രിവേണി സംഗമജലമെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്  മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ...

ആ വിദൂര സ്വപ്‌നം സാക്ഷാത്കരിച്ചു; കേരളത്തിൽനിന്ന് മഹാ കുംഭമേളയിൽ വീൽചെയറിൽ പങ്കെടുത്ത വ്യക്തി ഒരുപക്ഷേ ഞാനാകാം; വൈറലായി കുറിപ്പ്

എറണാകുളം: മഹാകുംഭമേളയിൽ പങ്കെടുത്തതിന്റെ അനുഭവം പങ്കുവച്ച് റീജ കൃഷ്ണ. ഫേസ്ബുക്ക് കുറിപ്പിലൂടെ ആയിരുന്നു ദിവ്യാംഗ കൂടിയായ റീജ മനോഹരമായ അനുഭവങ്ങൾ പങ്കുവച്ചത്. കുംഭമേളയിലെ സൗകര്യങ്ങളുടെ കുറവിനെക്കുറിച്ച് പ്രചരിക്കുന്നത് ...

ത്രിവേണിയിൽ മുങ്ങിനിവർന്നത് 50 കോടി പേർ; ആർക്കും അസുഖം വന്നില്ല; രഹസ്യം വെളിപ്പെടുത്തി മന്ത്രി

ലക്‌നൗ: കുംഭമേള ആരംഭിച്ചതോടെ പ്രയാഗ്‌രാജ് ഉത്സവലഹരിയിലാണ്. ദിനംപ്രതി സ്വദേശികളും വിദേശികളും ഉൾപ്പെടെ നിരവധി പേരാണ് പ്രയാഗ്‌രാജിലേക്ക് എത്തുന്നത്. കോടിക്കണക്കിന് ആളുകളൾ ഇതിനോടകം തന്നെ ത്രിവേണി സംഗമത്തിൽ മുങ്ങിനിവർന്ന് ...

ബ്രിട്ടാസിന്റെ സാമ്പത്തിക-രാഷ്ട്രീയ ഉപദേഷ്ടാവാകാൻ പൂതി,ജന്മനാലുള്ള ഒരു വശംചേർന്ന ഈ പുച്ഛം ആദ്യം ഒഴിവാക്കണം;ചർച്ചയായി കുറിപ്പ്

ഈ കഴിഞ്ഞ ദിവസമാണ് കുംഭമേളയെ അധിക്ഷേപിച്ച് സിപിഎം നേതാവും രാജ്യസഭാ അംഗവുമായിട്ടുള്ള ജോൺ ബ്രിട്ടാസ് രംഗത്തെത്തിയത്. ചൈന പോലുള്ള രാജ്യങ്ങൾ സാങ്കേതിക വിദ്യകളിൽ മുന്നേറുമ്പോൾ ഇവിടെ ഇന്ത്യ ...

കണ്ണടച്ച് തുറക്കും മുമ്പേ അടിമുടി മാറി; കുംഭമേളയ്ക്കായി പ്രയാഗ്‌രാജ് ഒരുങ്ങിയത് ഇങ്ങനെ

ഗംഗ,യമുന നദികളുടെ മണൽതിട്ടകളാൽ വിശാലമായി പരന്നുകിടന്നിരുന്ന പ്രയാഗ്രാജ്, അതിവേഗത്തിലായിരുന്നു മനോഹരമായ ഒരു ടെന്റ് നഗരമായി മാറിയത്. മഹാകുംഭമേളയ്ക്കായി എത്തിയ കോടിക്കണക്കിന് ഭക്തർക്ക് ഈ ടെന്റുകൾ താമസ സുരക്ഷയൊരുക്കി. ...

ദേവാങ്കണങ്ങളെ മറക്കാതെ ഗന്ധർവ്വൻ ; മഹാകുംഭമേളയ്ക്കിടെ മലയാളികളുടെ പ്രിയപ്പെട്ട ഗന്ധർവനെ കണ്ട് ജയസൂര്യ

ഒരു തലമുറയെ ആവേശത്തിന്റെ കൊടുമുടി കയറ്റിയ പ്രിയപ്പെട്ട ഗന്ധർവ്വൻ, അതാണ് നിതീഷ് ഭരദ്വാജ്. മഹാഭാരതത്തിലെ കൃഷ്ണനായി എത്തി ഇന്ത്യയെ മുഴുവൻ ആവേശം കൊള്ളിച്ച അദ്ദേഹം പക്ഷേ മലയാളികൾക്ക് ...

