മഹാരാഷ്ട്ര സർക്കാർ സത്യപ്രതിജ്ഞ ; ചടങ്ങിന് മോദിയും അമിത് ഷായും എല്ലാ എൻഡിഎ മുഖ്യമന്ത്രിമാരും
മുംബൈ : മഹാരാഷ്ട്രയിലെ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും. ഡിസംബർ 5 ന് മുംബൈയിലെ ...