ഇനിയെന്ത് വേണം ഈ ജന്മത്തിൽ,ധന്യനായി..; ആത്മീയതയുടെ സംഗമസ്ഥാനം; മഹാകുംഭമേളയിൽ പങ്കെടുത്ത് ഇൻഡിഗോ സിഇഒ

ലക്‌നൗ: പ്രയാഗ്രാജിൽ തുടരുന്ന മഹാകുംഭമേളയിൽ പങ്കെടുത്ത് ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സ്. ലിങ്ക്ഡ്ഇന്നിലാണ് അദ്ദേഹം വിശേഷം പങ്കുവച്ചത്. ഇജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന പുണ്യാവസരം എന്നാണ് അദ്ദേഹം ...

മഹാകുംഭത്തിൽ പുണ്യസ്നാനം നടത്തി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ; ഗംഗാ ആരതിയിലും പങ്കെടുത്തു

ലഖ്‌നൗ : മഹാകുംഭമേളയുടെ ഭാഗമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഇന്ന് പ്രയാഗ് രാജിൽ എത്തിയ അദ്ദേഹം ത്രിവേണി സംഗമത്തിൽ പുണ്യ സ്നാനം നടത്തി. ഗംഗാ ആരതിയിലും അദ്ദേഹം ...

Oplus_131072

ഋഷിവര്യന്മാർക്ക് പോലും അവർ അമ്മമാരാണ് ; കഠിന തപസ്സും കർശന ആചാരങ്ങളും! അത്ഭുതമാണ് സ്ത്രീ നാഗസാധുക്കൾ

ഉത്തർപ്രദേശിലെ സംഗമ നഗരമായ പ്രയാഗ്‌രാജിൽ ജനുവരി 13 മുതൽ മഹാ കുംഭമേള ആരംഭിക്കുകയാണ്. ജനുവരി 13 ന് ആരംഭിക്കുന്ന മഹാകുംഭം ഫെബ്രുവരി 26 വരെ തുടരും. ഒന്നരമാസം ...

Oplus_131072

മഹാകുംഭമേളയിൽ പങ്കെടുക്കാൻ സ്റ്റീവ് ജോബ്സിന്റെ ഭാര്യ ലോറീൻ പവൽ ജോബ്‌സ് ; സുധ മൂർത്തിയും സാവിത്രി ജിൻഡാലും ഉൾപ്പെടെയുള്ളവരും പങ്കെടുക്കും

ലഖ്‌നൗ : മഹാകുംഭമേളയുടെ ആദ്യ സ്നാനത്തിൽ ആപ്പിൾ മുൻ സിഇഒ സ്റ്റീവ് ജോബ്സിന്റെ ഭാര്യയും അമേരിക്കൻ ശതകോടീശ്വരിയുമായ ലോറീൻ പവൽ ജോബ്‌സ് പങ്കെടുക്കും. പൗഷ് പൂർണിമയിലെ ആദ്യ ...

മഹാകുംഭമേള; ദേശീയ നേതാക്കൾക്ക് ക്ഷണക്കത്ത് കൈമാറി യോഗി ആദിത്യനാഥ്

ന്യൂഡൽഹി : മഹാകുംഭമേളയിൽ പങ്കെടുക്കുന്നതിനായി ദേശീയ നേതാക്കളെ ക്ഷണിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദേശീയ നേതാക്കൾക്ക് ക്ഷണക്കത്ത് കൈമാറി. ഡൽഹിയിലെത്തിയാണ് നേതാക്കൾക്ക് ക്ഷണക്കത്ത് കൈമാറിയത്. ബിജെപി ...

ഇന്ത്യയിലെ ആദ്യ ഡോം സിറ്റി വരുന്നു; ഒരുങ്ങുന്നത് യുപിയിലെ മഹാകുംഭില്‍

    ലഖ്‌നൗ: ഇന്ത്യയിലെ ആദ്യത്തെ 'ഡോം സിറ്റി' മഹകുംഭില്‍ ആരംഭിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മഹാകുംഭ് നഗറിലെ അരയിലാണ് ഇത് നിര്‍മ്മിക്കുക. 3 ഹെക്ടറില്‍ 51 കോടി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist